ഹൃദയതാളം നീ 2 [നൗഫു] 2324

Views : 85086

ഹൃദയതാളം 2

Author : നൗഫു

Previuse part

 

“ഫറൂക്ക് സ്റ്റേഷൻ”

 

ബോർഡിന് കീഴിലൂടെ നടക്കുന്ന സമയത്ത് തന്നെ നേരത്തെ മറഞ്ഞു പോയ കാൽ വിറക്കൽ വീണ്ടും വന്നു.

 

ഓരോരോ പ്രശ്നങ്ങളുമായി ഒരുപാട് പേര് പുറത്ത് തന്നെ നിൽക്കുന്നുണ്ട്..

 

സ്റ്റേഷനിൽ പോയാൽ അറിയാം അവിടെ നമ്മുടെ പ്രശ്നം നമുക്ക് വലുത് ആയത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ഒന്നിലേക്കും നമുക്ക് വലിഞ്ഞു നോക്കുവാൻ കഴിയില്ല..

 

മലയാളിയുടെ പൊതു സ്വാഭാവം കുറച്ചെങ്കിലും മാറ്റം തോന്നുക പോലീസ് സ്റ്റേഷനിന്റെ ഉള്ളിലാകും…

 

 

“ഹ്മ്മ്.. എന്താ..”

 

ആദിലിനെ കണ്ട ഉടനെ തന്നെ.. സ്റ്റേഷന് പുറത്ത് പാറാവുകാരന് പിറകിലായി ഇരിക്കുന്ന പോലീസ് കാരൻ ചോദിച്ചു..

 

“സാർ.. ഇവിടുന്ന് വിളിച്ചിരുന്നു.. പെട്ടന്ന് വരാൻ പറഞ്ഞു..”

 

Recent Stories

The Author

14 Comments

  1. അവിഹിതം….. അന്നും…ഇന്നും…. പരദൂഷണക്കാരുടെ ആഘോഷങ്ങളിൽ ഒന്ന്…. നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും പുറമെന്നുള്ളവൻ കൊണ്ടുപോയല്ലോന്നുള്ള കോഴിചങ്കുകളുടെ വിഷമങ്ങളിൽ ഒന്ന്…. ഇതിനിടക്ക് ഓൾടെ കെട്ടിയോന്റേം കുടുംബക്കാരുടേം വിഷമം കാണാൻ നമ്മക്കവിടെ സമയം…. ഇപ്പോൾ ഈ കഥയിലൂടെ ആ വിഷമവും മനസ്സിലാകുന്നുണ്ട്…. 💔💔💔

    1. താങ്ക്യൂ 😍😍😍

  2. Kadha okke adipoli aanu, 5 part inulla vakayonnum illaaloo, page kuuttan pattuoo illalleee

    1. അഞ്ചു പാർട്ട്‌ പോയിട്ട്.. അര പാർട്ടി നുള്ള് കഥ പോലുമില്ല എന്നെനിക്കറിയാം..

      ഒരു സ്റ്റേഷനിൽ വെച്ചു നടക്കുന്ന സംഭവങ്ങൾ… അവിടുത്തെ അഞ്ചു മണിക്കൂർ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്..

      പേജ് കൂട്ടില്ല…

  3. Very good. Keep up.

    1. താങ്ക്യൂ ☺️☺️☺️

  4. Hi Noufu,
    It is a different theme. You have presented it very well. Waiting for the rest. Keep up the good work.
    Congratulations.
    Best REgards
    Gopal

      1. താങ്ക്യൂ ☺️☺️☺️

    1. ഒരു സാധാ കഥ മാത്രമാണ്..

      താങ്ക്യൂ

  5. ഇരിഞ്ഞാലക്കുടക്കാരൻ

    ജ്ജ് ബാക്കി താ മുത്തേ

    1. തരാം ☺️☺️☺️☺️

  6. വളരെ ഹൃദയസ്പർശിയായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com