ദീപിക : കാരണം 2 സംസ്ഥാനത്തിന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്ന് പ്രണയിച്ചവർ ആണ് ഞങ്ങള്.. ആ ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്ക് നിന്നെ മനസ്സിലാവാൻ ആണ്…
അജയ് : നിന്റെ ആഗ്രഹം നടക്കുവോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ എന്തിനും ഞങ്ങൾ നിന്റെ ഒപ്പം ഉണ്ടാവും… കേട്ടോ… ഇനി കരയാണ്ടാട്ടോ… ദേ കണ്ണ് ഒക്കെ തുടച്ച് മിടുക്കി ആയിക്കെ….
ദീപിക : ടീ നേരത്തെ പറഞ്ഞത് ഒന്നും മനഃപൂർവം അല്ലാ പെട്ടെന്ന് ദേഷ്യം വന്നപ്പോ പറഞ്ഞതാ…
അഞ്ജലി : എനിക്ക് അറിയാം ഏട്ടത്തി.. അപ്പോഴത്തെ ദേഷ്യം കാരണം….
ഇത് പറഞ്ഞോണ്ട് തിരിഞ്ഞ അഞ്ജലി കാണുന്നത് അവരെ നോക്കി കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അച്ഛനെ ആണ്…
അഞ്ജലി നോക്കുന്നത് കണ്ട് ആണ് അജയും ദീപികയും അങ്ങോട്ട് നോക്കിയത്…
അച്ഛൻ : നിങ്ങള് എല്ലാം തീരുമാനിച്ചു സ്ഥിതിക്ക് ഞാൻ അങ്ങോട്ട് ഒരു കാര്യം പറയാം… ഇത് നടക്കില്ല.. ഇനി എന്നെ ധിക്കരിക്കാൻ ആണ് ഭാവം എങ്കിൽ എന്നെ അനുസരിക്കാൻ താൽപര്യം ഇല്ലാത്ത ആരും ഇൗ വീട്ടിൽ നിൽക്കണ്ട..
ഇതും പറഞ്ഞ് അച്ഛൻ തിരിച്ച് നടന്നു….ഇത് കണ്ട് കരയാൻ തുടങ്ങിയ അഞ്ജലി യോട്
അജയ് : ഇതൊന്നും കണ്ട് നീ കരയണ്ട… അച്ഛനെ നിനക്ക് അറിയില്ലേ.. എന്റെ കാര്യം വന്നപ്പോഴും ഇത് തന്നെ അല്ലാർന്നോ… എന്നിട്ട് ഇപ്പൊ എന്തായി.. നീ പേടിക്കണ്ട അച്ഛന്റെ കാര്യം ഞാൻ ശെരി ആക്കി തരാം…
ഇതും പറഞ്ഞ് അജയ് പുറത്തേക്ക് നടന്നു…
?????????????????????
രാത്രി അഞ്ജലിയുടെ വീട്ടിൽ…..
എല്ലാവരും ഇരുന്നു ഭക്ഷണം കഴിക്കുന്നു.. അഞ്ജലിയുടെ അച്ഛൻ ആരെയും ശ്രദ്ധിക്കാതെ ഇരുന്നു കഴിക്കുന്നു…
അജയ് : അച്ഛാ…..
അച്ഛൻ : എന്താ…???
കഴിക്കുന്ന പാത്രത്തിൽ നിന്ന് തല ഉയർത്തി നോക്കി കൊണ്ട് അച്ഛൻ ചോദിച്ചു….
അജയ് : അടുത്ത ആഴ്ച ഞങ്ങള് ദീപയുടെ വീട്ടിൽ ഒന്ന് പോകുന്നുണ്ട്….. ഒരു 2 ആഴ്ചത്തേക്ക്….
അച്ഛൻ : ആ…. പൊയ്ക്കോ….
അജയ് : ഞങ്ങൾ പോകുമ്പോൾ അഞ്ചുവിനെയും കൊണ്ട് പോകും….
അഞ്ജലി അമ്പരന്നു കൊണ്ട് ദീപികയെയും ചേട്ടനെയും മാറി മാറി നോക്കി… അപ്പോ ദീപിക അവളെ നോക്കി രണ്ടു കണ്ണും അടച്ച് ഒന്നുമില്ലെന്ന് പറഞ്ഞു…
അച്ഛൻ : അത് ശെരി ആകില്ല…. അവളെ കൊണ്ട് പോകണ്ട നിങ്ങള് 2 പേരും കൂടെ പോകുന്നുണ്ടെങ്കിൽ പോയാൽ മതി…
അജയ് : അതെന്താ അച്ഛാ അവള് ഞങ്ങൾടെ ഒപ്പം അല്ലേ വരുന്നേ…. പിന്നെ എന്താ പ്രശ്നം…
അച്ഛൻ : പ്രശ്നം എന്താണെന്ന് ഞാൻ പറഞ്ഞ് തരണോ നിനക്ക്…????
അജയ് : ആഹ് അപ്പോ അച്ഛൻ അറിയാത്തത് കൊണ്ട് അല്ല… പിന്നെ ഇവൾക്ക് വിജയ് യേ ഇഷ്ടം ആണെന്ന് പറഞ്ഞതിന് എന്താ പ്രശ്നം…. അവൾക്ക് ഇഷ്ടം ഉള്ള ആളെ അല്ലേ അവള് കല്യാണം കഴിക്കണ്ടെ…..??
അച്ഛൻ : എന്നും പറഞ്ഞ് അവനെ മാത്രം കിട്ടിയൊള്ളോ ഇവൾക്ക് പ്രേമിക്കാൻ….
ദീപിക : അതെന്താ അച്ഛാ എന്റെ അനിയന് ഒരു പ്രശ്നം…. മാന്യം ആയിട്ട് ഉള്ള ജോലി ഇല്ലെ അവന്…. കാണാനും കൊള്ളാം… പിന്നെ നല്ല കുടുംബം ആണ്…. പിന്നെ എന്താ അവന് ഒരു പ്രശ്നം….
അച്ഛൻ : അവന് കുഴപ്പം ഉണ്ടെന്ന് അല്ല… ഒന്നാമത്തെ കാരണം അവന് ഇവളെക്കാൾ വയസ്സ് കുറവ് ആണ്… മാത്രം അല്ല ഇവൾക്ക് അവനെ ഇഷ്ടം ആണെന്ന് അല്ലേ അല്ലാതെ അവന് ഇവളെ ഇഷ്ടം ആണോ എന്ന് അറിയില്ലല്ലോ…..
അജയ് : വയസ്സിന്റെ കാര്യം പറയാതെ അച്ഛാ നമ്മുടെ മുത്തശ്ശി മുത്തശ്ശനെകാൾ 4 വയസ്സിന് മൂത്തത് അല്ലേ അവർക്ക് ഇൗ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ….. പിന്നെ അവരും , അച്ഛനും അമ്മയും എന്തിന് ഞാനും ഇവളും വരെ പ്രണയിച്ച് അല്ലേ കല്യാണം കഴിച്ചേ… എന്നിട്ട് ഇപ്പൊ ഇവളുടെ കാര്യം വരുമ്പോ പറ്റില്ല എന്ന് പറയുന്നത് ശെരി അല്ല അച്ഛാ….
ദീപിക : പിന്നെ അവൻ ഇവളെ ഇഷ്ടപ്പെടുന്ന കാര്യം അത് അറിയാൻ നാട്ടിൽ പോണം അതാണ് ഞങ്ങൾ ഇവളെ കൂടെ കൊണ്ട് പോകും എന്ന് പറഞ്ഞത്….
അത്രേം പറഞ്ഞപ്പൊഴേക്കും അച്ഛന്റെ ഉത്തരം മുട്ടിയിരുന്ന്… തല കുനിച്ച് ഇരുന്നു എന്തൊക്കെയോ ആലോചിച്ച ശേഷം അച്ഛൻ അവരോട് പറഞ്ഞു…
അച്ഛൻ : ശെരി… പക്ഷേ ഞാൻ ഒരു കാര്യം പറയാം… വെറുതെ എല്ലാവരും കൂടെ എന്റെ കുഞ്ഞിന് ആശ കൊടുത്ത് പറ്റിക്കരുത്.
Bro still waiting for next part
Baki enthi
ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn
ബാക്കി എപ്പോ വരും
Bro backi eppol varum any updet??
Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls
Manukutta katha polichu from geethuvechi
Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???
❤️❤️
??
Good nice story
Thanks bro ???
ചെറിയാച്ചാ……
ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
ആശംസകൾ..
❤❤❤❤❤
“Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro
Yea man continue .
Paathi vech nirthii pokallee…
♥️
Thanks bro ???
Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….
Sure bro ???
അടിപൊളി
????
നന്നായിട്ടുണ്ട് ❤️✨
Thanks bro
Super ???
???????
നന്നായിട്ടോണ്ട് ബ്രോ.
നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.
എന്ന് സ്വൊന്തം
പടക്കം ബഷീർ
Thanks bro ???
ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??
എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…
Ha ha ?
Interesting
???