☠️കാളിയാനം കൊട്ടാരം☠️ [ചാണക്യൻ] 164

☠️കാളിയാനം കൊട്ടാരം☠️

Author : ചാണക്യൻ

 

ഒരു ടൈം ട്രാവൽ സ്റ്റോറി ആണിത്…

വലിയ sci -fic ഘടകങ്ങൾ ഒന്നും ഈ കഥയിലില്ല.

പിന്നെയുള്ളത് കോവിഡിന്റെ ഇന്ത്യൻ വകഭേദം, അമേരിക്കൻ വകഭേദം എന്ന് പറയും പോലെ ടൈം ട്രാവലിന്റെ ഇന്ത്യൻ വകഭേദം അതാണ് ഈ കഥ ?

ഒരു കൊച്ചു കഥ.
_______________________________________

“മാഷേ ഒരു വിസിറ്റർ ഉണ്ട്”

ക്ലാസിലേക്ക് എത്തി നോക്കികൊണ്ട് പ്യൂൺ ചാക്കോച്ചേട്ടൻ ഉറക്കെ വിളിച്ചു പറയുമ്പോഴാണ് അലക്സ്‌ അതിനു ശ്രദ്ധ കൊടുക്കുന്നത്.

“ആരാ ചേട്ടാ?”

അവൻ ആകാംക്ഷയോടെ ചോദിച്ചു.

“അറിയില്ല HM ന്റെ റൂമിൽ നിൽപ്പുണ്ട്.”

അതും പറഞ്ഞുകൊണ്ട് പുള്ളിക്കാരൻ സ്ഥലം കാലിയാക്കി.

നാലാം ക്ലാസിലെ ഡെയ്സി ടീച്ചർ ലീവ് ആയതിനാൽ ആവിടുള്ള കുട്ടികൾക്ക് വേണ്ടി വർക്ക്‌ എക്സ്പിരിൻസ് ക്ലാസിന്റെ ഭാഗമായി ഹിരോഷിമ ദിനത്തോടനുബന്ധിച്ചു ഒറിഗാമി നിർമിക്കുന്ന തിരക്കിൽ ആയിരുന്നു അലക്സ്‌.

കുട്ടികൾക്ക് അതുണ്ടാക്കാൻ പഠിപ്പിക്കുകയാണ് അവൻ.

അപ്പോഴാണ് പ്യൂൺ ചാക്കോച്ചേട്ടന്റെ വരവ്.

കുട്ടികൾക്ക് സൈലന്റ് ആയി ഇരിക്കാനുള്ള നിർദേശം നൽകിക്കൊണ്ട് അലക്സ്‌ ക്ലാസ് റൂമിനു വെളിയിലേക്കിറങ്ങി HM ന്റെ ഓഫീസ് റൂമിലേക്ക് നടന്നു.

ഈയിടെ പുതുക്കി പണിഞ്ഞ ബിൽഡിംഗിൽ ആണ് HM ന്റെ പുതിയ ഓഫീസ്.

അതിനാൽ അലക്സ്‌ അങ്ങോട്ട് ധൃതിയിൽ നടന്നു.

51 Comments

  1. കഥ വന്ന അന്ന് വായിച്ചു….
    നല്ല വെടിപ്പൻ കഥ….

    പിന്നെ അഭിപ്രായം പറയാൻ ഇത്രയും വൈകിയത് എന്തേ എന്നുള്ള ചോദ്യത്തിന് ഉത്തരം….
    എപ്പോഴാണ് അടുത്ത ഭാഗം..??

  2. പട്ടാമ്പിക്കാരൻ

    Good story bro

    1. ചാണക്യൻ

      @പട്ടാമ്പിക്കാരൻ…….
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  3. കമ്പിളികണ്ടം ജോസ്

    കൊള്ളാം ബ്രോ..

    1. ചാണക്യൻ

      @കമ്പിളി കണ്ടം ജോസ്…..
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. Nalla kadha adutha bhagangalkkayi kathirikkunnu. Athupole mattu kadhakalude puthiya partukalkkayum♥♥♥♥???

    1. ചാണക്യൻ

      @Hashir….
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
      മറ്റു കഥകളുടെ പാർട്ടും വേഗം തന്നെ ഇടാം കേട്ടോ….
      ഈ പാർട്ടും വേഗം ഇടാവേ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

    2. എഡ്ഗർ മോസസ്

      നന്നായിട്ടുണ്ട്..??

      1. ചാണക്യൻ

        @എഡ്ഗർ മോസസ്….
        ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്….
        ഒത്തിരി സ്നേഹം..
        നന്ദി ❤️

  5. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    തുടക്കം പൊളിച്ചു. കൊട്ടാരത്തിൽ സുര്യനെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു. അടുത്ത പാർട്ട്‌ ലാഗ് ആക്കാതെ പെട്ടന്ന് തരണേ ❤
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……….
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്….
      സൂര്യനെ കാത്ത് കൊട്ടാരത്തിൽ എന്തൊക്കെയാ കാത്തിരിക്കുന്നതെന്ന് കാണാം….
      അവന്റെ കളികളും….
      ലാഗ് ആക്കാതെ വേഗം ഇടാം കേട്ടോ…
      ഒത്തിരി സ്നേഹം…
      നന്ദി ❤️

  6. നല്ല തുടക്കം. അടുത്ത ഭാഗങ്ങളും ഇതേ പോലെ വരും എന്ന് കരുതുന്നു

    1. ചാണക്യൻ

      @Nithin…..
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      ബാക്കി ഭാഗങ്ങളും ഇതേ പോലെ നന്നായി എഴുതാം കേട്ടോ….
      ഒത്തിരി സ്നേഹം…
      നന്ദി ❤️

  7. da…mone…nannayittund…thudakkam adipoli..bakki udane kaanumennu karithunnu…(idi)

    1. ചാണക്യൻ

      @Porus……
      ചെക്കാ…….. കഥ വായിച്ചിവല്ലേ സന്തോഷം കേട്ടോ…..
      ഇജ്ജ് സുഖല്ലേ……
      എന്തുണ്ട് വിശേഷം?
      അടുത്ത പാർട്ട്‌ വേഗം ഇടാവേ…
      എനിക്ക് ഇടി വേണ്ടടാ ചെക്കാ ?
      ഞാൻ നന്നായി ?
      ഒത്തിരി സ്നേഹം മുത്തേ…
      നന്ദി ❤️

      1. enikku sugamaanu…avideyoo..

        1. ചാണക്യൻ

          എനിക്കും സുഖം മുത്തേ ?

  8. Mashaaa?? kadha adipoli ???thudakkam nanayittund… Adutha part kalkkaan kothiyakka vegam thanne idanne??? pinne parayndallo mashta kadha kidu annalo ellam????…. Next partne waiting mashaaa ???

    1. ചാണക്യൻ

      @Charu…..
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം….
      ഒത്തിരി സ്നേഹം കേട്ടോ…
      എല്ലാ കഥകളും വായിക്കുന്നതിന് ഒത്തിരി സ്നേഹം….
      നന്ദി ❤️

  9. കൈലാസ നാഥൻ

    വ്യത്യസ്തമാർന്നൊരു തുടക്കം , അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ചതിയിൽ കൊല്ലപ്പെട്ടതാണോ സൂര്യസേന വർമ്മ എന്ന അലക്സിന്റെ മാതാപിതാക്കൾ? സംബവ ബഹുലമായ സംഭവ പരമ്പരകൾ തന്നെ കഥയിലുട നീളം ഉണ്ടാവുമെന്നതിൽ തർക്കമില്ല . ശതുക്കളാരും തന്നെയില്ലാത്ത നിഷ്കളങ്കമായ ജീവിത സാചര്യത്തിൽ നിന്നും ചതുരംഗ പടയുടെ നടുവിലേക്കാണോ അലക്സ് എന്ന രാജകുമാരൻ പടയാളികളോ ആയുധമോ ഇല്ലാതെയാണോ അടർക്കളത്തിലേക്ക് , കാത്തിരുന്ന് കാണാം.

    1. ചാണക്യൻ

      @കൈലാസനാഥൻ……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      ഉഫ് എന്റമ്മോ പൊളിച്ചു ബ്രോ ?
      ഇത്രേം നന്നായിട്ട് ഞാൻ പോലും എഴുതില്ല ?
      അലക്സ്ന്റെ മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചെന്ന് വൈകാതെ പറയാം കേട്ടോ….
      ബ്രോ പറഞ്ഞ പോലെ നിഷ്കളങ്കതയുടെ ലോകത്തു നിന്നും ആയുധരഹിതനായി അടർക്കലത്തിലേക്ക് എത്തിയ അലക്സിനു എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം….
      ഒത്തിരി സ്നേഹം മുത്തേ…
      നന്ദി ❤️

  10. Nice start bruh ?
    But time travelling evideyavum varuka
    Waiting for next part ….. ❤️

    1. ചാണക്യൻ

      @Nithin rajagopal……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
      ടൈം ട്രാവലിങ് എവിടെയാണ് വരുന്നതെന്ന് സർപ്രൈസ് കേട്ടോ ?
      വൈകാതെ പറയാം ?
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  11. ചാണക്യൻ,
    തുടക്കം നന്നായി, കൈത്തഴക്കം വന്നൊരു എഴുത്തുകാരന്റെ ശൈലി, ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      @ജ്വാല……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ജ്വാലയുടെ അഭിനന്ദനങൾക്കപ്പുറം മറ്റൊന്നുമില്ല…… മനസ് നിറഞ്ഞു കേട്ടോ ?
      ഒത്തിരി അസൂയയോടെ ആരാധനയോടെയാണ് നിങ്ങളിലെ എഴുത്തുകാരിയെ ഞാൻ കാണുന്നത്…
      എപ്പോഴും വെറൈറ്റി ആയിട്ടുള്ള കഥകൾ കൊണ്ടു വരുന്ന കഥാകരിക്ക് എന്റെ സ്നേഹം തരുന്നു…
      നന്ദി ❤️

  12. Nice start✌

    1. ചാണക്യൻ

      @BAJ……..
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      തുടർന്നും വായിക്കണേ…
      ഒത്തിരി സ്നേഹം…
      നന്ദി ❤️

  13. Nannayirunnu ??????

    1. ചാണക്യൻ

      @Revathy…….
      സഖാവേ……….. ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…
      ഒത്തിരി സ്നേഹം…..
      നന്ദി ?❤️?

  14. നിധീഷ്

    ♥♥♥

    1. ചാണക്യൻ

      @നിധീഷ്…….. സ്നേഹം ബ്രോ ❤️

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ കഥ❤❤❤❤❤❤
    നല്ല തുടക്കം?????
    ജയറാമിന്റെ കനകസിംഹസനം ഓർമവന്നു ???

    1. ചാണക്യൻ

      @അന്ധകാരത്തിന്റെ രാജകുമാരൻ….
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      എന്റെ അനിയനും ആദ്യം വായിച്ചപ്പോ ഇതേ കമന്റ്‌ ആണ് പറഞ്ഞെ ?
      അപ്പോഴാ ഞാനും ശ്രദ്ധിക്കുന്നേ…
      ഒത്തിരി സ്നേഹം…
      നന്ദി ❤️

  16. ❤️❤️❤️❤️

    1. ചാണക്യൻ

      @RM……….സ്നേഹം ബ്രോ ❤️

  17. Kadha super …. Ivideyum appurathum thudangivecha kadhakal alpam speed up akkiyal santhoshamarunnu

    1. ചാണക്യൻ

      @story lover……..
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
      രണ്ടിടത്തുmulla കഥകൾ സ്പീഡ്അപ് ചെയ്യാം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നല്ല വായനക്ക് നന്ദി ❤️

  18. തുടക്കം കൊള്ളാം…?????❤️❤️❤️❤️❤️

    1. ചാണക്യൻ

      @മനു………
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      ഒത്തിരി സ്നേഹം കേട്ടോ….
      നന്ദി മുത്തേ ❤️

  19. നൈസ് സ്റ്റാർട്ട്‌

    1. ചാണക്യൻ

      @ആൽബിച്ചാ……..
      ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന്…..
      മനസ് നിറഞ്ഞു കേട്ടോ….
      ഒത്തിരി സ്നേഹം….
      നന്ദി മുത്തേ ❤️

  20. Bro karinagam oro partum nalla lageduthanu postunath athu compleat cheyu plz

    1. ചാണക്യൻ

      @BamBole……….
      ബ്രോ കരിനാഗം എഴുതുന്നുണ്ട്…… വൈകാതെ പോസ്റ്റ്‌ ചെയ്യാം കേട്ടോ…
      അധികം ലേറ്റ് ആവില്ല…
      നന്ദി ❤️

  21. Uff Ushaaar❤

    1. ചാണക്യൻ

      @AbZee…….
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      ഒത്തിരി സ്നേഹം…
      നന്ദി ❤️

    1. ചാണക്യൻ

      @VECTOR……സ്നേഹം ബ്രോ ❤️

  22. Adipoly bro…..?✨️

    1. ചാണക്യൻ

      @Sparkling spy…….
      ഒത്തിരി സ്നേഹം ബ്രോ…..കഥ വായിച്ചതിന്….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

    1. ചാണക്യൻ

      @നൗഫു………സ്നേഹം ബ്രോ ❤️

Comments are closed.