<
༻™❤️ എന്റെ കുഞ്ഞൂസ് 2❤️™༺
Author :മഷി
strong>ദീപിക ( വിജയ് യുടെ ചേച്ചി ) ദൂരെ ആയത് കൊണ്ട് മിക്ക ദിവസങ്ങളിലും വീഡിയോ കോൾ ചെയ്യുമായിരുന്നു… അന്നും കോൾ ചെയ്യാൻ വേണ്ടി ചേച്ചി ഫോൺ നോക്കിയപ്പോ ദീപികയുടെ നെറ്റ് തീർന്നു… അതുകൊണ്ട് അഞ്ജലിയുടെ ഫോണിൽ നിന്ന് വിളിക്കാൻ വേണ്ടി അവള് ഫോൺ ചോദിച്ചപ്പോൾ അഞ്ജലി ഫോൺ അൺലോക്ക് ചെയ്തത് dialer ഓപ്പൺ ചെയ്ത് കൊടുത്തു…
ദീപിക പുറത്തേക്ക് വന്നു വിജയുടെ നമ്പർ ഡയൽ ചെയ്തു… അവസാനത്തെ നമ്പർ ഡയൽ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ദീപിക ഞെട്ടി…
ഫോൺ സ്ക്രീനിൽ “” ❤️ Mine ❤️ “” ഡയലിംഗ് എന്ന് തെളിഞ്ഞ് വന്നു…ദീപിക വേഗം തന്നെ കോൾ കട്ട് ചെയ്ത്… ഹോം സ്ക്രീനിൽ വന്നപ്പോൾ അവിടെ വാൾപേപ്പർ വിജയുടെ ഫോട്ടോ…
വേഗം തന്നെ ദീപിക ഗാലറി ഓപ്പൺ ചെയ്ത്…. അവിടെ Mine എന്ന ഒരു ഫോൾഡർ… അത് ഓപ്പൺ ചെയ്തപ്പോൾ വിജയുടെ പത്ത് ഇരുന്നൂറ് photos… ദീപികയുടെ കല്യാണത്തിന് എടുത്ത് ഫോട്ടോസും പിന്നെ അവന്റെ ബെർത്ത് ഡേയ്ക്ക് സ്റ്റാറ്റസ് ഇട്ട പിക്സും പിന്നെ ദീപികയുടെ ഫോണിൽ ഉണ്ടായിരുന്ന കുറെ ഫോട്ടോസും….
ദേഷ്യം കൊണ്ട് അവളുടെ മുഖം വലിഞ്ഞ് മുറുകി.. സ്വന്തം അല്ലെങ്കിലും സ്വന്തം പോലെ കരുതി ഇരുന്ന അനിയനും അവനെക്കാൾ വയസിൽ മൂത്ത തന്റെ നാത്തൂനും ചേർന്ന് അവളെ പറ്റിച്ചു എന്ന് ആണ് അവൾക്ക് അപ്പോ മനസ്സിലായത്….
ഇത് ഇപ്പോഴും തന്നെ ചൊതിച്ചെ തീരും എന്ന് വിചാരിച്ച് ദീപിക റൂമിലേക്ക് ചവിട്ടി പൊളിച്ചു പോയി…
?????????????????????
ഇതേ സമയം വിജയുടെ വീട്ടിൽ…
എല്ലാ വീട്ടിലും സംഭവിക്കുന്ന പോലെ നല്ല ജോലി ആയത് കൊണ്ട് തന്നെ വിജയുടെ അമ്മ അവനെ കല്യാണം കഴിക്കാൻ നിർബന്ധിച്ച് കൊണ്ട് ഇരുന്നു.. അങ്ങനെ ഒരു രാത്രി വിജയുടെ വീട്ടിൽ…
അമ്മ : എടാ നീ എന്തിനാടാ ആ കല്യാണാലോചന മുടക്കിയത്…
ഞാൻ : ആര് മുടക്കി എന്ന്…
അമ്മ : നീ തന്നെ…. ആ ബ്രോക്കർ എന്നെ വന്ന് കണ്ടിരുന്നു…
ഞാൻ : എന്തിന് ?
Bro still waiting for next part
Baki enthi
ivnokke ntha pryndey oru kadha ezhuthum ennit ath compt akkathey nammaley nannyit m*&^PIKUM ennit vere ehuthum athum ee avstha ……..pinnyum ezhuthum same avstha………………….oru stry complt akknd 3 ennam thudngi nammaley okke M$%^R akkuva ivn
ബാക്കി എപ്പോ വരും
Bro backi eppol varum any updet??
Machane adutha part ini enna varunne. Ennum keri nokkum vannittundo vannittundonne. Vaikikkalley pls
Manukutta katha polichu from geethuvechi
Machaa storyde namme kandapoo nthoo first vayikkan thonilla . But vayichapaolla manasilayee ithu vayichillekill nashtam ayene anuu . Nthayallum next parat vegam venamtta???
❤️❤️
??
Good nice story
Thanks bro ???
ചെറിയാച്ചാ……
ഇടയ്ക്കു ഇട്ടേച്ചു പോകരുത്…” വലിച്ചു നീട്ടി ”
പോലെ ആവരുത്… കഥ അവിടേം വായിച്ചാരുന്നു കുറച്ചൊക്കെ മാറ്റം ഉണ്ട് അപ്പൊ നല്ലയിട്ടു എഴുതി പൂർത്തിയാക്ക്..
ആശംസകൾ..
❤❤❤❤❤
“Valichu Neeti” nirthiyath +18 ezhuthan pinne mood illarnnu bro
Yea man continue .
Paathi vech nirthii pokallee…
♥️
Thanks bro ???
Bro , kk il വായിച്ച് wait ചെയ്തു മടുത്തു . ഇപ്പ വരും എന്ന് പ്രേധിഷിച്ച് എന്നിട്ടും വന്നില . ഇവിടെ എങ്കിലും ഇത് complete ചെയ്യണം . അത്രക്ക് ഇഷ്ടപ്പെട്ടു . അടിപൊളി theme ആണ് . അടുത്ത part vegam തരാൻ ശ്രമിക്കണം….
Sure bro ???
അടിപൊളി
????
നന്നായിട്ടുണ്ട് ❤️✨
Thanks bro
Super ???
???????
നന്നായിട്ടോണ്ട് ബ്രോ.
നല്ല ഫ്ലോയിൽ കഥ പോകുന്നോണ്ട്. ഇനിയു നല്ല രീതിയിൽ മുന്നോട്ടു പോകുക.
എന്ന് സ്വൊന്തം
പടക്കം ബഷീർ
Thanks bro ???
ഹേയ് mishter പാക്കരൻ അടുത്ത part പെട്ടെന്ന് എഴുതിക്കൊണ്ട് ബായോ??
എഴുതി കൊണ്ട് വരാം മിഷ്ടർ കാട്ടുമാക്കാൻ…
Ha ha ?
Interesting
???