കോളനിയിൽ കാര്യങ്ങൾ അത്ര പന്തി അല്ല….. കളക്ടർ നല്ല ചൂടിലാണ്….
ഒരു വർഷം മുൻപ് കളക്ടർ കോളനി സന്ദർശിച്ചപ്പോൾ നിർദ്ദേശിച്ച കുറച്ചധികം കാര്യങ്ങൾ ഉണ്ടായിരുന്നു.. അതിൽ പത്ത് ശതമാനം പോലും ചെയ്തിട്ടില്ല… പക്ഷെ ഫയലിൽ 60 ശതമാനത്തോളം വർക്കുകൾ കംപ്ലീറ്റ് ആയി എന്നാണ് ഉള്ളത്… അതിനു കണക്കാക്കി ഫണ്ടും റിലീസ് ചെയ്തിട്ടുണ്ട്…..
കനത്ത മുഖത്തോടെ തന്നെ കളക്ടർ എന്നെ വിളിച്ചു….
“മെൽവിൻ ആണോ ഈ വർക്കിന്റെ ഇൻ ചാർജ്…”
“അല്ല സർ… ചാർജ് ഉള്ള AE ലീവിൽ ആണ്…. സർനേ അത് ഇൻഫോം ചെയ്യാൻ AEE മാഡം ഇൻസ്ട്രക്ട് ചെയ്തിട്ടാണ്….”
“AEE സ്ഥലത്തു ഇല്ലേ….??”
“ഉണ്ട്…. ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിരുന്നു…”
“Call her…. അര മണിക്കൂറിനുള്ളിൽ ഇവിടെ എത്തിയിരിക്കണം…..”
“സർ….”
ഞാൻ വിളിച്ചപ്പോൾ മാഡം കാൾ അറ്റൻഡ് ചെയ്തില്ല… ഒരുപാടു തവണ ട്രൈ ചെയ്തിട്ടും…
“മെൽവിൻ… മാഡത്തിന്റെ നമ്പർ തരു…..”
നാൽപതാം മിനുട്ടിൽ AEE കോളനിയിൽ എത്തി….
മാഡത്തിന് നല്ലതു പോലെ തന്നെ കിട്ടി… മറുത്തൊരു അക്ഷരം മിണ്ടാതെ മാഡം ഏറ്റു വാങ്ങിയതൊക്കെ രവിയേട്ടന് കിട്ടേണ്ടതായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്…..
കളക്ടർ പറഞ്ഞതിൽ പകുതിയും എനിക്ക് മനസിലായത് പോലും ഇല്ല… ഞാൻ കണ്ണും തുറുപ്പിച്ചു എല്ലാം കേട്ട് നിന്നു…. എന്താ കഥ എന്നറിയാതെ….
♥♥♥♥♥
??
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Tnku
പൊളി മോനെ
Tnku?
???
?
Nice start. Will be waiting to read next parts.
Tnku.
ആശാനേ അടിപൊളി ആയിട്ടുണ്ട്…?
Tnku…. ??
ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????
Tnku…. Adutha bagham pettennu varumto
Good❤
Tnku?
അണ്ണാ പൊളിച്ചു…. ❤❤❤❤
കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤
Tnku…. എന്നെ ഓർമയിൽ വെച്ചതിനു.
ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?
വന്നല്ലോ വനമാല
പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……
ഒരു പരീക്ഷണം ആണു ?
വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
തുടക്കം ???
❤️❤️❤️❤️
അയക്കൂറ അല്ല, നത്തോലിയും അല്ല
6- 8 പാർട്സ് ഉണ്ടാകും…