ഞാൻ: അത് ഇൗ ഇടക്ക് നടന്ന ഒരു ഇരട്ട കൊലപാതകം ഇല്ലെ അതിന്റെ കേസ് ചുമതല ഇനി തൊട്ട് എനിക്ക് ആണ്..
അമ്മ : aa കേസിനെ കുറിച്ച് കൊറേ കാര്യങ്ങൽ ടിവിയിൽ വന്നിരുന്നു…
ഞാൻ : അതൊക്കെ ഓരോ channel അവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി പറയുന്നത് അല്ലേ അമ്മ… ഇനീം റേറ്റിംഗ് കൂടും എന്ന് പറഞ്ഞാല് അവർ വേമെങ്കിൽ aa കേസ് തെളിയിച്ച് പ്രതിയെ പിടിച്ചു എന്ന് പറയും.. അല്ലപിന്നെ..
അമ്മ : അതൊക്കെ പോട്ടെ നിങ്ങൾക്ക് ഒന്നും കഴികണ്ടെ.. ഇങ്ങനെ ഇരുന്നാൽ മതിയോ..
വർഷ : പിന്നെ കൊറേ നേരം ആയി വിശക്കാൻ തുടങ്ങിയിട്ട്.. ഇവിടെ ആണേൽ ഇൗ മരമാക്രിയുടെ കല്യാണ ചർച്ച അല്ലായിരുന്നോ..
ഞാൻ : പോടി… മരമാക്രി നിന്റെ കെട്ടിയോൻ…..
അത് കേട്ട വർഷ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ തലക്കിട്ട് ഒന്ന് തന്നിട്ട് അവള് കഴിക്കാൻ വേണ്ടി പോയി… ഞാൻ എത്ര വലിയ പോലീസ് ആയാലും അവൾക്ക് ഞാൻ അവളുടെ കുരുത്തകേടിനും കൂടെ നിൽക്കുന്ന ചേട്ടൻ ആണ്… എനിക്ക് തിരിച്ചും.. അതോണ്ട് എന്നെ ഇടിക്കാതെയോ അടിക്കാതെയോ അവളുടെ ഒരു ദിവസം കഴിയില്ല…
ഞാൻ ഒന്ന് കുളിക്കാൻ വേണ്ടി റൂമിലേക്ക് കയറി… യൂണിഫോം പോലും മാറ്റാൻ സമ്മതിച്ചിരുന്നില്ല.. വന്ന് കയറിയ ഉടനെ ഇവിടുത്തെ ഹോം മിനിസ്റ്റ്റർ ചോദ്യം ചെയ്യാൻ തുടങ്ങിയ അല്ലേ…
ഷവർ ഓൺ ചെയ്ത് നിൽക്കുമ്പോഴും എന്റെ മനസ്സിൽ കൂടി പോയത് വർഷ പറഞ്ഞ കാര്യം ആണ്… എനിക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ ഇന്ന്… അത് ഓർത്തപ്പോൾ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം ഓർത്ത് ഒരു ചിരി….
?????????????????????
റൂമിലേക്ക് ചെന്ന ദീപിക അഞ്ജലിയെ നോക്കിയപ്പോ അവള് ബെഡിൽ ഇല്ല… ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്… ദീപിക അവളെ കാത്ത് അവിടെ തന്നെ ഇരുന്നു…
5 മിനിറ്റ് കഴിഞ്ഞപ്പോൾ അഞ്ജലി പുറത്ത് ഇറങ്ങി… ചേച്ചിയുടെ മുഖം കണ്ടപ്പോഴേ എന്തോ പതികേട് തോന്നി… ഒന്നും മിണ്ടാതെ അഞ്ജലി വന്ന് കട്ടിലിൽ കയറി… എന്തോ ചൊതിക്കൻ തുടങ്ങിയ അഞ്ജലിയെ ചേച്ചി ഫോണിലെ വാൾപേപ്പർ കാണിച്ച് കൊണ്ട് സംസാരിക്കാൻ തുടങ്ങി…
ദീപിക : ഇത് ആണ് നീ ഇൗ ആലോചന ഒക്കെ മുടക്കാൻ കാരണം ആണെങ്കിൽ നീ ഒന്ന് കൂടി അറിഞ്ഞോ…
അഞ്ജലി : ചേച്ചി ഞാൻ…
ദീപിക : ഞാൻ ജീവിച്ച് ഇരിക്കുമ്പോൾ നിങ്ങടെ രണ്ടിന്റെം ആഗ്രഹം നടക്കില്ല…
അപ്പോഴേക്കും ചേച്ചിയെ അളിയൻ എന്തോ ആവശ്യത്തിന് വിളിച്ചു… അഞ്ജലിയെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് ഫോൺ ബെഡിലേക്ക് ഇട്ടിട്ട് ചേച്ചി എഴുന്നേറ്റ് പോയി…
ചേച്ചി റൂമിലേക്ക് ചെന്നപ്പോൾ അളിയൻ കുളിച്ച് കഴിഞ്ഞ് തല തുടക്കാൻ ടവ്വൽ ചൊതിക്കാൻ ആണ് വിളിച്ചത്….
അളിയൻ തല തുവർത്തി കഴിഞ്ഞ് നോക്കുമ്പോ ചേച്ചിയുടെ മുഖം ദേഷ്യം കേറി ഒരു കോട്ട പോലെ വേചേക്കുന്നൂ…
അളിയൻ : നിന്റെ മുഖം എന്താടി ഇങ്ങനെ ഇരിക്കുന്ന….
ദീപിക : ഒന്നുല്ലാ…
അളിയൻ : എടി ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി ഇർക്കുവായിരുന്ന്….
ദീപിക : എന്ത് കാര്യം..??
അളിയൻ : എടി നമ്മുടെ അഞ്ഞുന്‍റെ കാര്യം… അവൾക്ക് ആരെയോ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അത് ആരാണെന്ന് നീ ഒന്ന് ചൊദിക്കെടി…. നിന്നോട് ആകുമ്പോ അവള് പറയൊല്ലോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം….
ചേച്ചി : അത് നടക്കില്ല…
അളിയൻ : എന്ത് നടക്കില്ലെന്ന്…
ചേച്ചി : അവൾടെ ആഗ്രഹം നടക്കില്ലെന്ന്.. അവൾ ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അത് നടക്കില്ല…
അളിയൻ : നിനക്ക് ആൾ ആരാണെന്ന് അറിയോ… ആരാടി നമുക്ക് അറിയുന്ന ആരേലും ആണോ അത്..
ചേച്ചി : മ്മ്…
അളിയൻ : നീ എങ്ങനെ അറിഞ്ഞെഡീ…
ചേച്ചി : നേരത്തെ ഞാൻ അച്ചൂനെ ( വിജയുടെ വീട്ടിൽ വിളിക്കുന്ന പേര്) വേണ്ടി ഫോൺ വങ്ങിച്ചപ്പോ കണ്ട്…
അളിയൻ : ആഹാ അപ്പോ അതാണോ നിന്റെ മുഖം ഇങ്ങനെ…
ചേച്ചി : മ്മ്…
Bro still waiting for next part
Baki enthi
ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn
ബാക്കി എപ്പോ വരും
Bro backi eppol varum any updet??
Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls
Manukutta katha polichu from geethuvechi
Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???
❤️❤️
??
Good nice story
Thanks bro ???
ചെറിയാച്ചാ……
ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
ആശംസകൾ..
❤❤❤❤❤
“Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro
Yea man continue .
Paathi vech nirthii pokallee…
♥️
Thanks bro ???
Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….
Sure bro ???
അടിപൊളി
????
നന്നായിട്ടുണ്ട് ❤️✨
Thanks bro
Super ???
???????
നന്നായിട്ടോണ്ട് ബ്രോ.
നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.
എന്ന് സ്വൊന്തം
പടക്കം ബഷീർ
Thanks bro ???
ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??
എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…
Ha ha ?
Interesting
???