“താൻ ഇനി ആരെ കണ്ടിട്ടാണ് തുള്ളി നടക്കുന്നത് കിളവാ.. വയസ്സ് പതറുപത് കഴിഞ്ഞില്ലേ…
റിയാസിന് വേണമെന്ന് തോന്നിയാൽ ഇനിയും പോകും റിയാസ്… കൂടേ കിടക്കുകയും ചെയ്യും കിടത്തുക്കയും ചെയ്യും..…
തന്റെ മോൾക് എന്നെ തൃപ്തി പെടുത്താനുള്ള കഴിവൊന്നുമില്ല കിളവാ….
ഇതിന്റെ പേരിൽ ഇവൾ എന്നെ ഉപേക്ഷിക്കും എന്നാണോ താൻ കരുതുന്നത് ..
ഇവളെ….
ഇവൾ എന്റെ ഭാര്യയാണ്..
നിങ്ങൾക്കൊന്നും ഇപ്പൊ യാതൊരു അവകാശവും ഇല്ലാത്ത എന്റെ സ്വന്തം ഭാര്യ..”
“തുഫ്… “
റിയാസിന്റെ നേരെ മൊയ്ദീൻ ഹാജി ഒന്ന് നീട്ടി തുപ്പി…
“നാട്ടിലെ പട്ടിയുടെ വില പോലും ഇല്ലാത്ത തെമ്മാടി..
നിന്നെ സംരക്ഷിക്കാൻ നാട്ടിലെ നിയമമോ കോടതിയോ എല്ലാം ഉണ്ടാവും… ചിലപ്പോൾ ഈ നാട് മുഴുവൻ…
ആ നിയമത്തിന്റെ കണ്ണിൽ… എന്റെ മകൾ നിന്റെ മാത്രം സ്വന്തവുമായിരിക്കും…
നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…
ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????
???
❤️❤️❤️
???
എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
എന്ത് പ്രഹസനമാണ് സജി
???
പെടച്ചു. വേം ബാക്കി പോരട്ടെ
???