༻™❤️ എന്റെ കുഞ്ഞൂസ്‌ 2❤️™༺ [Jacob Cheriyan] 301

വിജയ് : ആഹ്…സൺഡേ എത്ര മണിക്ക് എത്തും… ഞാൻ വരാം പിക് ചെയ്യാൻ….

ദീപിക : ആ ഞാൻ അത് ചോദിക്കാനും കൂടെയാ വിളിച്ചത്… ടൈം ഞാൻ ചേട്ടൻ വന്നിട്ട് വിളിച്ച് പറയാം….

വിജയ് : ആ എങ്കിൽ അളിയൻ വരുമ്പോ വിളിക്ക്…

ദീപിക : ആ.. ശെരി ഡാ….

കാൾ കട്ട് ചെയ്ത് ദീപിക നോക്കുമ്പോ എന്തൊക്കെയോ സംശയത്തോടെ ഇരിക്കുന്ന അഞ്ജലിയെ ആണ് കണ്ടത്…

ദീപിക : എന്താടി നീ കിളി പോയത് പോലെ

അഞ്ജലി : അല്ല ആരാ ഇൗ ഫിദ…?

ദീപിക : ഹിഹി.. അതവന്റെ പഴയ ലൈൻ ആണ്… എന്തേ…

അഞ്ജലി : ശെരിക്കും ????

ദീപിക : അയ്യോ നിന്റെ കണ്ണോക്കെ ഇപ്പോ ചാടി പുറത്ത് വരുമല്ലോ പെണ്ണേ… വെറുതേ പറഞ്ഞതാ… അവര് ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു…

അഞ്ജലി : അപ്പോ പിന്നെ അവനെ എന്തിനാ ആ പേര് പറഞ്ഞ് കളിയാക്കുന്നത്‌…??

ദീപിക: എടി അവൻ 10 ത്തിൽ പഠിക്കുന്ന സമയത്ത് അവർ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു… പക്ഷേ ക്ലാസ്സിൽ ഉള്ള കുറച്ച് കൃമികടി ഉള്ള പിള്ളേർ അവരെ കുറിച്ച് ഓരോന്ന് പറഞ്ഞ് ഉണ്ടാക്കി… ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോ തന്നെ അവൾ അച്ചുനോട് വന്ന് ചോദിക്കും നിനക്ക് എന്നോട് അങ്ങനെ വെല്ലതും ഉണ്ടോ എന്ന്…. ഓരോ പ്രവിശവും അവൻ അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞ് പ്രശ്നം ഒതുക്കി തീർക്കും…

അഞ്ജലി : എന്നിട്ട്…??

ദീപിക : എന്നിട്ട് എന്താ ഒരു ദിവസം അവൾ വീണ്ടും വന്ന് ഇത് ചോദിച്ചു… അച്ചുന് ദേഷ്യം കേറി… നീ പോടീ പുല്ലേ.. നിന്നെ ഒക്കെ പ്രേമിക്കാൻ എന്റെ പട്ടി വരും എന്ന് പറഞ്ഞ് രണ്ടെണ്ണം അങ്ങ് പറഞ്ഞ്..? അവൾക്ക് ദേഷ്യം കേറി പോയി ടീച്ചറോട് പറഞ്ഞു… ടീച്ചർ ആണ് ഇത് ഞങ്ങളെ വിളിച്ച് പറഞ്ഞത്… അവന്റെ ടീച്ചർ എന്റെ കൂട്ടുകാരി ആയിരുന്നു… അവൾ എന്നെ ഫോൺ വിളിച്ച് പറഞ്ഞിട്ട് ഒറ്റ ചിരി ആയിരുന്നു…

അഞ്ജലി : എന്നിട്ട് ആ ടീച്ചർ എന്ത് പറഞ്ഞ്??

ദീപിക : അവൾ എന്നോട് പറയുവാ നിന്റെ അനിയൻ നിന്നെ പോലെ അല്ല നല്ല തന്റേടം ഉള്ള ചെക്കൻ ആണെന്ന്…

അഞ്ജലി : അതെന്താ???

ദീപിക : ആ പെങ്കൊച്ച് ടീച്ചറോട് പറഞ്ഞത് അച്ചു അവളെ പ്രോപോസ് ചെയ്തു.. ഇഷ്ടം അല്ല എന്ന് പറഞ്ഞ അവളെ അവൻ തെറി വിളിച്ചു എന്നായിരുന്നു…. പക്ഷേ അവനെ വിളിച്ച് വരുത്തി ചോദിച്ചപ്പോ അവൻ എന്റെ കൂട്ടുകാരിയോട് പറഞ്ഞത്.. മിസ്സേ, മിസ്സ് തന്നെ നോക്ക് ഇവളെ പ്രേമിക്കാൻ എനിക്ക് തലക്ക് ഓളം ഒന്നും ഇല്ല… സത്യം എന്താണെന്ന് ഇവളെ ഒന്ന് ഇരുത്തി ചോദിച്ചാൽ അറിയാൻ പറ്റും… ഞാൻ പോട്ടെ എന്ന് പറഞ്ഞ് അവൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി പോയി… ഇത് ചോദിക്കുമ്പോ അവിടെ അവരുടെ പ്രിൻസിപ്പലും ഉണ്ടാർന്ന്… ആ പ്രിൻസി ആണ് പറഞ്ഞത് നല്ല തന്റേടം ഉള്ള കൊച്ച് എന്ന്… അന്ന് തൊട്ട് അവനെ ഞങൾ ആ പെണ്ണിന്റെ പേര് പറഞ്ഞ് ആണ് കളിയാക്കുന്നെ…

അഞ്ജലി : ആഹാ കാണാൻ നിഷ്കളങ്ക ഭാവം ഒക്കെ ആണെങ്കിലും ഇത് പോലത്തെ ചരിത്രം ഒക്കെ ഉണ്ടല്ലേ….

ദീപിക : പോടീ.. എന്റെ കൊച്ച് പാവാമാ….

അഞ്ജലി : അത് അല്ലെങ്കിലും എനിക്ക് അറിയാം…

അഞ്ജലി ഒരു ചിരിയോടെ പറഞ്ഞു…

ദീപിക : എന്നാലേ മോൾ ഒരു കാര്യം ചെയ്യ്…

അഞ്ജലി : എന്താ ചേച്ചി… ??

ദീപിക : കെട്ടിയോന്റെ കഥ കേട്ടോണ്ട് ഇരിക്കാതെ പോയി പാക്ക് ചെയ്യാൻ നിക്കെടീ…

അഞ്ജലി : ഒന്ന് പോയെ ചേച്ചി…

അതും പറഞ്ഞു അഞ്ജലി നാണത്തോടെ പുറത്തേക്ക് ഓടി…

അത് കണ്ട ചിരിച്ച ദീപികയുടെ മനസ്സിൽ ഒരു ചിന്തയെ അപ്പോഴും ഉണ്ടായിരുന്നുള്ളു…

“ ഒരു അണ്റൊമാൻറിക് മൂരാച്ചി ആയ തന്റെ അനിയനെ ഇവൾ ഇങ്ങനെ വളക്കും എന്ന്…. ”

 

തുടരും….

 

 

 

 

30 Comments

  1. Bro still waiting for next part

  2. ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn

  3. ബാക്കി എപ്പോ വരും

  4. Bro backi eppol varum any updet??

  5. പടക്കം ബഷീർ

    Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls

  6. Manukutta katha polichu from geethuvechi

  7. Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???

  8. ❤️❤️

  9. Good nice story

    1. Thanks bro ???

  10. ചെറിയാച്ചാ……
    ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
    പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
    ആശംസകൾ..
    ❤❤❤❤❤

    1. “Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro

  11. Yea man continue .

    Paathi vech nirthii pokallee…

    ♥️

    1. Thanks bro ???

  12. Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….

    1. Sure bro ???

  13. അടിപൊളി

    1. ????

  14. നന്നായിട്ടുണ്ട് ❤️✨

    1. Thanks bro

    1. ???????

  15. പടക്കം ബഷീർ

    നന്നായിട്ടോണ്ട് ബ്രോ.
    നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.

    എന്ന് സ്വൊന്തം
    പടക്കം ബഷീർ

    1. Thanks bro ???

  16. ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??

    1. എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…

  17. Ha ha ?
    Interesting

    1. ???

Comments are closed.