ഹൃദയതാളം നീ 3 [നൗഫു] 2804

 

“പെണ്ണിന്റെ മനസ്സറിയാൻ ആർക്കാണ് കഴിയുക… അവളെ മനസിലാക്കുവാൻ ആർക്കും കഴിയില്ല…

 

പെണ്ണെന്നല്ല…

 

 ഒരാണിന്റെ മനസ്സറിയാനും ആർക്കും പറ്റില്ല..

 

മൂടി വെക്കുവാൻ കരുതിയാൽ മനുഷ്യനോളം അടച്ചുറപ്പിൽ വെക്കുന്നവനാരുണ്ട്…”

 

++++

 

ആദിൽ റജുല യെ കുറിച്ച് ഓർത്തു നോക്കുവാനായി തുടങ്ങി…

 

അന്നൊരു മഴ കാലത്തു തന്റെ കൈ പിടിച്ചു വീട്ടിലേക് കയറി വരുന്നതാണ് ഓർമ്മയിലേക് വരുന്നത്..

 

“എങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം…

 

ഞാൻ ഈ ജീവിതത്തിൽ തൃപ്തനായിരുന്നോ…?

അവളോ…?

 

ജീവിത സാഹചര്യങ്ങളിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാനുള്ള ഓട്ടത്തിനിടയിൽ….  ഞാൻ അവളെ അവഗണിച്ചിട്ടില്ലയോ…?

 

അവൾക് വേണ്ടാ സ്നേഹമോ…പരിഗണയോ… അവളും ഒരു ഒരു പെണ്ണാണ്ണെന്നും … മജ്ജയും മാംസവും എല്ലാമുള്ള പെണ്ണാണ്ണേന്നുള്ള തിരിച്ചറിവോ തനിക് ഉണ്ടായിരുന്നോ…”

 

മനസിനുള്ളിൽ ഉയരുന്ന ചോദ്യങ്ങൾക് ഉത്തരം നൽകാൻ കഴിയാതെ ആദിൽ വിയർക്കുവാൻ തുടങ്ങി..

 

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.