ഹൃദയതാളം നീ 3 [നൗഫു] 2878

 

( അങ്ങനെ ആണല്ലോ.. ഒരു തെറ്റും ഞാൻ ചെയ്യുന്നില്ലന്നും… താൻ പെർഫെക്റ്റ്ലി ഉത്തമ പുരുഷൻ ആണെന്നും കരുതി നടക്കുന്നതിനിടയിൽ കിട്ടുന്ന ചില തിരിച്ചടികൾ നമുക്ക് മറക്കാൻ കഴിയാത്ത ആഗാധങ്ങൾ ഏൽപ്പിക്കാം…)

 

“തന്റെ രണ്ട് പൊന്മണികളുടെ മുഖം ഓർമ്മയിലേക് വരുന്നുണ്ട്.. നാളെ എന്താവും തന്റെ ജീവിതമെന്ന.. തന്റെ മക്കളുടെ ഭാവി എന്താവുമെന്നോ… അതിനെ താൻ എങ്ങനെ തരണം ചെയ്യുമെന്നോ ആദിലിന് മനസിലാകുന്നെ ഇല്ലായിരുന്നു..”

 

“ചിലപ്പോൾ ഈ ലോകം മുഴുവൻ വൈറൽ ആയിട്ടുണ്ടായിരിക്കും തന്റെ ഭാര്യയുടെ ഒളിച്ചോട്ടം… 

 

അവർ വേട്ടയാടി കിട്ടിയ മാൻ പേടയെ വെട്ടി മുറിക്കുന്നത് പോലെ ആഘോഷിക്കുന്നുണ്ടാവും…

 

ഒരു എക്സ് മിലിട്ടറി, എക്സ് പോലീസുകാരൻ എന്നൊക്കെ പറയുന്നത് പോലെ.. നമ്മുടെ നാട്ടിലേ ഒരു എക്സ് പ്രവാസി യാണല്ലോ ഞാൻ…!

 

പ്രവാസിയുടെ ഭാര്യ ഒളിച്ചോടി പോയി അത് തന്നെ ആയിരിക്കും ഇന്നത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചൂടുള്ള ചർച്ചകൾ…

 

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.