ഹൃദയതാളം നീ 3 [നൗഫു] 2878

 

റഹീന ഒന്നും മറുപടി പറയാൻ കഴിയാതെ തല കുനിഞ്ഞു കേട്ടു നിൽക്കുന്നു..

 

ഉമ്മയും അളിയനും മൊയ്ദീൻ ഹാജിയെ മയപെടുത്തി തൊട്ടു പുറകിലുള്ള സീറ്റിലേക് ഇരുത്തുവാനായി നോക്കുന്നുണ്ട്…

 

പക്ഷെ അയാൾ വീണ്ടും എന്തോ പറയാനുള്ള ദേഷ്യത്തോടെ അവളുടെ നേരെ വരുന്ന സമയത്ത് തന്നെ…

 

+++

 

“ടോ…!

 

 കാർണോരെ ..?

 

ഇതൊരു പോലീസ് സ്റ്റേഷനാണ്‌.. അല്ലാതെ നിങളുടെ വീടൊന്നുമല്ല…

 

ഇവിടെ നിന്നും എന്തും വിളിച്ചു പറയാനൊന്നും  പറ്റില്ല…

 

ഷോ വല്ലോം കാണിച്ചാലുണ്ടല്ലോ…

 

സ്റ്റേഷനിൽ നിന്നും ഒരു പോലീസുകാരൻ അവർക്ക് ഇടയിലേക്ക് വന്നു മൊയ്ദീൻ ഹാജിയെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു……

 

മനസിലായോ…?”

 

പോലീസുകാരൻ ഉപ്പയെ നോക്കി ക്ഷോപത്തിൽ വീണ്ടും പറഞ്ഞു…”

 

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.