ശെരി മോളെ ഇപ്പൊ കൊണ്ടു വരാം ….
ആ ….
അവൾ വീണ്ടും പോയി അവിടെ ഇരുന്നു ..
ദാ കുഞ്ഞേ ,
ഉം …
മോളെ ,ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ …എനിക്ക് പറയാൻ ഉള്ള അർഹത ഉണ്ടോ എന്ന് അറിയില്ല …എന്നാലും കുഞ്ഞിനേക്കാൾ മുതിർന്ന രണ്ടു പെൺകുട്ടികളുടെ അമ്മ എന്ന നിലയിൽ ഞാൻ പറഞ്ഞു പോകുന്നതാണ് …
അവൾ എന്താണ് കാര്യം എന്ന രീതിയിൽ അവരെ സൂക്ഷിച്ചു നോക്കി …
വിനയൻ കുഞ്ഞു ഒരു പാവമാണ് …അതിന്റെ മനസ്സിൽ സ്നേഹം മാത്രമേ ഉള്ളൂ …മോൾക്ക് അതിനോടുള്ള പെരുമാറ്റം എങ്ങനെ ആണെന്ന് ഏറെക്കുറെ ഒക്കെ ശാരദാമ്മക് അറിയാം …ഭർത്താവ് എന്ന ബഹുമാനത്തിൽ ഉപരി വയസ്സിനു മൂത്ത ആളെന്നു ഓർത്തെങ്കിലും കുറച്ചൂടി മാന്യമായി പെരുമാറണം …ഇത് പോലൊരു ആളെ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടത് …അത് ഇന്നല്ലെങ്കിൽ നാളെ മോൾക്ക് മനസ്സിലാകും …
അവൾ ദേഷ്യത്തിൽ അവിടെ നിന്നും ചാടി എഴുനേറ്റു ..
ദേ തള്ളേ ,അടുക്കളകാരികൾ വീട്ടുകാരെ ഉപദേശിക്കാൻ വരണ്ട …ഒന്നാമതെ ഞാൻ തല പുകഞ്ഞു നിക്കുവാ ….അപ്പഴാ അവരുടെ ഒരു വാചക കസർത്തു …
നിങ്ങടെ ഒരു ജ്യൂസ് ….ഇതിനു മധുരവും ഇല്ല ഒരു കുന്തവും ഇല്ല …ഇതെടുത്തു നിങ്ങടെ തല വഴുങ്ങേ ഒഴിക്കുകയാ വേണ്ടതു …
ഇതും പറഞ്ഞു അവൾ തന്റെ കൈയിലിരുന്ന ഗ്ലാസ് നിലത്തേക്ക് ഒറ്റ ഏറു വെച്ച് കൊടുത്തു …അത് താഴെ വീണു ചിന്നി ചിതറി ..
അവൾ ദേഷ്യത്തിൽ തിരിഞ്ഞു സൈഡിലേക്ക് നിന്നു .ഇതൊക്കെ കണ്ടും കേട്ടും ഡോറിനരികിൽ നിൽക്കുന്ന ആളെ കണ്ടു പേടിച്ചു അവൾ ഉമിനീർ ഇറക്കി …
എന്താടി പുല്ലേ നീ ഈ കാണിച്ചത് ..വിനയ് കലി തുള്ളി വന്നു അവളെ പിടിച്ചു വലിച്ചു മുന്നിലേക്ക് നിർത്തി ….എന്നിട്ട് അവളുടെ വലതു കവിൾ നോക്കി നല്ല സ്ട്രോങ്ങ് ആയിട്ട് ഒരെണ്ണം അങ്ങ് പൊട്ടിച്ചു …..
അടി കിട്ടിയ കവിൾ കൈ കൊണ്ടു പൊത്തി പിടിച്ചു തല കുനിച്ചു കൊണ്ടു അവൾ നിന്നു …അവൾക്കു തല കറങ്ങുന്നത് പോലെ തോന്നി …ചെവിയിൽ വണ്ടുകൾ മൂളുന്ന ശബ്ദം …അവൾ അയാളെ പേടിയോടെ തല ഉയർത്തി നോക്കി …ആ മുഖത്തെ ജ്വലിക്കുന്ന ഭാവം കണ്ടു അവൾ കണ്ണുകൾ ഇറുക്കി അടച്ചു …
???
Innocent story…. nalla feel
സ്നേഹം, ???
Supr ഇപ്പോഴാണ് എല്ലാ parts um വായിച്ചത് ❤️?
നന്ദി frnd??
കൊള്ളാം ❤️❤️
Dd????❤️❤️❤️❤️
??????????സ്നേഹം ഒരു അരുവിയായി കടൽ എന്ന അഷ്യരക്കൂട്ടിലേക്ക് നീങ്ങട്ടെ. എന്റെ എല്ലാവിധ പിന്തുണയും കൂടെ ഉണ്ടാവും… ആ തൂലിക ചാർത്തിയ കാരങ്ങൾക് എന്റെ സ്നേഹം മാത്രം ?
കഥ വളരെ നന്നായി ഒരു പാട് ഇഷ്ടമായി
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വളരെ സന്തോഷം srekkuttan♥️♥️♥️♥️
ee partum istappettu.. oru new comer aanennu thonnunnilla.. kollaam dear.
pinne oru opinion, daily post cheyyunnathinu pakaram 2 divasam allenkil 3 divasam koodumbo post cheyyunnathu
nannayirikkum.. vaayikkunnorkkum athaavum ishtam ennu thonnunnu. i mean pages kooduthal ullathu
theerumanam ningalde aanu
keep going dear
Thank yu so much Ann.. ???
അങ്ങനെ പോസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കാം ട്ടോ…
Super❤️❤️❤️
Dhasamukhan@…???????
എന്റെ അഭിപ്രായം ഈ വിനയ്യും വാസുകിയും ഒന്നിക്കാത്ത രീതിയിൽ കഥ പോകുന്നതാണ് നല്ലത്… കാരണം ഈ കഥ ഇപ്പോൾ പോകുന്ന ഒരു പൈങ്കിളി കഥ പോലെയാണ്… ഈ സൈറ്റിൽ വരുന്ന ഒരുമാതിരിപ്പെട്ട എല്ലാ love സ്റ്റോറിയും ഈ മോഡലിൽ തന്നെയാണ് പോകുന്നത്.. അതിൽ നിന്നും എന്തെങ്കിലും ഒരു മാറ്റം ഈ കഥക്ക് ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അത് കൊണ്ട് പറഞ്ഞന്നേയുള്ളു… ഇപ്പോളും ഈ കഥയിൽ മാറ്റം കൊണ്ട് വരാൻ എഴുത്ത്കാരന് കഴിയും.. വിനയിക്കു വാസുകിയെ സ്വന്തമാക്കാൻ വേണ്ടി അവളുടെ അച്ഛന്റെ ബിസിനസ് തകർക്കുന്നതും അത് വാസുകി കണ്ടുപിടിക്കുന്നതും വിനയിയോട് അവൾ പ്രതികാരം ചയ്യുന്നതും ആയി വേണമെക്കിൽ ഈ കഥയെമാറ്റം… ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്… പിന്നെ ഇത് നിങ്ങളുടെ കഥയാണ് ഇത് എങ്ങനെ എഴുതണം എന്നുള്ളത് നിങ്ങളുടെ ഇഷ്ടം ആണ്… ഇതിൽ വരുന്ന സാധാരണ കഥകളിൽ നിന്നും അല്പം മാറി ചിന്തിച്ചാൽ കൊള്ളാം എന്ന് എനിക്ക് തന്നിയത്കൊണ്ട് ഞാൻ ഈ അഭിപ്രായം ഇവിടെ പറഞ്ഞു എന്ന് മാത്രം….
painkili aayalentha?? ningal ningalde manassilullathu ezhuthoo..
pothuvaaya abhiprayam allalo nidheesh nte abhiprayam alle
athinokke stop cheyyannokke paranjal nalla thallu kittathathinte aanu tta
ningalku sheri ennu thonnunnathu sweekarikku mattullathu vittu kalayu
keep going achutty and dont feel bad
@Ann…thallaruth..njan pavamalle??????
ഞാൻ താങ്കളുടെ വാക്കുകളെ മാനിക്കുന്നു… എങ്കിലും എന്റെ സൈഡ് പറഞ്ഞു എന്നെ ഉള്ളൂ… concept ഒക്കെ മുൻപ് ഉള്ളത് തന്നെ ആവും… എന്റേതായ രീതിയിൽ എഴുതുന്നു എന്ന് മാത്രം… ഇനിയും അഭിപ്രായങ്ങൾ പറയണം.. നന്ദി… സ്നേഹം ????
❤️❤️❤️❤️❤️
ഈ ഭഗവും സൂപ്പർ ? അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
Thank yu so much ZAYED????
കൊള്ളാട മോനെ. അടിപൊളി
സ്നേഹം ♥️
ഈ പാർട്ടും വളരെ മനോഹരമായിരുന്നു ???
വാസുകി ഇനിയും തല്ല് മേടിച്ച് കൂട്ടുന്ന ലക്ഷണമാണല്ലോ കാണുന്നെ ?
വെറുതെ മേടിച്ചു കൂട്ടട്ടെന്നെ ???
Suspensukal nilanirthikondu pokunnath kollam nice writing
Thank you….. ???
Such a intresting story ഓരോ ഭാഗം കഴിയുമ്പോഴും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാനുള്ള ത്വര ഉണ്ടാക്കുന്നുണ്ട് അത് തന്നെയാണ് ആണ് ഈ കഥയുടെ വിജയം
ആരാധകൻ ❤️
ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️
❤️❤️❤️❤️???
♥️♥️♥️♥️♥️♥️♥️
Nannayittund bro ✍️???
സ്നേഹം ♥️♥️♥️♥️♥️
പൊളിച്ചു മുത്തേ……അടുത്ത part കിട്ടാൻ കട്ട വെയ്റ്റിംഗ് ആണ്
കൊടുത്തിട്ടുണ്ട് ♥️♥️♥️♥️
Korach koode ezhthamaayirunnu✌️
അത് മാത്രം പറയരുത് ???
?????❤️?????
♥️♥️♥️♥️♥️♥️♥️
Super sper❤❤
സന്തോഷം Pk????
Adipoli❤️
സ്നേഹം ♥️♥️♥️♥️
??❤️…… ഇഷ്ടായി…….
വളരെ സന്തോഷം ?????
❤️❤️❤️❤️
ബ്രോ ഈ പാർട്ടും ഇഷ്ടപ്പെട്ടു. അടുത്തത് പെട്ടന്ന് തരണേ….
വേഗം തരാലോ ???
ചേച്ചീസേ പൊളി
♥️♥️♥️♥️♥️
ബാക്കി കഥക്കായി വൈറ്റിങ്
നീ എന്തിനെടെ ഇങ്ങനെ വെയിറ്റ് ചെയ്യണത് ???
@unni?????….
ബാക്കി എന്തായീന്ന് അറിയാമ്പേണ്ടി
ആകാംഷ ??????????
ഒന്നും അറിയാത്ത പോലെ ???അടി ?????
❤❤
???
???
??????
Daily വരുന്നതാണ് ഒരു ആശ്വാസം..എല്ല ദിവസ വും രാത്രി അകാൻ wait ചെയുവാ …..കഥ വായിക്കാൻ…..keep ഗോയിങ് മുത്തേ
Oh???നിക്ക് വയ്യ ????????????????