ആദിലിന്റെ അടുത്തേക് മൻസൂർ വന്നു കൊണ്ട് വിളിച്ചു…
ആ വീട്ടിലെ ഏറ്റവും ഇളയത് അവനായിരുന്നു.. മൻസൂർ… പതിനെട്ടു വയസ്സേ ആയിട്ടുള്ളു…
“അളിയാ.. “
അവൻ വീണ്ടും വിളിച്ചു…
ആദിൽ തിരിഞ്ഞു പോലും നോക്കാതെ നിൽക്കുന്നത് കൊണ്ട് വീണ്ടും അവൻ വിളിച്ചു..
ആദിലിന്റെ ഉള്ളു മുഴുവൻ റജിലയോടുള്ള വെറുപ്പ് നിറഞ്ഞു കവിയുന്നത് കൊണ്ട് തന്നെ.. ആ വെറുപ്പ് അവളുടെ വീട്ടുകാരിലേക്കും തോന്നിതുടങ്ങിയിട്ടുണ്ട്…
ആദിലിന് അവനോട് ഒന്നും സംസാരിക്കാൻ ഇല്ലാതെ പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി.. സ്റ്റേഷന്റെ മുറ്റത്തെ വലിയ മാവിന്റെ ചുവട്ടിലേക് മാറി…
അവിടെയുള്ള കെട്ടിയുയർത്തി ഇരിക്കുവാനുള്ള… തിണ്ടിലേക് കയറി യിരുന്നു…
++++
നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…
ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????
???
❤️❤️❤️
???
എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
എന്ത് പ്രഹസനമാണ് സജി
???
പെടച്ചു. വേം ബാക്കി പോരട്ടെ
???