ഹൃദയരാഗം 4 [Achu Siva] 542

അങ്ങനെ രാത്രി ആയി ….അപ്പോഴും വിനയ് യാതൊരു പിശുക്കും കാണിക്കാതെ വയറു നിറയെ അങ്ങട്ട് ഭക്ഷണം കഴിച്ചു …എന്നും കഴിക്കുന്നതിനേക്കാൾ കൂടുതൽ വിളമ്പി കഴിച്ചു …?????…

വാസുകി വിശപ്പു സഹിക്കാതെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കമഴ്ന്നും ഒക്കെ കിടന്നു …

എന്റെ മഹാദേവ , എന്തൊരു മനുഷ്യൻ ആണിത് … ഒരു ഗ്ലാസ്‌ പൊട്ടിച്ചതിനാണോ ഇങ്ങനെയൊക്കെ ??എന്റെ വീട്ടിൽ ഞാൻ ദേഷ്യം വരുമ്പോ എന്തെല്ലാം എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട് …എന്റെ അച്ഛനും ഏട്ടനും ഒന്നും എന്നെ ഒന്ന് നുള്ളി നോവിച്ചിട്ടു കൂടി ഇല്ല …നീ അനുഭവിക്കുമെടാ പണ്ടാരക്കാലാ  ….????

വിനയേട്ടാ …..ഇനിയെങ്കിലും ഇതൊന്നു തുറക്ക് …ഇല്ലെങ്കിൽ ഞാൻ ഇതിനകത്ത് കിടന്നു വിളിച്ചു കൂവും ..അവൾ വീണ്ടും ഡോറിൽ തട്ടാനും മുട്ടാനും തുടങ്ങി …

ശല്യം സഹിക്ക വയ്യാതെ അവസാനം അയാൾ വന്നു വാതിൽ തുറന്നു ….

വിനയേട്ടാ ,എന്നോട് ഒന്ന് ഷെമിച്ചൂടെ …ഞാൻ ഇനി ഇങ്ങനെ ഒന്നും ഒരിക്കലും ചെയ്യില്ല …എനിക്ക് വിശന്നിട്ട് കണ്ണ് കാണുന്നില്ല …ഞാൻ കുറച്ചു വെള്ളമെങ്കിലും കുടിച്ചോട്ടെ …

രാവിലെ കിട്ടിയത് പോലത്തെ ഒരെണ്ണം ഇപ്പുറത്തെ കവിളിൽ കൂടി കിട്ടണ്ടങ്കിൽ മര്യാദക് പോയി കിടന്നു ഉറങ്ങിക്കോ …ഞാൻ തീരുമാനിച്ചതിൽ ഒരു മാറ്റവും ഇല്ല …ഇനി നിനക്ക് ഇത് പോലെ ഓരോന്ന് തോന്നുമ്പോ ഈ അനുഭവം ഓർമ വരണം ….പോയി കിടക്കടി …പോ ..

നീ ഒക്കെ പഴുത്തു ചാവുമെടാ കാലകേയ …അവള് മനസ്സിൽ പറഞ്ഞോണ്ട് പോയി …

നിന്നെപോലുള്ള കൂതറകൾ ഒന്നും പ്രാകിയാൽ എനിക്ക് ഏൽക്കാൻ പോകുന്നില്ല …വിനയ് അവളുടെ മനസ്സ് അറിഞ്ഞെന്ന പോലെ പറഞ്ഞു …

മനസ്സിൽ പോലും ഒന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ആയി ….എന്റെ ഒരു വിധി …അവൾ സ്വയം പഴിച്ചു ..

ആ പിന്നെ ഒരു കാര്യം ഞാൻ ഉറങ്ങി കഴിയുമ്പോ പോയി കഴിക്കാമെന്നു വെല്ല വിചാരവും ഉണ്ടെങ്കിൽ മോൾ അതങ്ങു മാറ്റി വെച്ചേക്കു …ഞാൻ ഇന്ന് ഉറങ്ങുന്നതേ ഇല്ല …അത് കൊണ്ടു നിന്റെ ഒരു വേലയും നടക്കാൻ പോണില്ല ..

എന്തൊരു കഷ്ടമാ ഇത് …നിങ്ങൾ ഇതിന്റെ ഒക്കെ അനുഭവിക്കും …

അയ്യോ ശപിക്കല്ലേ pls.ഞാൻ അങ്ങ് ഇല്ലാണ്ടാവും ….നിന്നേ ഇങ്ങോട്ട് കെട്ടിയെടുത്തതിൽ കൂടുതൽ ഇനി എന്ത് അനുഭവിക്കാൻ …മിണ്ടാതെ അവിടെങ്ങാണും കിടന്നോ  …ഇല്ലെങ്കിൽ ചവിട്ടി കൂട്ടി ….എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കരുത് …ലൈറ്റ് ഓഫ് ചെയ്തു കിടക്കടി ….

അങ്ങനെ ഏകദേശം 12 മാണിയോട് അടുപ്പിച്ചായി സമയം ….വാസുകിയ്ക്കു എത്രയൊക്കെ ശ്രെമിച്ചിട്ടും ഉറക്കം വന്നില്ല …അവളുടെ വയറ്റിൽ വിശപ്പിന്റെ ഒരു ശിങ്കാരിമേളം  തന്നെ നടക്കുന്നുണ്ടായിരുന്നു …

57 Comments

  1. Innocent story…. nalla feel

    1. സ്നേഹം, ???

  2. Supr ഇപ്പോഴാണ് എല്ലാ parts um വായിച്ചത് ❤️?

    1. നന്ദി frnd??

  3. കൊള്ളാം ❤️❤️

    1. Dd????❤️❤️❤️❤️

      1. ??????????സ്നേഹം ഒരു അരുവിയായി കടൽ എന്ന അഷ്യരക്കൂട്ടിലേക്ക് നീങ്ങട്ടെ. എന്റെ എല്ലാവിധ പിന്തുണയും കൂടെ ഉണ്ടാവും… ആ തൂലിക ചാർത്തിയ കാരങ്ങൾക് എന്റെ സ്നേഹം മാത്രം ?

  4. കഥ വളരെ നന്നായി ഒരു പാട് ഇഷ്ടമായി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വളരെ സന്തോഷം srekkuttan♥️♥️♥️♥️

  5. ee partum istappettu.. oru new comer aanennu thonnunnilla.. kollaam dear.
    pinne oru opinion, daily post cheyyunnathinu pakaram 2 divasam allenkil 3 divasam koodumbo post cheyyunnathu
    nannayirikkum.. vaayikkunnorkkum athaavum ishtam ennu thonnunnu. i mean pages kooduthal ullathu
    theerumanam ningalde aanu

    keep going dear

    1. Thank yu so much Ann.. ???

      അങ്ങനെ പോസ്റ്റ്‌ ചെയ്യുന്നതിനെ പറ്റി ആലോചിക്കാം ട്ടോ…

  6. Super❤️❤️❤️

    1. Dhasamukhan@…???????

  7. നിധീഷ്

    എന്റെ അഭിപ്രായം ഈ വിനയ്യും വാസുകിയും ഒന്നിക്കാത്ത രീതിയിൽ കഥ പോകുന്നതാണ് നല്ലത്… കാരണം ഈ കഥ ഇപ്പോൾ പോകുന്ന ഒരു പൈങ്കിളി കഥ പോലെയാണ്… ഈ സൈറ്റിൽ വരുന്ന ഒരുമാതിരിപ്പെട്ട എല്ലാ love സ്റ്റോറിയും ഈ മോഡലിൽ തന്നെയാണ് പോകുന്നത്.. അതിൽ നിന്നും എന്തെങ്കിലും ഒരു മാറ്റം ഈ കഥക്ക്‌ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അത് കൊണ്ട് പറഞ്ഞന്നേയുള്ളു… ഇപ്പോളും ഈ കഥയിൽ മാറ്റം കൊണ്ട് വരാൻ എഴുത്ത്കാരന് കഴിയും.. വിനയിക്കു വാസുകിയെ സ്വന്തമാക്കാൻ വേണ്ടി അവളുടെ അച്ഛന്റെ ബിസിനസ് തകർക്കുന്നതും അത് വാസുകി കണ്ടുപിടിക്കുന്നതും വിനയിയോട് അവൾ പ്രതികാരം ചയ്യുന്നതും ആയി വേണമെക്കിൽ ഈ കഥയെമാറ്റം… ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്… പിന്നെ ഇത് നിങ്ങളുടെ കഥയാണ് ഇത് എങ്ങനെ എഴുതണം എന്നുള്ളത് നിങ്ങളുടെ ഇഷ്ടം ആണ്… ഇതിൽ വരുന്ന സാധാരണ കഥകളിൽ നിന്നും അല്പം മാറി ചിന്തിച്ചാൽ കൊള്ളാം എന്ന് എനിക്ക് തന്നിയത്കൊണ്ട് ഞാൻ ഈ അഭിപ്രായം ഇവിടെ പറഞ്ഞു എന്ന് മാത്രം….

    1. painkili aayalentha?? ningal ningalde manassilullathu ezhuthoo..
      pothuvaaya abhiprayam allalo nidheesh nte abhiprayam alle
      athinokke stop cheyyannokke paranjal nalla thallu kittathathinte aanu tta
      ningalku sheri ennu thonnunnathu sweekarikku mattullathu vittu kalayu

      keep going achutty and dont feel bad

      1. @Ann…thallaruth..njan pavamalle??????

    2. ഞാൻ താങ്കളുടെ വാക്കുകളെ മാനിക്കുന്നു… എങ്കിലും എന്റെ സൈഡ് പറഞ്ഞു എന്നെ ഉള്ളൂ… concept ഒക്കെ മുൻപ് ഉള്ളത് തന്നെ ആവും… എന്റേതായ രീതിയിൽ എഴുതുന്നു എന്ന് മാത്രം… ഇനിയും അഭിപ്രായങ്ങൾ പറയണം.. നന്ദി… സ്നേഹം ????

    3. ❤️❤️❤️❤️❤️

  8. ഈ ഭഗവും സൂപ്പർ ? അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    1. Thank yu so much ZAYED????

  9. കൊള്ളാട മോനെ. അടിപൊളി

    1. സ്നേഹം ♥️

  10. ഇന്ദുചൂഢൻ

    ഈ പാർട്ടും വളരെ മനോഹരമായിരുന്നു ???
    വാസുകി ഇനിയും തല്ല് മേടിച്ച് കൂട്ടുന്ന ലക്ഷണമാണല്ലോ കാണുന്നെ ?

    1. വെറുതെ മേടിച്ചു കൂട്ടട്ടെന്നെ ???

  11. പാലാക്കാരൻ

    Suspensukal nilanirthikondu pokunnath kollam nice writing

    1. Thank you….. ???

  12. Such a intresting story ഓരോ ഭാഗം കഴിയുമ്പോഴും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാനുള്ള ത്വര ഉണ്ടാക്കുന്നുണ്ട് അത് തന്നെയാണ് ആണ് ഈ കഥയുടെ വിജയം
    ആരാധകൻ ❤️

    1. ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️

  13. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️???

    1. ♥️♥️♥️♥️♥️♥️♥️

  14. Nannayittund bro ✍️???

    1. സ്നേഹം ♥️♥️♥️♥️♥️

  15. പൊളിച്ചു മുത്തേ……അടുത്ത part കിട്ടാൻ കട്ട വെയ്റ്റിംഗ് ആണ്

    1. കൊടുത്തിട്ടുണ്ട് ♥️♥️♥️♥️

  16. Korach koode ezhthamaayirunnu✌️

    1. അത് മാത്രം പറയരുത് ???

  17. ?????❤️?????

    1. ♥️♥️♥️♥️♥️♥️♥️

  18. Super sper❤❤

    1. സന്തോഷം Pk????

  19. Adipoli❤️

    1. സ്നേഹം ♥️♥️♥️♥️

  20. ??❤️…… ഇഷ്ടായി…….

    1. വളരെ സന്തോഷം ?????

  21. ❤️❤️❤️❤️
    ബ്രോ ഈ പാർട്ടും ഇഷ്ടപ്പെട്ടു. അടുത്തത് പെട്ടന്ന് തരണേ….

    1. വേഗം തരാലോ ???

  22. ചേച്ചീസേ പൊളി
    ♥️♥️♥️♥️♥️
    ബാക്കി കഥക്കായി വൈറ്റിങ്

    1. നീ എന്തിനെടെ ഇങ്ങനെ വെയിറ്റ് ചെയ്യണത് ???

      @unni?????….

      1. ബാക്കി എന്തായീന്ന് അറിയാമ്പേണ്ടി
        ആകാംഷ ??????????

        1. ഒന്നും അറിയാത്ത പോലെ ???അടി ?????

  23. പഴയ സന്യാസി

    ❤❤

      1. Daily വരുന്നതാണ് ഒരു ആശ്വാസം..എല്ല ദിവസ വും രാത്രി അകാൻ wait ചെയുവാ …..കഥ വായിക്കാൻ…..keep ഗോയിങ് മുത്തേ

        1. Oh???നിക്ക് വയ്യ ????????????????

Comments are closed.