2019 മാർച്ച് 7
വ്യാഴം
വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് മാഡം ചേമ്പറിലേക്ക് വിളിപ്പിച്ചു….
“മെൽവിൻ…. ഈ വീക്ക് നാട്ടിൽ പോകുന്നുണ്ടോ….”
“യെസ് മാം…. രണ്ടാം ശനി അല്ലെ….”
“ഓക്കേ… തിങ്കളാഴ്ച കളക്ടറുടെ വിസിറ്റ് ഉണ്ട്….. കളക്ടറുടെ രീതികളെ കുറിച്ച് മേൽവിനോട് ഞാൻ പറയണ്ടല്ലോ… സോ 9 മണിക്ക് എത്തണം…. ലേറ്റ് ആവരുത്…”
“യെസ് മാം….. ഞാൻ ലേറ്റ് ആകില്ല……”
“ഹാ… നാളെ എത്ര മണിക്കാണ് ബസ്….”
“3 മണിക് ഒരു ബസ് ഉണ്ട്.. ഹാഫ് ഡേ ലീവ് എടുത്ത് പോകാം എന്നാണ് വിചാരിക്കുന്നേ….”
“ലീവോ… എന്തിനു…..??? മെൽവിൻ ഉച്ചക്ക് പൊക്കൊളു… ലീവ് ഒന്നും ഇടേണ്ട കാര്യം ഇല്ല….”
“മാം … അത്….”
“പൊക്കോളു മെൽവിൻ… നോ ഇഷ്യൂ… വർക്ക് ഒന്നും പെന്റിങ് ഇല്ലാലോ…”
“ശെരി മാം ….”
വൈകിട്ട് ഓഫീസ് കഴിഞ്ഞു ഞാനും മണിയേട്ടനും ഒന്നിച്ചാണ് നടത്തം… വഴി നീളെ മണിയേട്ടൻ പഴയ ഓഫീസ് കഥകളും വീര സഹാസങ്ങളും ഒക്കെ പറയും….
രാവിലെ മണിയേട്ടൻ ഒൻപതു മണിയാകുമ്പോൾ ഓഫീസിലേക്ക് ഇറങ്ങും, ആദ്യം ഒക്കെ ഞാനും കൂടെ കൂടിയിരുന്നു…. ആ സമയം ചെന്നാൽ ഓഫീസിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും എന്നുള്ളതു കൊണ്ട് ഞാൻ പിന്നെ കുറച്ചു വൈകിയേ പോകാറുള്ളു….
“സാറ് നാളെ വീട്ടിൽ പോകുവല്ലേ…..”
“അതേ… രണ്ട് ദിവസം ലീവ് ഉണ്ടല്ലോ…. നാളെ ഉച്ച കഴിഞ്ഞു ഇറങ്ങാം എന്ന് കരുതി ഇരിക്കുവാ….”
“അപ്പൊ ഉച്ചക് ശേഷം ലീവ് ആണോ….”
“ഞാനും അങ്ങനെയാ വിചാരിച്ചേ… മാഡത്തിനോട് പറഞ്ഞപ്പോൾ ലീവ് ഒന്നും ഇടേണ്ട എന്ന് പറഞ്ഞു… മാഡം ഭയങ്കര സപ്പോർറ്റീവ് ആണ് അല്ലെ മണിയേട്ട…..?”
സാധാരണ ചോദ്യം പൂർത്തിയാക്കുന്നതിനു മുന്നേ ഉത്തരം പറയാറുള്ള മണിയേട്ടൻ കുറച്ചു നേരം മിണ്ടാതെ ആയി…
♥♥♥♥♥
??
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Tnku
പൊളി മോനെ
Tnku?
???
?
Nice start. Will be waiting to read next parts.
Tnku.
ആശാനേ അടിപൊളി ആയിട്ടുണ്ട്…?
Tnku…. ??
ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????
Tnku…. Adutha bagham pettennu varumto
Good❤
Tnku?
അണ്ണാ പൊളിച്ചു…. ❤❤❤❤
കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤
Tnku…. എന്നെ ഓർമയിൽ വെച്ചതിനു.
ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?
വന്നല്ലോ വനമാല
പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……
ഒരു പരീക്ഷണം ആണു ?
വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
തുടക്കം ???
❤️❤️❤️❤️
അയക്കൂറ അല്ല, നത്തോലിയും അല്ല
6- 8 പാർട്സ് ഉണ്ടാകും…