༻™❤️ എന്റെ കുഞ്ഞൂസ്‌ 2❤️™༺ [Jacob Cheriyan] 301

ഇത്രയും പറഞ്ഞ് കൊണ്ട് അച്ഛൻ അവിടെ നിന്ന് എഴുന്നേറ്റ് പോയി….

അച്ഛൻ എതിർ പറഞ്ഞുകൊണ്ട് നിന്നിരുന്നത് അത് നടക്കില്ല എങ്കിൽ അവളെ വിഷമപ്പിക്കരുത് എന്ന് വെച്ച് ആയിരുന്നു അറിഞ്ഞപ്പോൾ എല്ലാവരും വല്ലാതെ ആയി….

എല്ലാവരും കഴിച്ചു എന്ന് വരുത്തിച്ച് എഴുന്നേറ്റ് പോയി…

?????????????????????

രാവിലെ 9 മണിക്ക്‌ പെണ്ണ്കാണാൻ പുറപെട്ടു എറണാകുളത്ത് തന്നെ ആയിരുന്നു വീട്…. പെണ്ണ്കാണാൻ പോകുന്നത് ആകെ 3 പേർ….. വിജയ് ,അമ്മ ,പിന്നെ വർഷയും…

9.45 ഓടുകൂടി അവർ ആ വീട്ടിൽ എത്തി…. പെൺകുട്ടിയുടെ അച്ഛൻ പുറത്തേക്ക് വന്ന് ഞങ്ങളെ സ്വീകരിച്ചു…. എല്ലാവരും കേറി ഇരുന്ന് പരസ്പരം പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ അയാൾ പെണ്ണ്കുട്ടിയെ വിളിച്ചു….

നല്ല തത്തമ്മ പച്ച സാരിയും ബ്ലൗസും ധരിച്ച് ഒരു മലയാള തനിമയോടെ ആ പെൺകുട്ടി വന്നൂ… ഞങ്ങൾക്ക് എല്ലാവർക്കും ചായ തന്നു… ഞാൻ പിന്നെ നേരത്തെ പരിചയപ്പെട്ടത് കൊണ്ട് വെറുതെ ഒന്ന് ചിരിച്ച് മാത്രം ഉള്ളൂ… വർഷ അവിടെ കണ്ട ഏതോ ഒരു കൊച്ചിനെ കളിപ്പിച്ച്‌കൊണ്ട് ഇരിക്കുവായിരുന്ന്…. അമ്മയും പെണ്ണിന്റെ അച്ഛനും അമ്മയും ആയിട്ട് സംസാരിക്കുകയായിരുന്നു….

പെണ്ണിന്റെ അച്ഛൻ : പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കണം എങ്കിൽ സംസാരിക്കാം…..

അമ്മ : നിനക്ക് എന്തെകിലും സംസാരിക്കാൻ ഉണ്ടോ അച്ചു…

ഞാൻ : ആഹ്… ഉണ്ട്…

വർഷ : എന്തെകിലും കുത്തിതിരുപ്പ്‌ പറയാൻ ആയിരിക്കും അമ്മ….

വർഷ പതിയെ അമ്മയുടെ ചെവിയിൽ പറഞ്ഞു…..

ഞാൻ : നീ പോടി പുല്ലേ…

ഞാൻ ശബ്ദം കുറച്ച് വർഷയോട് പറഞ്ഞു.. എന്നിട്ട് മെല്ലെ പെണ്ണിന്റെ പിന്നാലെ അവളോട് സംസാരിക്കാൻ വീടിന്റെ പുറത്തേക്ക് ഇറങ്ങി….

?????????????????????

ദീപിക ആണെങ്കിൽ നാട്ടിലേക്ക് പോകാൻ വേണ്ടി രാവിലെയേ പാക്കിംഗ് ഒക്കെ തുടങ്ങി… ഇതും കണ്ട് കൊണ്ടാണ് അഞ്ജലി റൂമിലേക്ക് കയറി വരുന്നേ..

അഞ്ജലി : ചേച്ചി.. ഇൗ ബാഗ് ഒക്കെ കെട്ടിപെറുക്കി എങ്ങോട്ട് പോണ്…

ദീപിക : ഞാൻ നാട്ടിൽ പോകാൻ വേണ്ടി സാധനം ഒക്കെ എടുത്ത് വേക്കയ്‌ക്കുവാ….

അഞ്ജലി : അത് അടുത്ത ആഴ്ച അല്ലേ അതിന് ഇപ്പോഴേ എന്തിനാ എടുത്ത് വെക്കുന്നേ….

ദീപിക : അടുത്ത് ആഴ്ച എന്ന് ആര് പറഞ്ഞ്..??

അഞ്ജലി : ഏട്ടൻ ഇന്നലെ അച്ഛനോട് അങ്ങനെ അല്ലേ പറഞ്ഞെ….

ദീപിക : ആ അടുത്ത ആഴ്ച തന്നെ… ഇൗ വരുന്ന ഞാറാഴ്ച അതായത് മറ്റെനാൾ….

അഞ്ജലി : മറ്റെന്നാൾ ആണോ….

ദീപിക : ആഹ്… ട്രെയിനിൽ ആണ് പോകുന്നേ….

അഞ്ജലി : ട്രെയിനിൽ ആണോ….

ദീപിക : ആഹ്… അതോണ്ട് റെയ്ൽവേ സ്റ്റേഷനിൽ നിന്ന് പിക്ക്‌ ചെയ്യാൻ അച്ചൂനോട് വരാൻ പറയണം…

ഇടംകണ്ണിട്ടു അഞ്ജലിയെ നോക്കിക്കൊണ്ട് ദീപിക പറഞ്ഞു…

അവന്റെ പേര് കേട്ടതോടെ അഞ്ജലിയുടെ കവിൾ മുഴുവൻ ചുമന്ന് തുടുക്കാൻ തുടങ്ങി…. നാണം കൊണ്ട് എന്തൊക്കെയോ പറയാൻ വന്ന അഞ്ജലി പകുതിക്ക് വെച്ച് അത് നിർത്തി….

ദീപിക : നിന്ന് പുഷ്പിക്കാതെ പോയി പാക്ക് ചെയ്യാൻ നോക്കടി പെണ്ണേ….

അഞ്ജലിയെ ഒന്ന് കളിയാക്കി ചിരിച്ചോണ്ട് ദീപിക അഞ്ജലിയോഡ് പറഞ്ഞു…

അഞ്ജലി ഒരു ചമ്മിയ മുഖത്തോടെ അവളുടെ റൂമിലേക്ക് പോയി….

?????????????????????

പെണ്ണിനോട് സംസാരിച്ചു ചായയും കുടിച്ച് ഞങൾ ഒരു 11 മണിയോട് അടുത്ത് ആ വീട്ടിൽ നിന്ന് ഇറങ്ങി…. പോകുന്ന വഴി മുഴുവൻ എന്നോട് ആ പെണ്ണിനോട് ഞാൻ എന്താ പറഞ്ഞേ എന്ന് ചോയ്ക്കുക ആയിരുന്നു അമ്മയും വർഷയും…

ആ പെണ്ണിനോട് ഇല്ലാത്ത കുറെ കാര്യങ്ങളും പറഞ്ഞ് ഞാൻ രക്ഷപെട്ടു എന്ന് അമ്മ കുത്തി കുത്തി ചോദിച്ചപ്പോ പറയേണ്ടി വന്നു…

എങ്ങിനെ ഒക്കെയോ അമ്മയെ മാനേജ് ചെയ്തത് വീട്ടിൽ ഇറക്കിട്ട്‌ ഞാൻ നേരെ റീയൂണിയന് പോയി…

?????????????????????

ഉച്ചക്ക് ഫുഡ് കഴിച്ചു കഴിഞ്ഞ് അഞ്ജലിയുടെ റൂമിൽ ഇരിക്കുമ്പോൾ ആണ് ദീപിക അച്ചുവിന്റെ വിളിക്കുന്നെ….

അഞ്ചു: ആരെയാ ചേച്ചി വിളിക്കുന്നെ… ചേട്ടനെ ആണോ…

30 Comments

  1. Bro still waiting for next part

  2. ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn

  3. ബാക്കി എപ്പോ വരും

  4. Bro backi eppol varum any updet??

  5. പടക്കം ബഷീർ

    Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls

  6. Manukutta katha polichu from geethuvechi

  7. Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???

  8. ❤️❤️

  9. Good nice story

    1. Thanks bro ???

  10. ചെറിയാച്ചാ……
    ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
    പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
    ആശംസകൾ..
    ❤❤❤❤❤

    1. “Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro

  11. Yea man continue .

    Paathi vech nirthii pokallee…

    ♥️

    1. Thanks bro ???

  12. Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….

    1. Sure bro ???

  13. അടിപൊളി

    1. ????

  14. നന്നായിട്ടുണ്ട് ❤️✨

    1. Thanks bro

    1. ???????

  15. പടക്കം ബഷീർ

    നന്നായിട്ടോണ്ട് ബ്രോ.
    നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.

    എന്ന് സ്വൊന്തം
    പടക്കം ബഷീർ

    1. Thanks bro ???

  16. ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??

    1. എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…

  17. Ha ha ?
    Interesting

    1. ???

Comments are closed.