ഹൃദയതാളം നീ 3 [നൗഫു] 2804

 

“എന്റെ ഓളൊക്കെ ഒന്ന് പോയിക്കിട്ടാൻ കാത്തിരിക്കുകയാണ് ഞാൻ.. എന്നിട്ട് വേണം ഓളെക്കാട്ടിലും മൊഞ്ചും….പൊന്നും.. പണവുമുള്ള ഒന്നിനെ കെട്ടി സുഖമായി പൊറുപ്പിക്കാൻ…

 

ആദ്യ വിവാഹതെ കുറിച് വല്യ ധാരണയോ… സങ്കല്പമോ ഇല്ലായിരുന്നത് കൊണ്ട് ആഡംബരമാകുവാൻ കഴിഞ്ഞില്ല..

 

രണ്ടാം കേട്ടെങ്കിലും  അടിച്ചു പൊളിക്കണം…അല്ല പിന്നെ…

 

അന്ന് നാട്ടുകാർക്കു മുഴുവൻ അമ്മള് പോത്ത് ബിരിയാണിയും ചിക്കൻ മന്തിയും വിളമ്പും മോനേ…”

 

ആഘോഷങ്ങളുടെ ഒരു പെരുമഴ തന്നെ ഉണ്ടാവുമെങ്കിലും…

 

അവരുടെ ഉള്ളിൽ പോലും താൻ കെട്ടിയ പെണ്ണ് തന്നെ ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടേ പോയി എന്നറിഞ്ഞാൽ കുറച്ചു മാസങ്ങളോ ദിവസങ്ങൾ തന്നെ എടുക്കാം അതിൽ നിന്നൊന്ന് റികവർ ചെയ്യാൻ…

 

ഡയലോഗ് അടി മറ്റുള്ളവരുടെ കാര്യത്തിലെ നടക്കൂ എന്ന്..

 

ചിലപ്പോൾ അത് വരെ അവർ സമ്പാദിച്ച പണവും സ്ഥലവും എല്ലാം കൊണ്ടായിരിക്കും അവൾ സ്ഥലം വിട്ടത്..

 

രണ്ടാമത്.. അവൾ ഒളിച്ചോടി പോയത് ഇവന്റെ പ്രശ്നം ആണെങ്കിലോ.. അവളെ പൊറുപ്പിക്കുവാൻ ഇവന് സാധിക്കുന്നില്ലങ്കിലോ…

 

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.