ഹൃദയതാളം നീ 3 [നൗഫു] 2878

 

“വിടടോ..

 

തന്തേ…”

 

റഹീന യുടെ ഭർത്താവ്…റിയാസ്.. ഷർട്ടിന്റെ കോളറിൽ പിടിച്ചിരിക്കുന്ന കൈ വിടുവിച്ചു കൊണ്ട് ഹാജിയരെ തള്ളി മാറ്റി..

 

“ടോ.. പന്ന കിളവാ..

 

എനിക്ക് എന്റെ ഇഷ്ട്ടത്തിന് ജീവിക്കാൻ ഈ നാട്ടിലെ നിയമവും കോടതിയും അനുവാദം തന്നിട്ടുണ്ട്..

 

നിങ്ങളെ മക്കളെ മാത്രമല്ല..

 

റിയാസ് വേണമെന്ന് കരുതിയാൽ നിങ്ങളുടെ ഈ പെണ്ണുമ്പിള്ളയില്ലേ ,..

 

ഹാജിയാരുടെ അടുത്ത് നിൽക്കുന്ന ഉമ്മയുടെ നേരെ കൈ ചൂണ്ടി….

 

അവളെയും കിടത്തും റിയാസിന്റെ കൂടെ.. കാണണോ തനിക്…”

 

ഒരു നിമിഷം കൊണ്ട് തന്നെ അവിടെ ഉള്ളവരുടെ എല്ലാം വായ അടുപ്പിക്കുവാൻ കഴിഞ്ഞിരുന്നു…

 

അവന്റെ വാക്കുകൾക് മുന്നിൽ ഉമ്മ  അറുപോടെ മുഖം തിരിച്ചു കളഞ്ഞു…

 

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.