♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

“മണിയേട്ട… എന്തു പറ്റി….”

“സാറ് പറഞ്ഞത് ശെരിയാ മാഡം കൂടെ ഉള്ളവരോടൊക്കെ നല്ല രീതിയിൽ തന്നെയാണ് ഇടപെടുന്നത്… പക്ഷെ…… നമ്പാൻ കൊള്ളില്ല…..”

“ഏഹ്ഹ്….???”

“ഒരാളെ കുറിച്ച് കുറ്റം പറയാണെന്നു കരുതരുത്… സർ ഇപ്പൊ കണ്ട കേട്ട മാഡം ആയിരിക്കില്ല ഒരു സാഹചര്യം വന്നാൽ…..”

“എന്ന് വെച്ച???”

“ഉദാഹരണത്തിന്.. സർ ഉച്ചയ്ക്ക് മാഡം പറഞ്ഞത് കേട്ട് ലീവ് ഒന്നും കൊടുക്കാതെ പോയി ന് വിചാരിക്ക്…”

“ആ….”

“ഉച്ചക്ക് ശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയർ (EE) ഓഫീസിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തി എന്നും വിചാരിക്ക്…”

“അയ്യോ……”

“വിചാരിച്ചാൽ മതി….”

“ആ……”

“മെൽവിൻ എവിടെ എന്ന് EE ചോദിക്കുന്നതിനു മുൻപേ തന്നെ മാഡം അങ്ങൊട്ട് പറയും… മെൽവിൻ നാട്ടിൽ പോയി, ലീവ് മാർക്ക് ചെയ്തിട്ടില്ലെന്നു….”

“ഉഫ്ഫ്ഫ്…. വല്ലാത്ത കലാകാരിയാണല്ലോ…..”

“തോന്നിയില്ലേ…… ഒരു കാര്യത്തിനും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആൾക്ക്‌ ധൈര്യമില്ല, എത്രയും പെട്ടെന്ന് എല്ലാത്തിൽ നിന്നും തലയൂരാൻ നോക്കുന്ന ടൈപ്പ് ആണ്….”

“ഇത് പോലെ കലാകാരന്മാർ വേറെയും ഉണ്ടോ????”

“പിന്നെ… അതൊക്കെ സാറ് വഴിയേ അറിയും…. ഇനിയും എത്ര അറിയാൻ കിടക്കുന്നു…”

“മ്മ്….. അപ്പൊ നാളെ രാവിലെ പോയ ഉടൻ തന്നെ ഒരു ഹാഫ് ഡേ ലീവ് അപ്ലിക്കേഷൻ ഇടാം അല്ലെ.. ”

“സർ ഒരു അപ്ലിക്കേഷൻ എഴുതി സാറിന്റെ ടേബിളിലെ ഡ്രാവിൽ ഇട്ടേക്ക്… എന്തെങ്കിലും ആവശ്യം വരുവാണേൽ ഞാൻ നോക്കിക്കോളാം… ”

“അത് വേണോ????”

“അത് മതി സർ…. ബാക്കി ഞാൻ ഏറ്റു…”

“മ്മ്…..”

22 Comments

  1. ♥♥♥♥♥

  2. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  3. പൊളി മോനെ

  4. Nice start. Will be waiting to read next parts.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…?

    1. Tnku…. ??

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????

    1. Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു ?

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
        തുടക്കം ???
        ❤️❤️❤️❤️

        1. അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.