༻™❤️ എന്റെ കുഞ്ഞൂസ്‌ 2❤️™༺ [Jacob Cheriyan] 301

അജയ് : മോളെ അഞ്ചു…

അഞ്ജലി ഒന്ന് മുഖം തുടച്ചിട്ട് ചേട്ടനെ നോക്കി….

അജയ് : നീ എന്തിനാ കരയുന്നെ….??

അഞ്ജലി : ഏയ്… ഞാൻ കരഞ്ഞില്ല ഏട്ടാ… ഞാൻ കിടക്കുവായിരുന്ന്…

അജയ് : എന്തിനാ ഡി നീ ഇങ്ങനെ മുഖത്ത് നോക്കി കള്ളം പറയുന്നേ… ദീപിക പറഞ്ഞ് എന്നോട് എല്ലാം….

ഇത് പറഞ്ഞതും ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അഞ്ജലിയുടെ പ്രതികരണം… അവളെ പതിയെ നെറുകയിൽ തലോടി അജയ് ആശ്വസിപ്പിച്ചു…

അവളുടെ കരച്ചിൽ ഒരു വിധം കഴിഞ്ഞപ്പോൾ അജയ് ചോദിച്ചു..

അജയ് : പോട്ടെ കരയല്ലേ ടീ.. എത്ര നാൾ ആയി ഇൗ റിലേഷൻ തുടങ്ങിയിട്ട്…???

അഞ്ജലി : എന്ത് റിലേഷൻ..??

അജയ് : നീയും വിജയും ആയിട്ട് ഉള്ള റിലേഷൻ തുടങ്ങിയിട്ട്…

അഞ്ജലി : കൊള്ളാം ഇതാണോ ചേട്ടനും എട്ടത്തിം കണ്ടുപിടിച്ച കാര്യം….

അജയ് : പിന്നെ…

അഞ്ജലി : ഏട്ടത്തീ… ഏടത്തി മനസ്സിലാക്കിയത് സത്യം ആണ് പക്ഷേ അത് മുഴുവനും സത്യം അല്ല….

ദീപിക : നീ ഒന്ന് തെളിച്ച് പറയടി…

അഞ്ജലി : ചേച്ചിടെ അനിയനെ എനിക്ക് ഇഷ്ടം ആണെന്ന് ഉള്ളളത് സത്യം ആണ്… പക്ഷെ ഇൗ കാര്യം അവന് പോലും അറിയില്ല…

അജയ് : അപ്പോ നിങ്ങള് തമ്മില് പ്രേമത്തിൽ അല്ലേ… നിനക്ക് അവനോട് മാത്രം ഉള്ള ഇഷ്ടം ആണോ….

അഞ്ജലി : ആ എനിക്ക് പറയണം ഇന്ന് തോന്നിയിട്ടുണ്ട്… പലപ്പോഴും പിന്നെ വേണ്ടെന്ന് വെച്ചു…

അജയ് : ഇവൾ വന്ന് പറഞ്ഞു നീയും വിജയും തമ്മിൽ ഇഷ്ടതിൽ ആണെന്ന്…. അപ്പോ ഞാനും വിശ്വസിച്ച്..

അഞ്ജലി ദീപികയെ നോക്കി പുഞ്ചിരിച്ചു…പിന്നെ പറഞ്ഞു

അഞ്ജലി : ഞാൻ പറയാൻ വന്നത് ആണ് പക്ഷേ ഏട്ടത്തി സമ്മതിച്ചില്ല…

ദീപിക : സോറി ടീ പെട്ടെന്ന് നിന്റെ മൊബൈലിൽ അങ്ങനെ ഒക്കെ കണ്ടപ്പോ സത്യം പറഞ്ഞാ സഹിക്കാൻ പറ്റിയില്ല നീയും അവനും കൂടി എന്നെ പറ്റികുവാ എന്നാ തോന്നിയേ.. അതാ ഞാൻ അങ്ങനെ…

അഞ്ജലി : പറ്റികണം എന്ന് വിചാരിച്ചിട്ട് അല്ല ചേച്ചി… ആദ്യമേ ചേച്ചിയെ കാണാൻ ഞങ്ങൾ വന്നപ്പോ തൊട്ട് എന്റെ മനസ്സിൽ കയറിയത് ആ അവൻ… കൊറേ പ്രാവിശ്യം സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു പക്ഷേ പറ്റുന്നില്ല…. അന്ന് നിങ്ങടെ കല്യാണം കഴിഞ്ഞ് നമ്മൾ ഇങ്ങോട്ട് തിരിച്ച് വരാൻ നേരം കാറിൽ നിന്ന് വെള്ളംകുപ്പി എടുക്കാൻ വേണ്ടി അവന്റെ ഒപ്പം പോയ അന്ന് ഉറപ്പിച്ചതാണ് എന്റെ മനസ്സിൽ ഞാൻ അവനെ… ആദ്യം കണ്ടപ്പോ ഞാൻ വിചാരിച്ച് വലിയ ജാടക്കാരൻ ആണെന്ന്… പക്ഷേ മിണ്ടി തുടങ്ങി കഴിഞ്ഞപ്പോ മനസിലായി ആൾ ശുദ്ധൻ ആണെന്ന്…

അന്ന് ഞാൻ അവിടെ ഉള്ള ഒരു കുഴിയിൽ വീഴാൻ പോയപ്പോ എന്നെ പിടിച്ച ആ പിടുത്തത്തിൽ അവൻ സ്ത്രീകൾക്ക് കൊടുക്കുന്ന മര്യാദ ഉണ്ടായിരുന്നു.. അതും ഞാൻ അവനെ ഇഷ്ടപ്പെടാൻ ഒരു കാരണമാ… ഇത്രേം നാൾ ആയിട്ട് അവനോടുള്ള ഇഷ്ടം കൂടിട്ടെ ഉള്ളൂ..

ദീപിക : ഇതൊക്കെ നടന്നത് ഇപ്പൊ ഞാൻ അറിഞ്ഞില്ലല്ലോ ഇതൊന്നും…

അഞ്ജലി : അറിയിക്കണ്ട എന്ന് വെച്ചതാ… എന്തിനാ അറിയിച്ചിട്ട്‌. എന്തായാലും ആരും സമ്മതിക്കില്ല…. ഇപ്പൊ തന്നെ ഏട്ടത്തി അത് കണ്ടില്ലയിരുന്നു എങ്കിൽ ആരും അറിയില്ലായിരുന്നു… ആരോടും ഞാൻ പറയത്തും ഇല്ലർന്ന്… എനിക്ക് ഒരു അപേക്ഷ ഉണ്ട് ഇത് അച്ഛനോട് പറയാതെ ഇരിക്കാൻ പറ്റുവോ…. Plzzz… Atleast അവന്റെ കല്യാണം വരെ എങ്കിലും… അത് കഴിഞ്ഞ് ഇങ്ങനെ എങ്കിലും നിങ്ങള് പറയുന്ന പോലെ ആരുടെ എങ്കിലും മുൻപിൽ ഞാൻ തല കുനിച്ച് കൊടുതോളാം…

അഞ്ജലി പ്രതീക്ഷയോടെ അജയെയും ദീപികയെയും നോക്കി…

അജയ് : നീ എന്താടീ ഞങ്ങളെ പറ്റി വിച്ചാരിച്ചേക്കുന്നെ…???

അജയ് ദേഷ്യത്തോടെ അവളോട് ചോദിച്ചു…

അജയ് : അത്രക്ക് ദുഷ്ടർ ആണ് ഞങൾ എന്നോ… നിന്റെ സ്നേഹം വേറെ ആർക്ക് മനസ്സിലായില്ലെങ്കിലും ഞങ്ങൾക്ക് 2 പേർക്കും മനസ്സിലാകും…

30 Comments

  1. Bro still waiting for next part

  2. ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn

  3. ബാക്കി എപ്പോ വരും

  4. Bro backi eppol varum any updet??

  5. പടക്കം ബഷീർ

    Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls

  6. Manukutta katha polichu from geethuvechi

  7. Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???

  8. ❤️❤️

  9. Good nice story

    1. Thanks bro ???

  10. ചെറിയാച്ചാ……
    ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
    പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
    ആശംസകൾ..
    ❤❤❤❤❤

    1. “Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro

  11. Yea man continue .

    Paathi vech nirthii pokallee…

    ♥️

    1. Thanks bro ???

  12. Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….

    1. Sure bro ???

  13. അടിപൊളി

    1. ????

  14. നന്നായിട്ടുണ്ട് ❤️✨

    1. Thanks bro

    1. ???????

  15. പടക്കം ബഷീർ

    നന്നായിട്ടോണ്ട് ബ്രോ.
    നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.

    എന്ന് സ്വൊന്തം
    പടക്കം ബഷീർ

    1. Thanks bro ???

  16. ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??

    1. എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…

  17. Ha ha ?
    Interesting

    1. ???

Comments are closed.