♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

മാഡം പറഞ്ഞ എസ്ക്യൂസ്‌സ് ഒന്നും കളക്ടർ അക്‌സെപ്റ്റ് ചെയ്തില്ല…

മാഡത്തിനോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്നു തോന്നിയിട്ടാവണം കളക്ടർ കുറച്ചു നേരം മൗനത്തിലായി….

 

“പ്രൊജക്റ്റ് ന്റെ ഇൻചാർജ് എഞ്ചിനീയർ ലീവിൽ ആണെന്നല്ലേ പറഞ്ഞത്….”

“അതേ സർ….”

“മ്മ്…. ഇന്ന് തന്നെ മുഴുവൻ ഫയലും മെൽവിൻ നു ട്രാൻസ്ഫർ ചെയ്യണം….”

 

ഞാൻ ആകെ ഞെട്ടി നിൽക്കുകയാണ്…

 

“സർ… മെൽവിൻ ന്യൂ ജോയിനി ആണ്… കാര്യങ്ങൾ ഒക്കെ പഠിച്ചു വരുന്നേ ഉള്ളു…. പെട്ടെന്ന്…..” മാഡം കളക്ടറുടെ നിർദ്ദേശത്തെ എതിർത്തു….

“മാഡത്തിനേക്കാൾ നന്നായി മേൽവിനെ എനിക്ക് അറിയാം…. അവനെ കൊണ്ട് പറ്റും….”

പിന്നെ എനിക്ക് നേരെ ആയി തിരിഞ്ഞു….…

 

“മെൽവിൻ…. ഐ ട്രസ്റ്റ് യു…. ഡോണ്ട് ലെറ്റ് മീ ഡൌൺ…. 8 മാസം അതിനുള്ളിൽ വർക്ക് കംപ്ലീറ്റ് ചെയ്ത് റിപ്പോർട്ട് എനിക്ക് കിട്ടണം…”

 

പെട്ടു… നല്ല അസ്സലായി പെട്ടു….. വന്ന് ചേർന്ന ഉത്തരവാദിത്വത്തിന്റെ കനത്തിൽ തല പൊട്ടി പിളർന്നു…..

 

തുടരും……

22 Comments

  1. ♥♥♥♥♥

  2. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  3. പൊളി മോനെ

  4. Nice start. Will be waiting to read next parts.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…?

    1. Tnku…. ??

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????

    1. Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു ?

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
        തുടക്കം ???
        ❤️❤️❤️❤️

        1. അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.