തന്നെ തിരിച്ചറിയുന്നവർ..
പാവം എന്ന് ആത്മാഗതം പറയുന്നുണ്ടാവും…
അല്ലാത്തവർ എന്റെ സൗന്ദര്യ ഇല്ലായ്‌മമയെയും…
അവളുടെ യൗവനത്തെയും…
എന്റെ ശാരീരിക അവസ്ഥകളെയും കീറി വെട്ടി മുറിക്കുന്നുണ്ടാവും..
അവളുടെ സ്വതന്ത്രത്തെയും,
എന്റെ നിസ്സഹായാവസ്ഥയെയും നോക്കി ഗോര ഗോരം എഴുത്തുകളെന്ന ചാട്ടൂളി കൊണ്ട്.. വോയിസ് മെസ്സേജ് എന്ന പ്രഭാഷണം കൊണ്ട് ഉൽബോധനം നടത്തുന്നുണ്ടാവം…”
ആദിലിന്റെ മനസിൽ..
വാട്സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന ഓരോ കഥകൾക് അടിയിലും വരുന്ന ചർച്ചകൾ തന്നെയും കുടുംബത്തെയും ചേർത്ത് ഓർത്തു പോയി…
പണ്ട് ഗൾഫിൽ ജോലി ചെയ്യുന്ന സമയം ഓരോ ഒളിച്ചോട്ടങ്ങളും ഞങ്ങൾക് ഇടയിൽ ചർച്ച യാകുമ്പോൾ…
ഓരോരുത്തരും വീരവാദം പറയുന്നുണ്ടാകും…കൂടേ താമസിക്കുന്നവർ… അല്ലേൽ കൂട്ടുകാർ…
നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…
ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????
???
❤️❤️❤️
???
എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
എന്ത് പ്രഹസനമാണ് സജി
???
പെടച്ചു. വേം ബാക്കി പോരട്ടെ
???