༻™❤️ എന്റെ കുഞ്ഞൂസ്‌ 2❤️™༺ [Jacob Cheriyan] 301

ദീപിക : അല്ലെടി നിന്റെ കെട്ട്യയോനെ…. എന്തേ സംസാരിക്കണോ നിനക്ക്…

ഇത് കേട്ടപ്പോ അഞ്ജലി അവളെ കൊഞ്ഞനം കുത്തികാണിച്ചു…

അപ്പോഴേക്കും അപ്പുറത്ത് വിജയ് ഫോൺ എടുത്ത്…. ദീപിക സ്പീക്കർ മോഡിൽ ഇട്ട് അഞ്ജലിയെ നോക്കി… ഫോണിലെ പേര് കണ്ടതോടെ അഞ്ജലി ഫുൾ ഓൺ എനർജി ആയി അവന്റെ ശബ്ദം കേൾക്കാൻ ഇരുന്നു….

വിജയ് : ഹ്‌ലോ…

ദീപിക : ആ എടാ ഇത് ഞാനാ..

വിജയ് : ആ മനസിലായി ചെച്ചിയേ പറ… എന്തൊക്കെ ഉണ്ട് അവിടെ വിശേഷം….

ദീപിക : നന്നായി പോണ് ടാ…ഇവിടെ അങ്ങനെ പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലട… നീ ഇപ്പൊ എവിടെയാ… ഓഫീസിൽ ആണോ….

വിജയ് : ഇല്ല ചേച്ചി… ഞാൻ ദേ അമ്മയെ വീട്ടിൽ ഇറക്കിയിട്ട്‌ ഒന്ന് എറണാകുളം വരെ പോണ്…

ദീപിക : എവിടെ പോയതാ അമ്മയും മോനും കൂടെ രാവിലെ തന്നെ…

വിജയ് : ഞങ്ങള് രണ്ടും മാത്രം എല്ലാ വർഷയും ഉണ്ടായിരുന്നു…. രാവിലെ തന്നെ ഒരു ചെറിയൊരു പെണ്ണ്കാണൽ….

അത് കേട്ടപ്പോഴേ അഞ്ജലിയുടെ മുഖം മങ്ങി….

ദീപിക : എന്നിട്ട് എന്തായി….???

അഞ്ജലിയുടെ മനസ്സ് വായിച്ചിട്ട് എന്നപോലെ ദീപിക അത് ചോദിച്ചു…

വിജയ് : എന്താവാൻ എന്നത്തേം പോലെ തന്നെ….

ദീപിക : ആഹാ അപ്പോ ഇൗ പ്രാവിശ്യം എന്ത് പറഞ്ഞ് ആണ് മുടക്കിയെ….

വിജയ് : ചെറിയ ഒരു നുണ പറഞ്ഞ് അങ്ങ് മുടക്കി….

ദീപിക : എന്ത് നുണ…??

ആര്യൻ : എനിക്ക് ഒരു കാമുകി ഉണ്ടെന്നും അവളുടെ വീട്ടീൽ സമ്മതിക്കാത്തത് കൊണ്ട് അടുത്ത മാസം ഞങ്ങൾ രജിസ്റർ മ്യാരേജ് ചെയ്യാൻ പോകുവാ എന്ന് പറഞ്ഞ്…..

ദീപിക : അത് മാത്രമേ പറഞ്ഞുള്ളൂ നീ….

വിജയ് : ഹിഹി…

ദീപിക : കിണിക്കാതെ പറ മോനെ… നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആയി… ഇൗ കാര്യം പറഞ്ഞ് കല്യാണാലോചന മുടക്കാൻ മാത്രം പൊട്ടൻ അല്ല നീ എന്ന് എനിക്ക് അറിയാം… പറ മോനെ…

വിജയ് : അത് പിന്നെ.. എന്റെ കാമുകി ചെറുതായിട്ട് ഒന്ന് പ്രഗ്നെന്റ് ആണെന്ന് പറഞ്ഞാർന്ന്… ?

ദീപിക : പ്ഫാ…… ഇതാണോ ഡാ നിന്റെ ചെറിയ കള്ളം….

വിജയ് അപ്പുറത്ത് നിന്ന് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു,…

ദീപിക : എനിക്ക് ഇപ്പൊ ശെരിക്കും നിന്നെ സംശയം ഉണ്ട്… ഇനി ഇത് തന്നെ ആണോട നീ ഇൗ കല്യാണം ഒക്കെ മുടക്കാൻ കാരണം…. ശെരിക്കും നിനക്ക് അങ്ങനെ ഏതെങ്കിലും കാമുകി ഉണ്ടോടാ…

വിജയ് : പിന്നെ ഇവിടെ കേസ് അന്വേഷിക്കാൻ തന്നെ സമയം തികയുന്നില്ല… അതിന്റെ ഇടയിൽ കൂടി ഇനി പ്രേമിക്കാം ഞാൻ…

ദീപിക : മ്മ്… അതൊക്കെ പോട്ടെ നീ ഇപ്പൊ എന്തിനാ എറണാകുളത്ത് പോകുന്നേ…

വിജയ് : അത് ഇന്ന് ഞങ്ങൾടെ 10th ബാച്ചിന്റെ റീ യൂണിയൻ ഉണ്ട്…അപ്പോ അവിടെ ചെന്നില്ലേൽ അവന്മാരുടെ തെറി കേൾക്കേണ്ടി വരും…..

ദീപിക : ആഹ്‍… പിന്നെ നിന്റെ പഴയ മറ്റെ ഫിധ ഉണ്ടാവോ അവിടെ ????

വിജയ് : ദേ പെണ്ണുമ്പുള്ളെ ഞാൻ പറഞ്ഞിട്ടുണ്ട് ആ പുല്ലിന്റെ കാര്യം പറയരുത് എന്ന് ??….

ദീപിക : നീ ഇങ്ങനെ ചൂടാവല്ലെ ചെറുക്കാ… ഞാൻ ചുമ്മാ പറഞ്ഞെ അല്ലേ…

വിജയ് : മ്മ്…. അളിയൻ ജോലിക്ക് പോയ…

ദീപിക : ആ പോയിടാ…. പിന്നേ ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയാൻ ആണ്…. എടാ ഇൗ വരുന്ന സൺഡേ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്…

വിജയ് : ആഹാ… അത് പൊളിച്ച്… കൊറേ നാൾ ആയില്ലേ ഇങ്ങോട്ട് വന്നിട്ട്… നന്നായി…

ദീപിക : ആ എടാ ഞങ്ങള് ആകെ 3 പേരെ വരുന്നുള്ളൂ…. ചേട്ടൻ ആണേൽ ലോങ് ഡ്രൈവ് ഒറ്റക്ക് പറ്റില്ല…. അതോണ്ട് ഞങ്ങൾ ട്രെയിനിൽ ആണ് വരുന്നേ….

30 Comments

  1. Bro still waiting for next part

  2. ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn

  3. ബാക്കി എപ്പോ വരും

  4. Bro backi eppol varum any updet??

  5. പടക്കം ബഷീർ

    Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls

  6. Manukutta katha polichu from geethuvechi

  7. Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???

  8. ❤️❤️

  9. Good nice story

    1. Thanks bro ???

  10. ചെറിയാച്ചാ……
    ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
    പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
    ആശംസകൾ..
    ❤❤❤❤❤

    1. “Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro

  11. Yea man continue .

    Paathi vech nirthii pokallee…

    ♥️

    1. Thanks bro ???

  12. Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….

    1. Sure bro ???

  13. അടിപൊളി

    1. ????

  14. നന്നായിട്ടുണ്ട് ❤️✨

    1. Thanks bro

    1. ???????

  15. പടക്കം ബഷീർ

    നന്നായിട്ടോണ്ട് ബ്രോ.
    നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.

    എന്ന് സ്വൊന്തം
    പടക്കം ബഷീർ

    1. Thanks bro ???

  16. ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??

    1. എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…

  17. Ha ha ?
    Interesting

    1. ???

Comments are closed.