വായിക്കാൻ അധികം താല്പര്യം ഇല്ലാത്ത സബ്ജെക്ട് ആണ് പ്രണയം…. അത്ആ പോലെ തന്നെ എഴുതാനും വല്യ വശം പോരാ… ആ ഞാൻ ഒരു പ്രണയകഥ എഴുതുകയാണ്…. വായിച്ചു കഴിയുമ്പോൾ ഇതിലെ പ്രണയം എന്തിനോട് ആരോട് എന്നൊന്നും ചോദിക്കരുത്… പരീക്ഷണം ആണ്….
ഈ കുഞ്ഞു കഥയിൽ ട്വിസ്റ്റുകളൊന്നും പ്രതീക്ഷിക്കരുതേ…. പക്ഷെ കുറെ ജീവിതം ഉണ്ടാകും…
Nb:- വർഷവും മാസവും ദിവസവും ചെറിയൊരു പ്രാധാന്യം ആവശ്യപ്പെടുന്നത് കൊണ്ട് ചേർക്കുന്നുണ്ട്….
♨️ മനസ്വിനി ?1️⃣
Author : ??? ? ?????
കൊല്ലവർഷം 1195 തുലാം 8
2019 ഒക്ടോബർ 25
വെള്ളിയാഴ്ച
വയനാടിന്റെ ആകാശത്തു കാർമേഘം ആർത്തലച്ചു പെയ്യുന്നുണ്ട്….…. നേരം ഉച്ച കഴിഞ്ഞതെ ഉള്ളു.. പക്ഷെ ഇരുൾ മൂടിയിട്ടുണ്ട്…. ഒപ്പം ശക്തമായ ഇടിയും മിന്നലും……
മഴയുടെ തണുപ്പ് ശരീരത്തിലേക്ക് തുളച്ചു കയറുന്നുണ്ട്… ശരീരം തണുത്തു മരവിച്ച അവസ്ഥയിലാണ്…. മനസ്സ് അതിനും എത്രയോ മുൻപേ മരവിച്ചിരുന്നു….
“നീ പോകാൻ തന്നെ തീരുമാനിച്ചോ നജു……??”
“പോണം…. വാപ്പച്ചി വിളിച്ചിരുന്നു……”
“നമ്മടെ കാര്യം നിനക്കു പറയാരുന്നു…..”
“ഞാൻ എന്താ ഇച്ചായാ പറയാ…. എനിക്കൊരു നസ്രാണി ചെക്കനെ ഇഷ്ടം ആണെന്നോ…. ഉപ്പ സമ്മതിച്ചാലും കുടുംബക്കാരും പള്ളിക്കാരും സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ…. ഞാൻ പറഞ്ഞതല്ലേ എല്ലാം….”
“മ്മ്….. ഞാൻ… ഞാൻ ഒന്ന് സംസാരിക്കട്ടെ….. ഉപ്പയോടു….”
വേണ്ടെന്നു പറയാൻ അവളുടെ ബുദ്ധി ഉപദേശിക്കുന്നുണ്ട്… അവളുടെ മനസ് അത് കേട്ടില്ലെന്നു നടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു….
ആ കണ്ണുകളിൽ നോക്കുന്ന ആർക്കും അത് വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു…..
“വേണ്ട എന്ന് ഞാൻ പറയില്ല… പക്ഷെ കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല…. മാത്രവും അല്ല ഈ കാര്യം അറിഞ്ഞാൽ പിന്നെ എന്നെ പുറത്തു ഇറങ്ങാൻ പോലും സമ്മതിക്കില്ല എന്ന് ഉറപ്പാണ്..” ഒടുക്കം ബുദ്ധി തന്നെ ജയിച്ചു…..
” ഞാൻ…ഞാൻ കാരണം നിനക്കു ഒരു ബുദ്ധിമുട്ട് വേണ്ട നജു….”
കയ്യിലിരുന്ന ചായ ഗ്ലാസ് ടേബിളിൽ വെച്ചു മെൽവിൻ എഴുന്നേറ്റു…
♥♥♥♥♥
??
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Tnku
പൊളി മോനെ
Tnku?
???
?
Nice start. Will be waiting to read next parts.
Tnku.
ആശാനേ അടിപൊളി ആയിട്ടുണ്ട്…?
Tnku…. ??
ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????
Tnku…. Adutha bagham pettennu varumto
Good❤
Tnku?
അണ്ണാ പൊളിച്ചു…. ❤❤❤❤
കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤
Tnku…. എന്നെ ഓർമയിൽ വെച്ചതിനു.
ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?
വന്നല്ലോ വനമാല
പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……
ഒരു പരീക്ഷണം ആണു ?
വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
തുടക്കം ???
❤️❤️❤️❤️
അയക്കൂറ അല്ല, നത്തോലിയും അല്ല
6- 8 പാർട്സ് ഉണ്ടാകും…