അളിയൻ : അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞതിന് നിനക്ക് എന്തിനാടീ ദേഷ്യം കേറുന്നെ… നമ്മളും പ്രേമിച്ച് അല്ലേ കല്യാണം കഴിച്ചേ….
ചേച്ചി : പിന്നെ അവൾക്ക് എന്റെ അനിയനെ ഇഷ്ടം ആണെന് പറഞ്ഞാല് ഞാൻ പിന്നെ പടക്കം പൊട്ടിച്ച് ആഘോഷിക്കണോ..
അളിയൻ : നിന്റെ അനിയനോ ആര് വിജയ് ആണോ…
ചേച്ചി : മ്മ്..
അളിയൻ : അവർ തമ്മിൽ പ്രേമത്തിൽ ആണെന് അവള് പറഞ്ഞോ നിന്നോട്…
ചേച്ചി : ഇല്ല..പക്ഷെ അവളുടെ ഫോണിൽ അവന്റെ നമ്പർ Mine എന്ന് സേവ് ചെയ്തെകുന്നെ… പിന്നെ അവളുടെ വാൾപേപ്പർ അവൻ ആണ് പിന്നെ അവളുടെ ഫോണിൽ അവന്റെ കൊറേ ഫോട്ടോസ് ഉണ്ട്….
അളിയൻ : നീ ഇതിനെ പറ്റി അവളോട് സംസാരിച്ചോ….
ചേച്ചി : വേറെ ഒന്നും പറഞ്ഞില്ല പക്ഷേ രണ്ടിന്റ്റം ആഗ്രഹം നടക്കില്ല എന്ന് പറഞ്ഞു..
അളിയൻ : ടീ… നീ എന്തിനാ അങ്ങനെ പറയാൻ പോയെ… അവള് അതിന്റെ പേരിൽ എന്തെങ്കിലും മണ്ടത്തരം ചെയ്താലോ….
ചേച്ചി : അയ്യോ.. അത് ഞാൻ ഓർത്തില്ല…
അളിയൻ : മാറിക്കെ അങ്ങോട്ട്…
അളിയൻ നേരെ അഞ്ജലിയുടെ മുറിയിലേക്ക് ചെന്നു….
?????????????????????
കുളി കഴിഞ്ഞ് , ഭക്ഷണത്തിന് ശേഷം ഓഫീസിലെ കുറച്ച് ഫൈൽസ് ലാപ്ടോപ്പിൽ ചെക്ക് ചെയ്ത് കൊണ്ട് ഇരിക്കുമ്പോഴാണ് അമ്മ വിജയുടെ മുറിയിലേക്ക് വരുന്നത്…
അമ്മ : മോനെ നീ നാളെ ഫ്രീ ആണോ…
ഞാൻ : അല്ല അമ്മ ഒന്ന് എറണാകുളത്ത് പോണം… പിന്നെ വൈകിട്ട് ഞങ്ങളുടെ 10 ത് ബാച്ചിന്റെ reunion ഉണ്ട്… പറ്റിയാൽ അതിന് ഒന്ന് പോണം… എന്താ അമ്മേ ചോതിച്ചെ…
അമ്മ : നമ്മുടെ ഒരു ബന്ധു ഇല്ലെ ശേഖരൻ….
ഞാൻ : ആ മറ്റെ മുടി ഒക്കെ കൊഴിഞ്ഞ് കഷണ്ടി ആയിട്ട് ഉള്ള ആൾ അല്ലേ…
അമ്മ : അത് തന്നെ അയാള് ഇന്ന് നിനക്ക് ഒരു ആലോചന കൊണ്ട് വന്നു… ആലോചന എന്ന് പറയാൻ പറ്റില്ല…
ഞാൻ : ഒരു ആലോചനയു. വേണ്ട എന്ന് ഞാൻ പറഞ്ഞെ അല്ലേ അമ്മ..
അമ്മ : എടാ ആലോചന വേറെ ആർക്കും അല്ല.. അയാളുടെ ചേട്ടന്റെ മകൾക്ക് വേണ്ടി ആണ്… നിനക്ക് അറിയാം aa കൊച്ചിനെ… അന്ന് നമ്മൾ പാലക്കാട് ഒരു കല്യാണത്തിന് പോയപ്പോ നിന്നോട് വന്ന് കൊറേ നേരം സംസാരിച്ച ഒരു പെൺകുട്ടി ഇല്ലെ… അതാ പെണ്ണ്.
ഞാൻ : ആരായാലും അമ്മ എനിക്ക് ഇപ്പൊ ആവശ്യത്തിൽ അധികം ടെൻഷൻ ഉണ്ട്… അതിന്റെ ഇടക്ക് കല്യാണം കൊണ്ട് വരല്ലേ അമ്മ…
അമ്മ : എടാ വേറെ ഒന്നും അല്ല അയാള് വന്നപ്പോ ഞാൻ വാക്ക് കൊടുത്ത് പോയി നാളെ നീ കാണാൻ ചെല്ലും എന്ന്… ഇനി നീ പോയില്ലെങ്കിൽ നിനക്ക് അല്ല മരിച്ച് പോയ നിന്റെ അച്ഛന് ആണ് ചീത്ത പേര്.. അതോണ്ട് നീ ആലോചിച്ച് ഒരു തീരുമാനം എടുക്ക്. മോൻ അവളെ കെട്ടണം എന്നൊന്നും ഞാൻ പറയില്ല ഇപ്പൊ ഒന്ന് കാണാൻ ആണ്…
ഇതും പറഞ്ഞ് എഴുന്നേറ്റ് പോകാൻ തുടങ്ങിയ അമ്മയോട്
ഞാൻ : അമ്മെ നാളെ രാവിലെ പോയാൽ മതിയോ…??
അമ്മ : ആഹ്.. മതി നാളെ രാവിലെ ഒരു 10 മണി ആകുമ്പോഴേക്കും അവിടെ എത്തിയാൽ മതി…
തെളിഞ്ഞ മുഖത്തോടെ അമ്മ പറഞ്ഞു
ഞാൻ : മ്മ്… പക്ഷേ ഇത് കഴിഞ്ഞ് ഇനി ഒരു മൂന്നാല് മാസം എന്നോട് കല്യാണത്തിന്റെ കാര്യം പറയരുത്… സത്യം ചെയ്യ്…
അമ്മ : സത്യം….
ഞാൻ : മ്മ്…
?????????????????????
റൂമിലേക്ക് കയറിയ അജയ് ( അളിയൻ ) ദീപിക ( ചേച്ചി) കാണുന്നത് തലയിണയിൽ മുഖം അമർത്തി കിടന്ന് കരയുന്ന അഞ്ജലിയെ ആണ്…
Bro still waiting for next part
Baki enthi
ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn
ബാക്കി എപ്പോ വരും
Bro backi eppol varum any updet??
Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls
Manukutta katha polichu from geethuvechi
Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???
❤️❤️
??
Good nice story
Thanks bro ???
ചെറിയാച്ചാ……
ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
ആശംസകൾ..
❤❤❤❤❤
“Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro
Yea man continue .
Paathi vech nirthii pokallee…
♥️
Thanks bro ???
Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….
Sure bro ???
അടിപൊളി
????
നന്നായിട്ടുണ്ട് ❤️✨
Thanks bro
Super ???
???????
നന്നായിട്ടോണ്ട് ബ്രോ.
നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.
എന്ന് സ്വൊന്തം
പടക്കം ബഷീർ
Thanks bro ???
ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??
എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…
Ha ha ?
Interesting
???