“ഞാൻ എന്താ ഇച്ചായാ പറയാ…. എനിക്കൊരു നസ്രാണി ചെക്കനെ ഇഷ്ടം ആണെന്നോ…. ഉപ്പ സമ്മതിച്ചാലും കുടുംബക്കാരും പള്ളിക്കാരും സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ…. ഞാൻ പറഞ്ഞതല്ലേ എല്ലാം….”
“ഞാൻ…..ഞാൻ ഒന്ന് സംസാരിക്കട്ടെ….. ഉപ്പയോടു….”
വേണ്ടെന്നു പറയാൻ അവളുടെ ബുദ്ധി ഉപദേശിക്കുന്നുണ്ട്… അവളുടെ മനസ് അത് കേട്ടില്ലെന്നു നടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു….
ആ കണ്ണുകളിൽ നോക്കുന്ന ആർക്കും അത് വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു…..
“വേണ്ട എന്ന് ഞാൻ പറയില്ല… പക്ഷെ കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല…. മാത്രവും അല്ല ഈ കാര്യം വീട്ടിൽ അറിഞ്ഞാൽ പിന്നെ എന്നെ പുറത്തു ഇറങ്ങാൻ പോലും സമ്മതിക്കില്ല എന്ന് ഉറപ്പാണ്..” ഒടുക്കം ബുദ്ധി തന്നെ ജയിച്ചു…..
” ഞാൻ…ഞാൻ കാരണം നിനക്കു ഒരു ബുദ്ധിമുട്ട് വേണ്ട നജു….”
കയ്യിലിരുന്ന ചായ ഗ്ലാസ് ടേബിളിൽ വെച്ചു മെൽവിൻ എഴുന്നേറ്റു…
“ഇച്ചായ….” നജു എഴുന്നേറ്റു പോകാൻ തുണിഞ്ഞ മെൽവിന്റെ കയ്യിൽ പിടിച്ചു….
“മ്മ്….???”
“സോറി….. ഞാൻ… എന്റെ അവസ്ഥ എന്നെക്കാൾ ഇച്ചായന് അറിയാലോ…..”
“മ്മ്….”
“ഇച്ചായാ….. ദേഷ്യം ഉണ്ടാവുമെന്ന് അറിയാം…. പക്ഷെ മനസ്സിൽ എന്നോട് വെറുപ്പ് വെക്കരുത്…. എപ്പോഴെങ്കിലും കാണുമ്പോൾ മുഖം തിരിച്ചു കളയരുത്… എനിക്ക് വേണ്ടി ഒരു ചിരി എങ്കിലും ബാക്കി വെക്കണേ…….”
മെൽവിൻ നജുവിന്റെ കയ്യിലെ പിടി മുറുക്കി….….
“ഞാൻ പോട്ടെ….. ബസിനു സമയം ആയി…..”
Nice waiting for next part
വന്നിട്ടുണ്ട്…. ?
Super ???
Tnku
ലാസ്റ്റ് 3 പാർട്ടും ഇന്നാണ് ഒരുമിച്ചു വായിച്ചത്… Love u da…. ♥️♥️♥️ നല്ല രസണ്ട് വായിക്കാൻ… സ്‌ജിരം ക്‌ളീഷേ മാറ്റി പിടിച്ചതിനും ഒരു വലിയ ♥️
Tnku?
പതിവുപോലെ തന്നെ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്…..! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….????
Tnku
Ella kadhakalilem pole oru predicted happy ending ozhivakkiyathin ???
Kadhayude speed avana pagukalil ethyappo konjam koodi poi ennalum kuzhappamilla. Love stories ezhuthanum Ashaan ser nalla vazhakkam und ennu proved
??????
????
Tnku… ഒരു ചെറിയ തിരിഞ്ഞു നോട്ടം കൂടി ഉണ്ടാകും…. മുഴുവനായിട്ട് ഇല്ലെങ്കിലും ലാസ്റ്റ് പാർട്ടിലെ സ്പീഡ് ഇച്ചിരി കുറയാൻ ചാൻസ് ഉണ്ട്…
???
?
Sambhavam oru cliche yilekkkk pokumoooo ennoru dbt undaayirunnu athu maaarikkitty..???.. ennaalum sahooo story adipoli aanuttooo
ഇത്രയും ഒക്കെ പറഞ്ഞു ലാസ്റ്റ് രണ്ടാളേം കെട്ടിച്ച പിന്നെ അവസാനം കൊണ്ട് കാള ഉടച്ചത് പോലെ ആകില്ലേ…
അടിപൊളി ??????????????????????????
Tnku?
ആശാനേ.. ???
വീണ്ടും ഒരു ആസ്വാദ്യകരമായ എപ്പിസോഡ്.. ഇതിൽ കൂടുതൽ പുകഴ്ത്തിയാൽ എനിക്ക് ഒരു കോപ്പി പേസ്റ്റിന്റെ മുടക്കും ആശാന് മടുപ്പും ??? ആശാന്റെ ശൈലി എനിക്കിഷ്ടമാണ്, കോപ്പിയടിക്കുന്നത് അസാധ്യമാണ്.. ???
ഇത്തവണ എന്തൊരു സ്പീഡായിരുന്നു.. ഈ സ്പീഡ് ഇഷ്ടമായില്ല ആശാനേ.. ???
ഈ ഭാഗത്ത് മെൽവിന്റെ മാനസിക സംഘർഷങ്ങൾ കുറച്ചെങ്കിലും വിവരിക്കും എന്ന് കാത്തിരുന്ന ഞാൻ ആ കുന്നംകുളം രാജകുമാരൻ ആയില്ലേ.. പ്രണയം എഴുതാൻ അറിയില്ല എന്ന് പറഞ്ഞ ആശാൻ ചുരുക്കം വാക്കിൽ സുന്ദരമായ പ്രണയം വരച്ചു വെച്ചപ്പോ സെന്റിമെന്റ്സ് അതി സുന്ദരമാകും എന്ന് ആശിക്കുന്നത് അത്യാഗ്രമല്ലല്ലോ.. ചുരുക്കം വാക്കിൽ സെന്റിമെന്റ്സ് വർകൗട്ടാകുന്നില്ല.. അവിടെയൊക്കെ ഒന്നുകൂടെ നീട്ടാതെ അടിച്ചു വിട്ടു പോയത് വലിയ കഷ്ടമായിപ്പോയി ആശാനേ ???
ശ്രമിക്കാത്ത കുട്ടി പരാജയപ്പെടില്ല എന്നത് ലോക തത്വമാണ്.. സെന്റിമെന്റ്സ് കൊഴുപ്പിക്കാൻ ആശാൻ മനസിരുത്തി ശ്രമിച്ചില്ല, ആശാൻ പരാജയപ്പെടും ഇല്ല ???
പിന്നെ വർത്തമാനകാലത്തിലെ ആ ട്വിസ്റ്റ്.. ??? ആശാന്റെ മുൻ കഥകൾ വായിച്ചവർക്കറിയാം ആശാൻ സേഫ്റ്റി വിട്ടൊരു കളിക്കും നിൽക്കാത്ത ആളാണെന്നു ??? ഏറെക്കുറെ പ്രെഡിക്റ്റബിളാണ് [ എല്ലാം എനിക്കറിയാം എന്നൊന്നും വീമ്പിളക്കുന്നില്ല, വിളിച്ചു പറഞ്ഞു രസംകൊല്ലി ആവാനുമില്ല ] ആരാണ് ആളെന്ന് ഞാനൂഹിച്ചു ???
സ്പീഡ് വളരെ കൂടിയതു കൊണ്ട് ശരിക്കും നഷ്ടമാണ്.. ഓഫിസിലെ പ്രശ്നങ്ങളും, നാരായൺ സാറുമായുള്ള കോമ്പോയും, അമ്മച്ചിയുമായുള്ള നിമിഷങ്ങളും എല്ലാം പെട്ടെന്ന് കടന്നു പോയി.. ശരിക്കും അങ്ങോട്ട് മുഴുകാൻ കഴിഞ്ഞില്ല ??? കണ്ണടച്ച് തുറക്കുമ്പോഴേക്കും കാലഘട്ടം കഴിയുന്ന സ്പീഡ്.. വണ്ടി പാൽചുരത്തിൽ നിന്നും താഴോട്ടു വീഴുന്നേന് മുന്നേ ആ ബ്രേക്ക് എത്രയും പെട്ടെന്ന് ശരിയാക്കണം.. ???
വിജിലൻസ് ഡിവൈയെസ്‌പിക്കു വൈബ്‌സ് വഴി കൊടുപ്പിച്ച ആ പരാതി തിരിഞ്ഞു നാരായൺ സാറിന്റെ നെഞ്ചിലും കൊള്ളുമെന്നു ഒട്ടും നിരീച്ചില്ല.. എല്ലാം ഗോമാതായുടെ ശാപം എന്ന് നിരീച്ചു മുന്നോട്ടു പോകാം ???
അടുത്ത ഭാഗം കൊട്ടിക്കലാശമാണോ?
???
ഈ ‘ആശാനെ’ viliyil ഒരു aakkal ഉണ്ടോയെന്ന് ഒരു സംശയം… ആശാനും അങ്ങനെ തോന്നിയോ ആശാനെ ??
മാസ്ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിനടന്നതിനു ഐപിസി 420 സെക്ഷൻ കുന്നംകുളം വകുപ്പിൽ പിഴ ചുമത്തും സാറേ ???
ഞാന്‍ തന്നെ 420 ആണ് ?
????
പിന്നെ വർത്തമാനകാലത്തിലെ ആ ട്വിസ്റ്റ്.. ??? ആശാന്റെ മുൻ കഥകൾ വായിച്ചവർക്കറിയാം ആശാൻ സേഫ്റ്റി വിട്ടൊരു കളിക്കും നിൽക്കാത്ത ആളാണെന്നു ??? ഏറെക്കുറെ പ്രെഡിക്റ്റബിളാണ് [ എല്ലാം എനിക്കറിയാം എന്നൊന്നും വീമ്പിളക്കുന്നില്ല, വിളിച്ചു പറഞ്ഞു രസംകൊല്ലി ആവാനുമില്ല ] ആരാണ് ആളെന്ന് ഞാനൂഹിച്ചു ???
സേഫ്റ്റി വിട്ടൊരു കളിക്കും നിൽക്കില്ല എന്ന് പറഞ്ഞെ മനസ്സിലായില്ലട്ടാ….
വെല്ലുവിളി അല്ല… എന്നാലും ഈ കഥയിൽ പ്രെഡിക്ഷൻ തെറ്റും…. ഉറപ്പ്…
വലിയ റിസ്കെടുക്കാതെ ജീവിതത്തിൽ വലിയ കാര്യങ്ങൾ സംഭവിക്കില്ല, വലിയ നേട്ടങ്ങൾ ഉണ്ടാവില്ല.. [റിസ്ക് എടുക്കാതെ ലോട്ടറി അടിച്ച കാര്യം പറയാനാണെങ്കിൽ ഈ കളിക്ക് ഞാനില്ല]
ആശാന്റെ കേന്ദ്ര കഥാപത്രങ്ങൾ വലിയ റിസ്കെടുക്കാൻ മടിയുള്ളവരാണ്.. അതാണ് സേഫ്റ്റി വിട്ടൊരു കളിയും ഇല്ല എന്ന് പറഞ്ഞത്.. [ജോക്കറിനെ നമുക്ക് ഈ വിഷയത്തിൽ മാറ്റി നിർത്താം, അത് ഒരു ഫിക്ഷൻ ക്രൈം ത്രില്ലർ ആയതിനാൽ, എന്നാലും റിസ്കിന്റെ ഗ്രേഡ് താഴെയാണ്]
പിന്നെ കഥയെക്കുറിച്ചുള്ള എന്റെ ഊഹങ്ങൾ പലപ്പോഴും തെറ്റിയിട്ടുണ്ട്.. അപ്പോഴൊക്കെ ഞാൻ ആഹ്ളാദിച്ചിട്ടുമുണ്ട്.. അതിനാൽ അവകാശവാദങ്ങൾക്കില്ല, പക്ഷെ ഇവിടെ എന്റെ ഊഹം തെറ്റിക്കാൻ ഇതുവരെ വരാത്ത ഒരു കഥാപാത്രം ആശാൻ കൊണ്ടുവരേണ്ടി വരും ???
ആശാനതിനു കഴിയട്ടെ ???
Don’t under estimate the power of ആശാൻ…
എനിക്ക് ആശാനെ വിശ്വാസമാണ്.. എന്റെ വിശ്വാസം thettichal ഞാന്‍ ഈ കടപ്പുറത്ത് കൂടി പാടി പാടി നടക്കും…
Eyy… Enthina verthe kadappurathullore drohikkunne.
ഋഷി പറഞ്ഞത് സത്യമാ… കഥയിലെ പാത്രങ്ങൾ ഒന്നും അധികം റിസ്ക് എടുക്കുന്നവരല്ല… അതിനു കാരണം ഞാൻ ഇതുവരെ ലൈഫിൽ റിസ്ക് എടുത്ത് ഒന്നും ചെയ്തിട്ടില്ല എന്നുള്ളുണ്ട…..
പഠനവും ജോലിയും ഒക്കെ ലക്കിലി എനിക്ക് വന്നു ചേർന്നത…. ജോലി ജോയിൻ ചെയ്ത ശേഷം ആണു റിസ്ക് കുറച്ചെങ്കിലും എടുത്തത്… അതിന്റെ ഒരു ഹാങ്ങോവർ ഉണ്ട് കഥയ്ക്കും….
കഥാപാത്രം വന്നല്ലോ… പേര് വിളി അടുത്ത പാർട്ടിൽ…. ????
വേറെയും ആൾകാർ വന്നു എത്തി നോക്കി പോകാൻ ഉണ്ട്….
പിന്നെ സെന്റിമെന്റ്സ് ഞാൻ അധികം ട്രൈ ചെയ്തില്ലന്നുള്ളത് സത്യാട്ടോ….
എന്തിനാ risk എടുക്കുന്നത്.. ullathil ഹാപ്പി ആണെങ്കിൽ risk എടുക്കേണ്ട ആവശ്യമില്ലല്ലോ..
I am always happy… specially on weekends
ഇന്ന് ഉണ്ടാകുമോ…..
Nale?…. ഇന്ന് കുറച്ചു തിരക്ക് ആയി പോയി.
Ok bro waiting?????
?
Sai Bro…. Super ആയിട്ടുണ്ട്
കലക്കി….. ഒരു ത്രില്ലെർ എഴുതാവോ…… ഒരു ആഗ്രഹം ആണേ…
ജോക്കർ പോലെ ano? നോക്കിന്ട
അതൊക്കെ ബ്രോയുടെ ഇഷ്ടം….. Investigation ത്രില്ലെർ പൊളിക്കും
? നോക്കട്ടെ… വേറെ ഒരു ഐഡിയ നോക്കുണ്ട്… എന്താവോ എന്തോ
പൊളിക്ക് bro പിന്നെ ഞാൻ ഇപ്പൊ ബോംബെ ആണ് അവിടുന്ന വായിക്കുന്നെ
Bombay wala rajakumaran… Set?
ഞാനും ഒരു റോക്കി ഭായ് ആകും ആശാനേ…..
Podra antha bgm
???
ഇപ്പോളാണ് എല്ലാം ശരിയാകുന്നത്.. ഇങ്ങനെ ആകാവൂ, അല്ലാതെ വീട്ടിൽ പോയി ചോദിച്ചു അച്ഛനെ പുരോഗമനവാദി ഒക്കെ ആക്കി ബോർ ആകില്ലേ…???
ഇനിയിപ്പോൾ കെട്ടിയതു നജ്മയെ തന്നെയാണെന്ന് പറയല്ലേ…???
ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ…
കളിച്ചിരിക്കാന്‍ കഥ പറയാന്‍ മാസ്കിട്ടു വന്നല്ലേ..
??????
പിന്നല്ല… നമ്മളോടാ കളി
എന്താ.. മനസ്സിലായില്ല
@LMR ‘അങ്ങനെ ചെയ്യോ… ഏയ്യ് ഒരിക്കലും ഇല്ല… അങ്ങനെ വല്ലോം സംഭവിച്ച ഇതുവരെ എടുത്തു വെച്ച പണി ഒക്കെ ഗദാ ഗവ ആവില്ലേ
ഇതായിരുന്നു നിങ്ങക്കുള്ള റിപ്ലൈ… ?
ആ പ്രതീക്ഷയിലാണ് കാത്തിരിപ്പ്
Randeesam wait….
?
അങ്ങനെ ചെയ്യോ… ഏയ്യ് ഒരിക്കലും ഇല്ല… അങ്ങനെ വല്ലോം സംഭവിച്ച ഇതുവരെ എടുത്തു വെച്ച പണി ഒക്കെ ഗദാ ഗവ ആവില്ലേ
അപ്പൊ ശരിക്കും ആശാനെന്താ പണി??
ആശാന് എന്തിനാ pani?
ഒരു പണിയും ഇല്ലെങ്കിൽ പിന്നെ എങ്ങിനെ ആശാനായി? ???
പണി തരുന്ന ആശാൻ
Athu pinne… Ashan alle… Pani eduppikkan…. Allathe pani edukkan… Ayye… Sse…
Nice ???
I loved the (anticipated) turning point.
Snehichavareye kalyaanam kazhichu jeevikkaanaavum ennu parayaanaavilla.
NV Narayanan Namboothiri avanente hero
സായി മോനെ…
സൂപ്പറാടാ ചക്കരേ.. ??
Tnku??
നമ്പൂതിരിയുടെ യുദ്ധം ബാക്കി ഉണ്ട്