ജോലി ചെയ്ത് പെണ്ണ് ആകെ tired ആണെന്ന് ആ മുഖം പൂഴ്ത്തി വെയ്ക്കലിലൂടെ അവന് മനസിലാകുമായിരുന്നു.
അധികം അവളെ ബുദ്ധിമുട്ടിക്കാതെ അലക്സ് ബുള്ളറ്റ് മുന്നോട്ട് എടുത്തു.
അവസാനം അത് എത്തി ചേർന്നത് ഒരു പാർക്കിൽ ആയിരുന്നു.
വീക്കെൻഡിൽ വല്ലപ്പോഴും പാർക്കിൽ വരുന്നതല്ലാതെ ഇന്ന് പതിവിന് വിപരീതമായി വന്നതിന് ആള് തന്നെ തുറിച്ചു നോക്കുന്നുണ്ട്.
“ഇറങ്ങടീ ”
അലക്സ് പറഞ്ഞതും ജെന്നിഫർ ബുള്ളറ്റിന്റെ പുറകിൽ നിന്നും ചാടിയിറങ്ങി.
“ഇതെന്താ ഇച്ഛ ഇന്നിവിടെ വന്നത്”
“ഒന്നുമില്ല ജെനിക്കുട്ടി നിന്നോട് എനിക്ക് സംസാരിക്കണം”
അലക്സ് ബുള്ളറ്റ് പാർക്ക് ചെയ്തു കൊണ്ട് പറഞ്ഞു.
“അതിനെതിനാ മനുഷ്യാ ഇങ്ങോട്ട് വന്നേ….. ഫ്ലാറ്റിലേക്ക് പോയാൽ പോരായിരുന്നോ?”
അവൾ ഇടുപ്പിൽ കൈ കുത്തി തന്നിലേക്ക് ഉണ്ടക്കണ്ണുരുട്ടി.
മുഖം ചുളിച്ചു പിടിച്ചുകൊണ്ടു.
“എനിക്ക് ഇതുപോലെ ഒരു സ്ഥലത്തിരുന്ന് മനസ് തുറന്നു പറയണം പെണ്ണെ….. അതിനാ ഇങ്ങോട്ട് വന്നത്”
അലക്സ് അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ പറഞ്ഞു.
“ഉവ്വ ഉവ്വേ”
ജെനി തലയാട്ടിക്കൊണ്ട് നടന്നു.
അവിടെ പുൽത്തകിടിയിൽ ഒരു മരച്ചോട്ടിൽ ജെനിയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു അലക്സ്.
ഇളം വെയിൽ മരച്ചില്ലകളിലൂടെ അരിച്ചിറങ്ങി മുഖത്തു വന്നു പതിക്കുന്നുണ്ട്.
അതോടൊപ്പം തന്റെ പ്രാണസഖിയുടെ ശിരസ്സിലെ കരലാളനങ്ങൾ അലക്സിനെ പതിയെ ഉറക്കത്തിലേക്ക് നയിച്ചു.
എപ്പോഴും ജെനിയുടെ കൂടെയിരിക്കുമ്പോ അവന്റെ മൈൻഡ് ഫ്രീയാകും.
അലക്സിനെപ്പോലെ തന്നെ കിളിക്കൂട്ടിലെ അമ്മമാർക്ക് കിട്ടിയ ചോര കുഞ്ഞായിരുന്നു ജെനിയും.
കഥ വന്ന അന്ന് വായിച്ചു….
നല്ല വെടിപ്പൻ കഥ….
പിന്നെ അഭിപ്രായം പറയാൻ ഇത്രയും വൈകിയത് എന്തേ എന്നുള്ള ചോദ്യത്തിന് ഉത്തരം….
എപ്പോഴാണ് അടുത്ത ഭാഗം..??
Good story bro
@പട്ടാമ്പിക്കാരൻ…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
കൊള്ളാം ബ്രോ..
@കമ്പിളി കണ്ടം ജോസ്…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
Nalla kadha adutha bhagangalkkayi kathirikkunnu. Athupole mattu kadhakalude puthiya partukalkkayum♥♥♥♥???
@Hashir….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
മറ്റു കഥകളുടെ പാർട്ടും വേഗം തന്നെ ഇടാം കേട്ടോ….
ഈ പാർട്ടും വേഗം ഇടാവേ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
നന്നായിട്ടുണ്ട്..??
@എഡ്ഗർ മോസസ്….
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്….
ഒത്തിരി സ്നേഹം..
നന്ദി ❤️
തുടക്കം പൊളിച്ചു. കൊട്ടാരത്തിൽ സുര്യനെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു. അടുത്ത പാർട്ട് ലാഗ് ആക്കാതെ പെട്ടന്ന് തരണേ ❤
സ്വന്തം
ANU
@ANU……….
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്….
സൂര്യനെ കാത്ത് കൊട്ടാരത്തിൽ എന്തൊക്കെയാ കാത്തിരിക്കുന്നതെന്ന് കാണാം….
അവന്റെ കളികളും….
ലാഗ് ആക്കാതെ വേഗം ഇടാം കേട്ടോ…
ഒത്തിരി സ്നേഹം…
നന്ദി ❤️
നല്ല തുടക്കം. അടുത്ത ഭാഗങ്ങളും ഇതേ പോലെ വരും എന്ന് കരുതുന്നു
@Nithin…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ബാക്കി ഭാഗങ്ങളും ഇതേ പോലെ നന്നായി എഴുതാം കേട്ടോ….
ഒത്തിരി സ്നേഹം…
നന്ദി ❤️
da…mone…nannayittund…thudakkam adipoli..bakki udane kaanumennu karithunnu…(idi)
@Porus……
ചെക്കാ…….. കഥ വായിച്ചിവല്ലേ സന്തോഷം കേട്ടോ…..
ഇജ്ജ് സുഖല്ലേ……
എന്തുണ്ട് വിശേഷം?
അടുത്ത പാർട്ട് വേഗം ഇടാവേ…
എനിക്ക് ഇടി വേണ്ടടാ ചെക്കാ ?
ഞാൻ നന്നായി ?
ഒത്തിരി സ്നേഹം മുത്തേ…
നന്ദി ❤️
enikku sugamaanu…avideyoo..
എനിക്കും സുഖം മുത്തേ ?
Mashaaa?? kadha adipoli ???thudakkam nanayittund… Adutha part kalkkaan kothiyakka vegam thanne idanne??? pinne parayndallo mashta kadha kidu annalo ellam????…. Next partne waiting mashaaa ???
@Charu…..
ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം….
ഒത്തിരി സ്നേഹം കേട്ടോ…
എല്ലാ കഥകളും വായിക്കുന്നതിന് ഒത്തിരി സ്നേഹം….
നന്ദി ❤️
വ്യത്യസ്തമാർന്നൊരു തുടക്കം , അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ചതിയിൽ കൊല്ലപ്പെട്ടതാണോ സൂര്യസേന വർമ്മ എന്ന അലക്സിന്റെ മാതാപിതാക്കൾ? സംബവ ബഹുലമായ സംഭവ പരമ്പരകൾ തന്നെ കഥയിലുട നീളം ഉണ്ടാവുമെന്നതിൽ തർക്കമില്ല . ശതുക്കളാരും തന്നെയില്ലാത്ത നിഷ്കളങ്കമായ ജീവിത സാചര്യത്തിൽ നിന്നും ചതുരംഗ പടയുടെ നടുവിലേക്കാണോ അലക്സ് എന്ന രാജകുമാരൻ പടയാളികളോ ആയുധമോ ഇല്ലാതെയാണോ അടർക്കളത്തിലേക്ക് , കാത്തിരുന്ന് കാണാം.
@കൈലാസനാഥൻ……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഉഫ് എന്റമ്മോ പൊളിച്ചു ബ്രോ ?
ഇത്രേം നന്നായിട്ട് ഞാൻ പോലും എഴുതില്ല ?
അലക്സ്ന്റെ മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചെന്ന് വൈകാതെ പറയാം കേട്ടോ….
ബ്രോ പറഞ്ഞ പോലെ നിഷ്കളങ്കതയുടെ ലോകത്തു നിന്നും ആയുധരഹിതനായി അടർക്കലത്തിലേക്ക് എത്തിയ അലക്സിനു എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം….
ഒത്തിരി സ്നേഹം മുത്തേ…
നന്ദി ❤️
Nice start bruh ?
But time travelling evideyavum varuka
Waiting for next part ….. ❤️
@Nithin rajagopal……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
ടൈം ട്രാവലിങ് എവിടെയാണ് വരുന്നതെന്ന് സർപ്രൈസ് കേട്ടോ ?
വൈകാതെ പറയാം ?
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
ചാണക്യൻ,
തുടക്കം നന്നായി, കൈത്തഴക്കം വന്നൊരു എഴുത്തുകാരന്റെ ശൈലി, ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
@ജ്വാല……..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ജ്വാലയുടെ അഭിനന്ദനങൾക്കപ്പുറം മറ്റൊന്നുമില്ല…… മനസ് നിറഞ്ഞു കേട്ടോ ?
ഒത്തിരി അസൂയയോടെ ആരാധനയോടെയാണ് നിങ്ങളിലെ എഴുത്തുകാരിയെ ഞാൻ കാണുന്നത്…
എപ്പോഴും വെറൈറ്റി ആയിട്ടുള്ള കഥകൾ കൊണ്ടു വരുന്ന കഥാകരിക്ക് എന്റെ സ്നേഹം തരുന്നു…
നന്ദി ❤️
Nice start✌
@BAJ……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
തുടർന്നും വായിക്കണേ…
ഒത്തിരി സ്നേഹം…
നന്ദി ❤️
Nannayirunnu ??????
@Revathy…….
സഖാവേ……….. ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…
ഒത്തിരി സ്നേഹം…..
നന്ദി ?❤️?
♥♥♥
@നിധീഷ്…….. സ്നേഹം ബ്രോ ❤️
സൂപ്പർ കഥ❤❤❤❤❤❤
നല്ല തുടക്കം?????
ജയറാമിന്റെ കനകസിംഹസനം ഓർമവന്നു ???
@അന്ധകാരത്തിന്റെ രാജകുമാരൻ….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
എന്റെ അനിയനും ആദ്യം വായിച്ചപ്പോ ഇതേ കമന്റ് ആണ് പറഞ്ഞെ ?
അപ്പോഴാ ഞാനും ശ്രദ്ധിക്കുന്നേ…
ഒത്തിരി സ്നേഹം…
നന്ദി ❤️
❤️❤️❤️❤️
@RM……….സ്നേഹം ബ്രോ ❤️
Kadha super …. Ivideyum appurathum thudangivecha kadhakal alpam speed up akkiyal santhoshamarunnu
@story lover……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
രണ്ടിടത്തുmulla കഥകൾ സ്പീഡ്അപ് ചെയ്യാം കേട്ടോ ?
ഒത്തിരി സ്നേഹം…
നല്ല വായനക്ക് നന്ദി ❤️
തുടക്കം കൊള്ളാം…?????❤️❤️❤️❤️❤️
@മനു………
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി മുത്തേ ❤️
നൈസ് സ്റ്റാർട്ട്
@ആൽബിച്ചാ……..
ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന്…..
മനസ് നിറഞ്ഞു കേട്ടോ….
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
Bro karinagam oro partum nalla lageduthanu postunath athu compleat cheyu plz
@BamBole……….
ബ്രോ കരിനാഗം എഴുതുന്നുണ്ട്…… വൈകാതെ പോസ്റ്റ് ചെയ്യാം കേട്ടോ…
അധികം ലേറ്റ് ആവില്ല…
നന്ദി ❤️
Uff Ushaaar❤
@AbZee…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം…
നന്ദി ❤️
?????????
@VECTOR……സ്നേഹം ബ്രോ ❤️
Adipoly bro…..?✨️
@Sparkling spy…….
ഒത്തിരി സ്നേഹം ബ്രോ…..കഥ വായിച്ചതിന്….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
❤
@നൗഫു………സ്നേഹം ബ്രോ ❤️