ഹൃദയതാളം നീ 3 [നൗഫു] 2804

 

സ്വന്തം ആണത്തതെ പോലും ചോദ്യം ചെയ്യുന്ന അവസ്ഥ…

 

ഓരോ റൂമിൽ ഓരോ കട്ടിലിൽ കുറച്ചു കാലം ആണെങ്കിൽ പോലും..  കയ്യിനുള്ളിലെ ചൂടിനുള്ളിൽ കൊച്ചു കുഞ്ഞിനെ പോലെ കിടന്നവൾ മറ്റൊരുത്തന്റെ കൂടേയാണല്ലോ ഈ സമയം എന്നോർക്കുമ്പോൾ ഉള്ളിൽ നിറയുന്ന… മൊട്ടു സൂചി കൊണ്ട് സ്വന്തം ശരീരത്തിൽ കുത്തുമ്പോൾ ഉണ്ടാകുന്ന ഒരു വേദന ഉണ്ടല്ലേ.. അത് പോലെ ഒരു വേദന ഹൃദയത്തിൽ നിന്നും വരും…

 

ഓള് പോയാൽ വേറെ ഒന്ന് എന്ന് പറയുന്നവരൊക്കെ വേറെ കെട്ടിയിട്ടുണ്ടാവും.. പക്ഷെ..  ആദ്യത്തെത് നഷ്ട്ടപെട്ട വേദന അപ്പോഴും പോയിട്ടുണ്ടാവില്ല…

 

കാലങ്ങൾ വീണ്ടും മാറി മറയേണ്ടി വരും…

 

+++++

 

“എടാ…

 

നീ.. നീ എന്റെ മക്കളെ…”

 

സ്റ്റേഷന്റെ ഉള്ളിൽ നിന്നുള്ള ഉപ്പയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ ആദിൽ പെട്ടന്ന് തന്നെ ഉള്ളിലേക്കു ഓടി കയറി..

 

ഉച്ച സമയം ആയത് കൊണ്ട് സ്റ്റേഷനിൽ ഇപ്പൊ ഒന്നോ രണ്ടോ പേരെ ഉള്ളു.. തിരക്ക് പരമാവധി കുറഞ്ഞിട്ടുണ്ട്…

 

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.