♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

“അഹ്…. മെൽവിൻ….. ഇന്ന് കളക്ടറുടെ വിസിറ്റ് ഉണ്ടെന്നു ഞാൻ പറഞ്ഞില്ലേ…….”

“യെസ് മാം…..”

“അതിൽ ചെറിയൊരു ചേഞ്ച് ഉണ്ട്… കളക്ടർ ഇവിടെ വരുന്നില്ല….നേരെ പനമ്പാടി ട്രൈബൽ കോളനിയിലേക്കാണ് പോകുന്നത്… വൈകിട് തിരിച്ചു പോകുമ്പോൾ ചിലപ്പോ ഇവിടെ വിസിറ്റ് ചെയ്യും.. അത്രയേ ഉള്ളു….”

“ഓക്കേ….”

“ഞാൻ മെൽവിനെ വിളിപ്പിച്ചത്, മുൻപ് കളക്ടർ കോളനി വിസിറ്റ് ചെയ്തപ്പോൾ കോളനിയിൽ കുറച്ചു വർക്കുകൾ പാസ് ആക്കിയിരുന്നു….അതൊക്കെ ഇൻ പ്രോഗ്രസിൽ ആണ്…കളക്ടറുടെ ഈ വിസിറ്റ് വർക്ക് ഇവാലുവേറ്റ് ചെയ്യാൻ ആണ്…. രവി ആയിരുന്നു ഇൻ ചാർജ്…. പക്ഷെ രവി ലീവ് ആണല്ലോ….. മെൽവിൻ ഒരു കാര്യം ചെയ്യു…. ഇന്ന് ഒരു ദിവസത്തേക്ക് മെൽവിൻ ഒന്ന് അറ്റൻഡ് ചെയ്യു…..”

“മാം…..????”

“എന്താ ബുദ്ധിമുട്ടുണ്ടോ…??”

“ഇല്ല മാം…. പക്ഷെ…. എനിക്ക് അവിടുത്തെ വർക്കിന്റെ ഒരു ഡീറ്റെയിലും അറിയില്ലലോ…. പിന്നെ ഞാൻ എങ്ങനെ….”

“കോളനിയിലേ വർക്കിന്റെ ഡീറ്റെയിൽസ് ഒക്കെ ഫയലിൽ ഉണ്ട്… ഒന്ന് ഓടിച്ചു നോക്കിയാൽ മതി… കൂടുതൽ ഡീറ്റെയിൽസ് വല്ലതും ചോദിക്കുകയാണെങ്കിൽ AE ലീവിൽ ആണെന്ന് പറഞ്ഞോളൂ… എനിക്ക് മറ്റൊരു മീറ്റിംഗ് ഉണ്ട്… അല്ലെങ്കിൽ ഞാൻ പോകുമായിരുന്നു…. ഡിപ്പാർട്മെന്റിൽ നിന്നും റെസ്പോൺസിബിൾ ആയിട്ടുള്ള ആരെങ്കിലും വേണമല്ലോ അവിടെ… മേൽവിന് കളക്ടറെ നേരത്തെ പരിചയവും ഉണ്ടല്ലോ…. ഈ ഒരു പ്രാവശ്യം മെൽവിൻ ഒന്ന് ഹാൻഡിൽ ചെയ്യു…..”

“ഓക്കേ മാം ….”

 

രവിയേട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഫയലുകൾ ഒക്കെ എടുത്ത് ഞാൻ ഓഫീസിലേ 4×4 ജീപ്പിലേക്ക് കയറി…. വണ്ടി കോളനി ലക്ഷ്യമാക്കി കുതിച്ചു….

 

കളക്ടർ തമിഴ് നാട്ടുകാരനാണ്… മുൻപ് കളക്ടറേറ്റിൽ വർക്ക് ചെയ്ത സമയത്ത് കളക്ടറുമായി നേരിട്ട് പരിചയം ഉണ്ട്…. അസിസ്റ്റന്റ് എഞ്ചിനീയർ എക്സാംനു വേണ്ടി പ്രിപയർ ചെയ്യാൻ സപ്പോർട്ട് തന്നവരുടെ കൂട്ടത്തിൽ മുൻപിൽ ആണ് സാറും….

ഞങ്ങൾ എത്തുമ്പോഴേക്കും കളക്ടറും പാർട്ടിയും എത്തിയിട്ടുണ്ടായിരുന്നു….

22 Comments

  1. ♥♥♥♥♥

  2. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  3. പൊളി മോനെ

  4. Nice start. Will be waiting to read next parts.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…?

    1. Tnku…. ??

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????

    1. Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു ?

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
        തുടക്കം ???
        ❤️❤️❤️❤️

        1. അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.