രാത്രി ആഹാരം കഴിക്കാൻ ഇരുന്നപ്പോഴും പരസ്പരം നോക്കാനോ സംസാരിക്കാനോ അവർക്കു വല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നി …
ഒടുവിൽ വിനയ് തന്നെ മൗനത്തെ ഭേദിക്കാൻ തീരുമാനിച്ചു …
നീ എന്താ ചിത്രരചന പഠിക്കുവാണോ ?ഒന്നും കഴിക്കുന്നില്ലേ ?
അത് …എന്തോ എനിക്ക് വിശപ്പ് തോന്നണില്ല.അതും പറഞ്ഞു അവൾ എഴുനേറ്റു പോയി …
======== ======= ======= ===== === =
വാസുകി റൂമിൽ ഓരോന്ന് ആലോചിച്ചു കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു …അപ്പോഴാണ് വിനയ് അവിടേക്കു കയറി വന്നത് …
പഴയ ഉടക്ക് സ്വഭാവം തന്നെ പുറത്തെടുക്കാം …അല്ലെങ്കിൽ ശെരി ആവില്ല …അവൾ മനസ്സിൽ ചിന്തിച്ചു …
ദേ മനുഷ്യ ,നിങ്ങള് എന്റെ കൈയിൽ നിന്നും തട്ടി പറിച്ചു കൊണ്ടു പോയത് എന്താണെന്നു ഞാൻ കണ്ടു പിടിച്ചു …
വിനയ് ഞെട്ടി അവളെ നോക്കി …..ഏ…..എന്ത് ?
നിങ്ങളെ പണ്ട് തേച്ചു ഒട്ടിച്ചിട്ടു പോയ കാമുകിടെ ഫോട്ടോ അല്ലേ മനുഷ്യ അതിൽ …അത് കൊണ്ടല്ലേ നിങ്ങള് ഇത്രയും നാളും കല്യാണം കഴിക്കാതെ നടന്നത് …
പിന്നെ ഒഞ്ഞു പൊടി …ഈ ഹൈ ടെക് യുഗത്തിൽ കൈയിൽ ഫോട്ടോയും കൊണ്ടു നടക്കുവല്ലേ …..എന്ത് മനോഹരമായ വൃത്തികെട്ട കണ്ടുപിടുത്തം …എന്റെ കാമുകിയുടെ ഫോട്ടോ ഒക്കെ എന്റെ മൊബൈലിൽ ഭദ്രമായിട്ട് ഉണ്ട് …
എ ….അപ്പൊ കാമുകി ഉണ്ട് അല്ലേ …..ങീ ..അപ്പൊ ഒരു secondhand മുതലിനെ ആണല്ലേ എന്റെ തലയിൽ കെട്ടി വെച്ച് തന്നത് …അവള് മോങ്ങാൻ തുടങ്ങി
അതിനു നീ എപ്പഴാ ഈ റിലേഷൻ accept ചെയ്തത് …ഡിവോഴ്സ് വാങ്ങി പോകാൻ നിക്കുന്നവൾക്കു എനിക്ക് കാമുകി ഉണ്ടെങ്കിലെന്ത് ഇല്ലേങ്കില്ലെന്ത് ……
പിന്നെ അവളൊന്നും മിണ്ടാൻ പോയില്ല …ലൈറ്റ് ഓഫാക്കി കിടക്കാൻ പോയി …
അല്ല നീ എന്താ ഈ ചെയ്യാൻ പോണേ …
ഞാൻ ഒന്ന് കുമ്പസരിക്കാൻ ….ഇങ്ങേർക്കിത് എന്ത് …?ഉറങ്ങാൻ പോണു …ഒരു ചോദ്യം ??
???
Innocent story…. nalla feel
സ്നേഹം, ???
Supr ഇപ്പോഴാണ് എല്ലാ parts um വായിച്ചത് ❤️?
നന്ദി frnd??
കൊള്ളാം ❤️❤️
Dd????❤️❤️❤️❤️
??????????സ്നേഹം ഒരു അരുവിയായി കടൽ എന്ന അഷ്യരക്കൂട്ടിലേക്ക് നീങ്ങട്ടെ. എന്റെ എല്ലാവിധ പിന്തുണയും കൂടെ ഉണ്ടാവും… ആ തൂലിക ചാർത്തിയ കാരങ്ങൾക് എന്റെ സ്നേഹം മാത്രം ?
കഥ വളരെ നന്നായി ഒരു പാട് ഇഷ്ടമായി
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വളരെ സന്തോഷം srekkuttan♥️♥️♥️♥️
ee partum istappettu.. oru new comer aanennu thonnunnilla.. kollaam dear.
pinne oru opinion, daily post cheyyunnathinu pakaram 2 divasam allenkil 3 divasam koodumbo post cheyyunnathu
nannayirikkum.. vaayikkunnorkkum athaavum ishtam ennu thonnunnu. i mean pages kooduthal ullathu
theerumanam ningalde aanu
keep going dear
Thank yu so much Ann.. ???
അങ്ങനെ പോസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കാം ട്ടോ…
Super❤️❤️❤️
Dhasamukhan@…???????
എന്റെ അഭിപ്രായം ഈ വിനയ്യും വാസുകിയും ഒന്നിക്കാത്ത രീതിയിൽ കഥ പോകുന്നതാണ് നല്ലത്… കാരണം ഈ കഥ ഇപ്പോൾ പോകുന്ന ഒരു പൈങ്കിളി കഥ പോലെയാണ്… ഈ സൈറ്റിൽ വരുന്ന ഒരുമാതിരിപ്പെട്ട എല്ലാ love സ്റ്റോറിയും ഈ മോഡലിൽ തന്നെയാണ് പോകുന്നത്.. അതിൽ നിന്നും എന്തെങ്കിലും ഒരു മാറ്റം ഈ കഥക്ക് ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അത് കൊണ്ട് പറഞ്ഞന്നേയുള്ളു… ഇപ്പോളും ഈ കഥയിൽ മാറ്റം കൊണ്ട് വരാൻ എഴുത്ത്കാരന് കഴിയും.. വിനയിക്കു വാസുകിയെ സ്വന്തമാക്കാൻ വേണ്ടി അവളുടെ അച്ഛന്റെ ബിസിനസ് തകർക്കുന്നതും അത് വാസുകി കണ്ടുപിടിക്കുന്നതും വിനയിയോട് അവൾ പ്രതികാരം ചയ്യുന്നതും ആയി വേണമെക്കിൽ ഈ കഥയെമാറ്റം… ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്… പിന്നെ ഇത് നിങ്ങളുടെ കഥയാണ് ഇത് എങ്ങനെ എഴുതണം എന്നുള്ളത് നിങ്ങളുടെ ഇഷ്ടം ആണ്… ഇതിൽ വരുന്ന സാധാരണ കഥകളിൽ നിന്നും അല്പം മാറി ചിന്തിച്ചാൽ കൊള്ളാം എന്ന് എനിക്ക് തന്നിയത്കൊണ്ട് ഞാൻ ഈ അഭിപ്രായം ഇവിടെ പറഞ്ഞു എന്ന് മാത്രം….
painkili aayalentha?? ningal ningalde manassilullathu ezhuthoo..
pothuvaaya abhiprayam allalo nidheesh nte abhiprayam alle
athinokke stop cheyyannokke paranjal nalla thallu kittathathinte aanu tta
ningalku sheri ennu thonnunnathu sweekarikku mattullathu vittu kalayu
keep going achutty and dont feel bad
@Ann…thallaruth..njan pavamalle??????
ഞാൻ താങ്കളുടെ വാക്കുകളെ മാനിക്കുന്നു… എങ്കിലും എന്റെ സൈഡ് പറഞ്ഞു എന്നെ ഉള്ളൂ… concept ഒക്കെ മുൻപ് ഉള്ളത് തന്നെ ആവും… എന്റേതായ രീതിയിൽ എഴുതുന്നു എന്ന് മാത്രം… ഇനിയും അഭിപ്രായങ്ങൾ പറയണം.. നന്ദി… സ്നേഹം ????
❤️❤️❤️❤️❤️
ഈ ഭഗവും സൂപ്പർ ? അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
Thank yu so much ZAYED????
കൊള്ളാട മോനെ. അടിപൊളി
സ്നേഹം ♥️
ഈ പാർട്ടും വളരെ മനോഹരമായിരുന്നു ???
വാസുകി ഇനിയും തല്ല് മേടിച്ച് കൂട്ടുന്ന ലക്ഷണമാണല്ലോ കാണുന്നെ ?
വെറുതെ മേടിച്ചു കൂട്ടട്ടെന്നെ ???
Suspensukal nilanirthikondu pokunnath kollam nice writing
Thank you….. ???
Such a intresting story ഓരോ ഭാഗം കഴിയുമ്പോഴും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാനുള്ള ത്വര ഉണ്ടാക്കുന്നുണ്ട് അത് തന്നെയാണ് ആണ് ഈ കഥയുടെ വിജയം
ആരാധകൻ ❤️
ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️
❤️❤️❤️❤️???
♥️♥️♥️♥️♥️♥️♥️
Nannayittund bro ✍️???
സ്നേഹം ♥️♥️♥️♥️♥️
പൊളിച്ചു മുത്തേ……അടുത്ത part കിട്ടാൻ കട്ട വെയ്റ്റിംഗ് ആണ്
കൊടുത്തിട്ടുണ്ട് ♥️♥️♥️♥️
Korach koode ezhthamaayirunnu✌️
അത് മാത്രം പറയരുത് ???
?????❤️?????
♥️♥️♥️♥️♥️♥️♥️
Super sper❤❤
സന്തോഷം Pk????
Adipoli❤️
സ്നേഹം ♥️♥️♥️♥️
??❤️…… ഇഷ്ടായി…….
വളരെ സന്തോഷം ?????
❤️❤️❤️❤️
ബ്രോ ഈ പാർട്ടും ഇഷ്ടപ്പെട്ടു. അടുത്തത് പെട്ടന്ന് തരണേ….
വേഗം തരാലോ ???
ചേച്ചീസേ പൊളി
♥️♥️♥️♥️♥️
ബാക്കി കഥക്കായി വൈറ്റിങ്
നീ എന്തിനെടെ ഇങ്ങനെ വെയിറ്റ് ചെയ്യണത് ???
@unni?????….
ബാക്കി എന്തായീന്ന് അറിയാമ്പേണ്ടി
ആകാംഷ ??????????
ഒന്നും അറിയാത്ത പോലെ ???അടി ?????
❤❤
???
???
??????
Daily വരുന്നതാണ് ഒരു ആശ്വാസം..എല്ല ദിവസ വും രാത്രി അകാൻ wait ചെയുവാ …..കഥ വായിക്കാൻ…..keep ഗോയിങ് മുത്തേ
Oh???നിക്ക് വയ്യ ????????????????