കുട്ടിക്കാലം മുതലേ എനിക്ക് ഉള്ള ആഗ്രഹം ആണ് വിദേശത്തു പോയി സെറ്റിൽ ആകണം എന്ന്….… പക്ഷെ… അതിനു ഇനിയും വർഷങ്ങൾ കുറെ എടുക്കും…. വർഷാവർഷം ലക്ഷക്കണക്കിന് എഞ്ചിനീയർമാർ ആണ് പഠിച്ചു ഇറങ്ങുന്നത്….. ഒരു ജോലി നേടി സ്റ്റേബിൾ ആവാൻ ഒരുപാടു കാലം പിടിക്കും…. ഒപ്പം അമ്മച്ചിയും ഇച്ചേച്ചിയേം ഒറ്റയ്ക്ക് ആക്കാനും മനസ്സ് വരുന്നില്ല…..
എനിക്ക് കാത്തു നില്ക്കാൻ സമയം ഇല്ലായിരുന്നു.. ഒരു സ്ഥിര വരുമാനം എത്രയും പെട്ടെന്ന്, എന്ന എന്റെ ലക്‌ഷ്യം നേടാൻ കണ്ടു പിടിച്ച മാർഗം ആയിരുന്നു PSC. കോളേജിൽ പഠിക്കുമ്പോൾ തന്നെ എല്ലാ പി എസ് സി പരീക്ഷകളും വിടാതെ എഴുതി…
ഭാഗ്യമോ, പ്രാർത്ഥനയോ…. അല്ലെങ്കിൽ മറ്റെന്തിനോ വേണ്ടിയുള്ള തുടക്കമോ… രണ്ടാഴ്ച മുൻപ് കൽപ്പറ്റ കളക്ടറിട്ടിൽ എൽ ഡി സി ആയിട്ട് അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടി…….
ലോകം നേടിയ സന്തോഷം ആയിരുന്നു… ഓടി എത്താവുന്ന ദൂരം ആണെങ്കിലും അമ്മച്ചിയേയും ഇച്ചേച്ചിയെയും വിട്ടു നിൽക്കണമല്ലോ എന്നോർക്കുമ്പോൾ സങ്കടവും… പക്ഷെ മുന്നിൽ നിറവേറ്റാൻ ഉത്തരവാദിത്വങ്ങൾ കുറെ ഉള്ളത് കൊണ്ട്, ആവശ്യങ്ങൾ ഉള്ളത് കൊണ്ട് മുന്നോട്ട് പോയേ പറ്റു…..
ചിന്തകളുടെ ഭാരവും പേറി രാജരാജേശ്വരന്റെ മണ്ണിൽ നിന്നും കൊട്ടിയൂരപ്പന്റെ മണ്ണിലൂടെ പാൽചുരം കയറി വയനാട്ടിലേക്ക്…
കളക്ടറേറ്റിൽ സീക്രെട് സെക്ഷനിൽ ആയിരുന്നു ഫസ്റ്റ് പോസ്റ്റിങ്…. എന്നെ കൂടാതെ രണ്ട് പേർ കൂടി പുതുതായി ജോയിൻ ചെയ്തിട്ടുണ്ട്….
♥♥♥♥♥
??
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Tnku
പൊളി മോനെ
Tnku?
???
?
Nice start. Will be waiting to read next parts.
Tnku.
ആശാനേ അടിപൊളി ആയിട്ടുണ്ട്…?
Tnku…. ??
ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????
Tnku…. Adutha bagham pettennu varumto
Good❤
Tnku?
അണ്ണാ പൊളിച്ചു…. ❤❤❤❤
കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤
Tnku…. എന്നെ ഓർമയിൽ വെച്ചതിനു.
ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?
വന്നല്ലോ വനമാല
പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……
ഒരു പരീക്ഷണം ആണു ?
വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
തുടക്കം ???
❤️❤️❤️❤️
അയക്കൂറ അല്ല, നത്തോലിയും അല്ല
6- 8 പാർട്സ് ഉണ്ടാകും…