ഹൃദയതാളം നീ 3 [നൗഫു] 2878

 

വിങ്ങുന്ന മനസുമായി റഹീന യും ആദിലും ഫിറോസിന്റെ കൂടേ ചെല്ലുവാനായി എഴുന്നേറ്റു..

 

മുന്നിൽ സംഭവിക്കാൻ പോകുന്നത് എന്തായാലും മനസ് തകർന്നു പോകല്ലേ അള്ളാഹ്… എന്ന ഉൾവിളിയോടെ…

 

എസ് ഐ യുടെ റൂമിൽ നിന്നും പുറത്തേക് ഇറങ്ങി… വരാന്തയിലൂടെ മറ്റൊരു റൂമിലേക്കു നടക്കുമ്പോൾ അവിടെ.. മൊയ്ദീൻ ഹാജി അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെ പോലെ നടക്കുന്നുണ്ട്..

 

“നിങ്ങൾ രണ്ടു പേരും കുറച്ചു സമയം ഇവിടെ വൈറ്റ് ചെയ്യൂ…

 

ആദ്യം ഞാൻ അവരെ ഒന്ന് കാണട്ടെ… എനിക്ക് അവരോട് കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാനുണ്ട്…”

 

അതും പറഞ്ഞു ഫിറോസ് തൊട്ടു മുന്നിലുള്ള റൂമിലേക്കു കയറി പോയി.. പ്രതികളെ ചോദ്യം ചെയുന്ന റൂം ആയിരിക്കും അത്..

 

ആദിൽ മുന്നിലുള്ള ചുമരിലെ ഗ്രില്ലിന് അടുത്തേക് നടന്നു.. അതിൽ പിടിച്ചു പുറത്തേക് നോക്കി നിന്നു.. എല്ലാം നഷ്ട്ടപെട്ടവനെ പോലെ..

 

++++

 

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.