ഹൃദയരാഗം 4 [Achu Siva] 542

Echuseme,….അവൾ അയാളുടെ അടുത്തു ചെന്ന് നിന്നു …

അല്ല സാറിന് ഓഫീസിലൊന്നും പോകണ്ടേ …എന്റെ കൂടെ വഴക്കിട്ടു ഇവിടെ തന്നെ ഇരിക്കലാണോ പണി …

ആ ഞാൻ ഇന്നും കൂടെ ലീവ് ആണ് …നാളെ മുതൽ വൈകിട്ട് വരെ നിന്നേ സഹിക്കണ്ടായല്ലോ എന്ന് ഓർക്കുമ്പോ ആണ് ഒരു ആശ്വാസം …

ഒന്ന് പോ കിളവാ ?? …

എടി ….എടി …എടി ….ഒരുമ്പെട്ടവളേ കളിക്കല്ലേ നീയു …

പെട്ടന്നാണ് …വിനയ്ടെ മൊബൈൽ ശബ്ദിച്ചത് …

ഹലോ ……..****–***–**-************ -***** ***** **** **** **** ***** *** ആ ഞാൻ ഇപ്പൊ തന്നെ വരാം …നിങ്ങൾ അവിടെ തന്നെ വെയിറ്റ് ചെയ് …ഓക്കേ bye …

വാസുകി ,എനിക്ക് urgent ആയിട്ട് പുറത്തേക്ക് ഒന്ന് പോകണം …സംസാരിച്ചു നിൽക്കാൻ ടൈം ഇല്ല …ദാ ഈ file നീ മുകളിൽ എന്റെ ഓഫീസ് റൂമിലുള്ള ടേബിൾ നുള്ളിൽ കൊണ്ടു സൂക്ഷിച്ചു വെയ്ക്കണം …ദാ കീ ..ഇപ്പോ തന്നെ കൊണ്ടു വെച്ചോളൂ …മറന്നു പോകല്ല് …this is such an important file…ok

ആ ഞാൻ ഇപ്പൊ തന്നെ വെച്ചോളാം ..

Ok …ഞാൻ പോയിട്ട് വരാം …

അവൾ അതുമായി മുകളിലേക്ക് കയറി പോയി ….അപ്പോഴാണ് അവളുടെ മൊബൈൽ റിങ് ചെയ്തത് ….

ഹലോ ….

ഹലോ …ഞാൻ ഇന്ദുവാണു ..

ഏത് ഇന്ദു ???

മഹിയെട്ടന്റെ ഭാര്യ ഇന്ദു ….

ഓ നിങ്ങളായിരുന്നോ ,ആ എന്താ കാര്യം …

എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല …അപ്പച്ചിക് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു അത് കൊണ്ടു മാത്രം വിളിച്ചതാണ് …ഞാൻ കൊടുക്കാം …

57 Comments

  1. Innocent story…. nalla feel

    1. സ്നേഹം, ???

  2. Supr ഇപ്പോഴാണ് എല്ലാ parts um വായിച്ചത് ❤️?

    1. നന്ദി frnd??

  3. കൊള്ളാം ❤️❤️

      1. ??????????സ്നേഹം ഒരു അരുവിയായി കടൽ എന്ന അഷ്യരക്കൂട്ടിലേക്ക് നീങ്ങട്ടെ. എന്റെ എല്ലാവിധ പിന്തുണയും കൂടെ ഉണ്ടാവും… ആ തൂലിക ചാർത്തിയ കാരങ്ങൾക് എന്റെ സ്നേഹം മാത്രം ?

  4. കഥ വളരെ നന്നായി ഒരു പാട് ഇഷ്ടമായി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വളരെ സന്തോഷം srekkuttan♥️♥️♥️♥️

  5. ee partum istappettu.. oru new comer aanennu thonnunnilla.. kollaam dear.
    pinne oru opinion, daily post cheyyunnathinu pakaram 2 divasam allenkil 3 divasam koodumbo post cheyyunnathu
    nannayirikkum.. vaayikkunnorkkum athaavum ishtam ennu thonnunnu. i mean pages kooduthal ullathu
    theerumanam ningalde aanu

    keep going dear

    1. Thank yu so much Ann.. ???

      അങ്ങനെ പോസ്റ്റ്‌ ചെയ്യുന്നതിനെ പറ്റി ആലോചിക്കാം ട്ടോ…

    1. Dhasamukhan@…???????

  6. നിധീഷ്

    എന്റെ അഭിപ്രായം ഈ വിനയ്യും വാസുകിയും ഒന്നിക്കാത്ത രീതിയിൽ കഥ പോകുന്നതാണ് നല്ലത്… കാരണം ഈ കഥ ഇപ്പോൾ പോകുന്ന ഒരു പൈങ്കിളി കഥ പോലെയാണ്… ഈ സൈറ്റിൽ വരുന്ന ഒരുമാതിരിപ്പെട്ട എല്ലാ love സ്റ്റോറിയും ഈ മോഡലിൽ തന്നെയാണ് പോകുന്നത്.. അതിൽ നിന്നും എന്തെങ്കിലും ഒരു മാറ്റം ഈ കഥക്ക്‌ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അത് കൊണ്ട് പറഞ്ഞന്നേയുള്ളു… ഇപ്പോളും ഈ കഥയിൽ മാറ്റം കൊണ്ട് വരാൻ എഴുത്ത്കാരന് കഴിയും.. വിനയിക്കു വാസുകിയെ സ്വന്തമാക്കാൻ വേണ്ടി അവളുടെ അച്ഛന്റെ ബിസിനസ് തകർക്കുന്നതും അത് വാസുകി കണ്ടുപിടിക്കുന്നതും വിനയിയോട് അവൾ പ്രതികാരം ചയ്യുന്നതും ആയി വേണമെക്കിൽ ഈ കഥയെമാറ്റം… ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്… പിന്നെ ഇത് നിങ്ങളുടെ കഥയാണ് ഇത് എങ്ങനെ എഴുതണം എന്നുള്ളത് നിങ്ങളുടെ ഇഷ്ടം ആണ്… ഇതിൽ വരുന്ന സാധാരണ കഥകളിൽ നിന്നും അല്പം മാറി ചിന്തിച്ചാൽ കൊള്ളാം എന്ന് എനിക്ക് തന്നിയത്കൊണ്ട് ഞാൻ ഈ അഭിപ്രായം ഇവിടെ പറഞ്ഞു എന്ന് മാത്രം….

    1. painkili aayalentha?? ningal ningalde manassilullathu ezhuthoo..
      pothuvaaya abhiprayam allalo nidheesh nte abhiprayam alle
      athinokke stop cheyyannokke paranjal nalla thallu kittathathinte aanu tta
      ningalku sheri ennu thonnunnathu sweekarikku mattullathu vittu kalayu

      keep going achutty and dont feel bad

      1. @Ann…thallaruth..njan pavamalle??????

    2. ഞാൻ താങ്കളുടെ വാക്കുകളെ മാനിക്കുന്നു… എങ്കിലും എന്റെ സൈഡ് പറഞ്ഞു എന്നെ ഉള്ളൂ… concept ഒക്കെ മുൻപ് ഉള്ളത് തന്നെ ആവും… എന്റേതായ രീതിയിൽ എഴുതുന്നു എന്ന് മാത്രം… ഇനിയും അഭിപ്രായങ്ങൾ പറയണം.. നന്ദി… സ്നേഹം ????

  7. ഈ ഭഗവും സൂപ്പർ ? അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    1. Thank yu so much ZAYED????

  8. കൊള്ളാട മോനെ. അടിപൊളി

    1. സ്നേഹം ♥️

  9. ഇന്ദുചൂഢൻ

    ഈ പാർട്ടും വളരെ മനോഹരമായിരുന്നു ???
    വാസുകി ഇനിയും തല്ല് മേടിച്ച് കൂട്ടുന്ന ലക്ഷണമാണല്ലോ കാണുന്നെ ?

    1. വെറുതെ മേടിച്ചു കൂട്ടട്ടെന്നെ ???

  10. പാലാക്കാരൻ

    Suspensukal nilanirthikondu pokunnath kollam nice writing

    1. Thank you….. ???

  11. Such a intresting story ഓരോ ഭാഗം കഴിയുമ്പോഴും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാനുള്ള ത്വര ഉണ്ടാക്കുന്നുണ്ട് അത് തന്നെയാണ് ആണ് ഈ കഥയുടെ വിജയം
    ആരാധകൻ ❤️

    1. ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️

  12. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️???

    1. ♥️♥️♥️♥️♥️♥️♥️

  13. Nannayittund bro ✍️???

    1. സ്നേഹം ♥️♥️♥️♥️♥️

  14. പൊളിച്ചു മുത്തേ……അടുത്ത part കിട്ടാൻ കട്ട വെയ്റ്റിംഗ് ആണ്

    1. കൊടുത്തിട്ടുണ്ട് ♥️♥️♥️♥️

  15. Korach koode ezhthamaayirunnu✌️

    1. അത് മാത്രം പറയരുത് ???

  16. ?????❤️?????

    1. ♥️♥️♥️♥️♥️♥️♥️

    1. സന്തോഷം Pk????

    1. സ്നേഹം ♥️♥️♥️♥️

  17. ??❤️…… ഇഷ്ടായി…….

    1. വളരെ സന്തോഷം ?????

  18. ❤️❤️❤️❤️
    ബ്രോ ഈ പാർട്ടും ഇഷ്ടപ്പെട്ടു. അടുത്തത് പെട്ടന്ന് തരണേ….

    1. വേഗം തരാലോ ???

  19. ചേച്ചീസേ പൊളി
    ♥️♥️♥️♥️♥️
    ബാക്കി കഥക്കായി വൈറ്റിങ്

    1. നീ എന്തിനെടെ ഇങ്ങനെ വെയിറ്റ് ചെയ്യണത് ???

      @unni?????….

      1. ബാക്കി എന്തായീന്ന് അറിയാമ്പേണ്ടി
        ആകാംഷ ??????????

        1. ഒന്നും അറിയാത്ത പോലെ ???അടി ?????

  20. പഴയ സന്യാസി

    ❤❤

      1. Daily വരുന്നതാണ് ഒരു ആശ്വാസം..എല്ല ദിവസ വും രാത്രി അകാൻ wait ചെയുവാ …..കഥ വായിക്കാൻ…..keep ഗോയിങ് മുത്തേ

        1. Oh???നിക്ക് വയ്യ ????????????????

Comments are closed.