അമ്മ : നീ എന്തിനാ ആ ബ്രോക്കറിനെ കൊണ്ട് കള്ളം പറയിപ്പിച്ചത്..
ഞാൻ : ഞാൻ ഒന്നും പറഞ്ഞിട്ടില്ല അമ്മ…
അമ്മ : എന്റെ മോനെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആയി… നീ എന്റെ മുഖത്ത് നോക്കി പറയട നീ അങ്ങനെ ചെയ്തില്ലെന്ന്..
ഞാൻ : അമ്മ അമ്മക്ക് എന്നെ ഇപ്പൊ തന്നെ കെട്ടിച്ചിട്ട് എന്തിനാ.. വർഷയുടെ ( അനിയത്തി ) കല്യാണം കഴിഞ്ഞിട്ട് മതി എന്റെ കാര്യം ഒക്കെ ആലോചിക്കാൻ…
അമ്മ : എടാ അവൾക്ക് 19 വയസ്സ് ഉള്ളൂ. അവൾക്ക് കല്യാണ പ്രായം ആയി , ഒരു ചെറുക്കനെ കണ്ട് പിടിച്ച് അവളുടെ കല്യാണം ഒക്കെ കഴിഞ്ഞ് വരുമ്പോ നിനക്ക് പത്തിരുപത്തെട്ട് വയസ്സ് ആകും…
ഞാൻ : അതിന്..
അമ്മ : ഡാ മോനെ നിനക്ക് ഇപ്പൊ 24 വയസ്സ് ആയി… 26 വയസ്സ് കഴിഞ്ഞാൽ പിന്നെ 30 വയസ്സ് കഴിഞ്ഞ് ആണ് കല്യണയോഗം എന്നാ ജോത്സ്യൻ പറഞ്ഞെ…
ഞാൻ : അമ്മ അതിന് ഇനീം 2 വർഷം ഇല്ലെ ഇപ്പോഴേ എന്തിനാ എന്നെ ഇങ്ങനെ…
അപ്പോഴേക്കും വർഷ അങ്ങോട്ട് വന്നു…
വർഷ : എനിക്ക് തോന്നുന്നേ ചേട്ടന് പ്രേമം വല്ലതും ഉണ്ടോ എന്ന് ആണ്..
ഞാൻ : ഒന്ന് പോയെടീ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെ… അവള് വല്യ കണ്ടുപിടിത്തം കൊണ്ട് വന്നേക്കുന്നൂ…. ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു.
വർഷ : കണ്ടോ അമ്മെ ഒന്നും ഇല്ലെങ്കിൽ പിന്നെ ചേട്ടൻ എന്തിനാ വെറുതെ ദേഷ്യപെടുന്നെ…
അമ്മ : സത്യം ആണോട… നിനക്ക് അങ്ങനെ വല്ലതമുണ്ടെങ്കിൽ എന്നോട് പറയാട നമുക്ക് അത് ആലോചിക്കാം..
ഞാൻ : അമ്മ എനിക്ക് അങ്ങനെ ഒന്നും ഇല്ല.. ഇവൾ വെറുതെ ഓരോന്ന് വിളിച്ച് പറയണേ കേട്ട് അമ്മ തുള്ളാൻ നിൽക്കല്ലെ… ഞാൻ ആരുമായെങ്കിലും പ്രേമത്തിൽ ആണെങ്കിൽ അത് ആദ്യം പറയുന്നെ എന്റെ അമ്മയോട് ആയിരിക്കില്ലേ… പിന്നെ എന്താ… ഞാൻ എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്ന് മാത്രമേ പറഞ്ഞുള്ളൂ…
വർഷ അപ്പോഴും എന്നെ സംശയത്തോടെ നോക്കി കൊണ്ട് ഇരിക്കുവാന്ന്…
അമ്മ എന്തോ പറയാൻ വന്നപ്പോഴേക്കും എന്റെ ഫോൺ അടിച്ചു… ഞാൻ ഫോണും എടുത്തോണ്ട് പുറത്തേക്ക് ഇറങ്ങി..
ഞാൻ ഫോൺ അറ്റൻഡ് ചെയ്തു… കമ്മീഷ്ണർ ആയിരുന്നു.. അടുത്ത ഇടക്ക് നടന്ന ഒരു ഇരട്ട കൊലപാതകം വലിയ വിവാദം ആയിരുന്നു… പ്രതിപക്ഷം അവസരം മുതലെടുത്ത് ഭരണപക്ഷത്തിന് നേരെ പ്രക്ഷോഭങ്ങളും മാർച്ചും ഒക്കെ നടത്തി.. ഒടുവിൽ ഗവർമെന്റ് അന്വേഷണ ചുമതല മറ്റൊരു ടീമിനെ ഏൽപിക്കാൻ തീരുമാനിച്ചു… ടീമിന്റെ ഇൻചാർജ് ആയിട്ട് എന്നെ നിയമിച്ച് കൊണ്ടുള്ള ഓർഡർ വന്ന വിവരം അണ്ണൊഫീഷ്യൽ ആയി അറിയിക്കാൻ വേണ്ടി വിളിച്ചത് ആണ് അദ്ദേഹം… കമ്മിഷണർ എന്നതിലുപരി ഒരു സുഹൃത്തിനെ പോലെ ആയിരുന്നു അദ്ദേഹം എന്നോട്…
ഞാൻ : എസ് സർ… I will come sir.. thank you sir…
ഫോൺ കട്ട് ചെയ്തത് ഞാൻ വീടിന്റെ ഉള്ളിലേക്ക് കയറി..
വർഷ : ആരാ ചേട്ടാ വിളിച്ചത്…??
ഞാൻ : കമ്മിഷണർ sir ആടി…
അമ്മ : ഇൗ പാതി രാത്രി എന്ത് ഓഫീസ് കാര്യം പറയാൻ ആണ് കൊച്ചെ…
ഞാൻ : അമ്മാ ഞാൻ ഒരു പോലീസ് ഓഫീസർ ആണ്… പോലീസ്കാർക്കും പട്ടാളക്കാർക്ക് രാത്രി എന്നോ പകൽ എന്നോ ഇല്ല ഫുൾ ടൈം ഓൺ ഡ്യൂട്ടി ആണ്..
വർഷ : ചേട്ടായി എന്താ കാര്യം എന്ന് പറ…
Bro still waiting for next part
Baki enthi
ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn
ബാക്കി എപ്പോ വരും
Bro backi eppol varum any updet??
Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls
Manukutta katha polichu from geethuvechi
Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???
❤️❤️
??
Good nice story
Thanks bro ???
ചെറിയാച്ചാ……
ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
ആശംസകൾ..
❤❤❤❤❤
“Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro
Yea man continue .
Paathi vech nirthii pokallee…
♥️
Thanks bro ???
Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….
Sure bro ???
അടിപൊളി
????
നന്നായിട്ടുണ്ട് ❤️✨
Thanks bro
Super ???
???????
നന്നായിട്ടോണ്ട് ബ്രോ.
നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.
എന്ന് സ്വൊന്തം
പടക്കം ബഷീർ
Thanks bro ???
ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??
എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…
Ha ha ?
Interesting
???