പക്ഷെ നീ ഒന്നോർത്തോ..
നിന്റെ ഭർത്താവ് എന്ന ലേബൽ…എപ്പോൾ വേണമെങ്കിലും മാറ്റി എഴുതാം .. അതിന് ഒരു കുമിളയുടെ ആയുസ് പോലുമില്ലന്ന്…
അവിടെ നിന്റെ പേര് മാറി മറ്റൊരു പേര് ചേർക്കാൻ നീ ഇപ്പൊ കൂട്ടു പിടിക്കുന്ന നിയമവും കോടതിയും..
നിന്റെ ഭർത്താവ് ഉദ്യോഗത്തേ കറിവേപ്പില പോലെ വെളിച്ചെറിയാൻ അവളുടെ കൈ മറ്റൊരുത്തന്റെ നേരെ ചൂണ്ടി… അവനെ എനിക്ക് ഇഷ്ട്ടമാണ് എന്ന് പറയുന്നത് വരെയെ ഉള്ളൂ…
ദീർഘമായ വാക്കുകൾ ഹാജിയരെ തെല്ലും തളർത്തിയില്ല… അയാൾ വെളുത്ത താടികൾക് ഇടയിലൂടെ സുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് വീണ്ടും തുടർന്നു…
അവൾ ഇനി എത്ര ആളെ കെട്ടിയാലും…
ഈ ഞാൻ എന്ന വെക്തി……
അവളുടെ തന്തയാണെന്ന കോളം… യുവർ ഫാദർ…. അവൾ മരിക്കുവോളം അവിടെ തന്നെ കാണും..
അതിന് നിനക്കോ നിയമത്തിനോ ഒന്നും ചെയ്യാൻ പറ്റില്ല…”
നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…
ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????
???
❤️❤️❤️
???
എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
എന്ത് പ്രഹസനമാണ് സജി
???
പെടച്ചു. വേം ബാക്കി പോരട്ടെ
???