ഹൃദയതാളം നീ 3 [നൗഫു] 2878

 

“തൃപ്തിയായില്ലേടി… നിനക്ക്…

 

നീയും നിന്റെ മറ്റവനും ചേർന്ന്….

 

മൊയ്ദീൻ ഹാജി യുടെ വാക്കുകളിൽ ഒരു ഉപ്പയുടെ നിസ്സഹായവസ്ഥ,…

 

വാക്കുകളിൽ ഒരു വിറയലും നിറഞ്ഞിരുന്നു..

 

ഒന്ന് രണ്ടു പ്രാവശ്യം അയാൾ ശ്വാസം നീട്ടി വലിച്ചു പുറത്തേക് വിട്ടു…

 

വീണ്ടും അയാൾ ഒരു പൊട്ടി തെറിയോടെ തുടർന്നു…..

 

ആദ്യം നീ ഞങ്ങളെ എല്ലാം മാനം കെടുത്തി ഒരു ദിവസം ഏതോ ഒരുതന്റെ… അതും നിനക്ക് മാത്രം ഇഷ്ട്ടപെട്ടവന്റെ കൂടേ വീട്ടിൽ നിന്നും ഇറങ്ങി പോയി..

 

ഇപ്പൊ ഇതാ.. നിന്റെ മറ്റവൻ…

 

സ്വന്തം ഇത്തയുടെ ജീവിതവും നാണിന്മേൽ ആക്കി വെച്ചിരിക്കുന്നു…

 

നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കാൻ പോകുന്നില്ലടി…

 

നെഞ്ചു തകർന്ന് കരയുന്ന ഒരു പടു വൃദ്ധന്റെ വാക്കുകളാണ്… നിന്റെ തലക് മുകളിൽ അത് കത്തിയെരിയുന്നത് കാണാം.. 

 

ഈ നെഞ്ചിൽ കൈ വെച്ചാണ് ഞാൻ പറയുന്നത്….

 

മൊയ്ദീൻ ഹാജി…അത് കണ്ടിട്ടോ മയ്യത്താകൂ…”

 

മൊയ്ദീൻ ഹാജിയുടെ പൊട്ടി തെറി കേട്ടായിരുന്നു ആദിൽ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയത്….

 

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.