ആ സമയം തന്നെ എന്റെ പേര് കേട്ടപ്പോ റഹീന ഞെട്ടിയത് പോലെ തല ഉയർത്തി തിരിഞ്ഞു ആദിലിനെ നോക്കി. നിർവീകരത നിറഞ്ഞ മുഖത്തോടെ…
“അതേ…സാർ..”
ആദിൽ വിനയത്തോടെ മറുപടി പറഞ്ഞു…
“ആദിൽ വരൂ.. ഇവിടെ ഇരിക്കൂ..”
ഫിറോസ്.. തൊട്ട് മുന്നിലയുള്ള റഹീന യുടെ അടുത്ത് തന്നെ യുള്ള കസേര യിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു..
ആദിലിനു ഇപ്പോഴും എന്തിനാണ് തന്നെ വിളിപ്പിച്ചത് എന്ന് മനസിലായില്ലെങ്കിലും.. ഗൗരവമായ വിഷയമാണെന്ന് മനസിലാക്കിരുന്നു…
“ലുക് മിസ്റ്റർ ആദിൽ… ഒരു കേസുമായുള്ള വിഷയത്തിനാണ് നിങ്ങളെ വിളിപ്പിച്ചത്… നേരിട്ട് നിങ്ങളെയും ബാധിക്കും എന്നത് കൊണ്ട് തന്നെ.. കാര്യങ്ങൾ നിങ്ങളും അറിഞ്ഞിരിക്കണം…
ഇതൊരു പോലീസ് സ്റ്റേഷൻ ആയത് കൊണ്ട് തന്നെ വളച്ചു കെട്ടില്ലാതെ കാര്യം പറയാമെന്നു തോന്നുന്നു..…”
ആദിൽ എസ് ഐ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ റഹീന യെ നോക്കി പതിയെ ചോദിച്ചു…
“മോളെ..
റഹീന…എന്താ പ്രശ്നം…”
അവിഹിതം….. അന്നും…ഇന്നും…. പരദൂഷണക്കാരുടെ ആഘോഷങ്ങളിൽ ഒന്ന്…. നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും പുറമെന്നുള്ളവൻ കൊണ്ടുപോയല്ലോന്നുള്ള കോഴിചങ്കുകളുടെ വിഷമങ്ങളിൽ ഒന്ന്…. ഇതിനിടക്ക് ഓൾടെ കെട്ടിയോന്റേം കുടുംബക്കാരുടേം വിഷമം കാണാൻ നമ്മക്കവിടെ സമയം…. ഇപ്പോൾ ഈ കഥയിലൂടെ ആ വിഷമവും മനസ്സിലാകുന്നുണ്ട്…. ???
താങ്ക്യൂ ???
Kadha okke adipoli aanu, 5 part inulla vakayonnum illaaloo, page kuuttan pattuoo illalleee
അഞ്ചു പാർട്ട് പോയിട്ട്.. അര പാർട്ടി നുള്ള് കഥ പോലുമില്ല എന്നെനിക്കറിയാം..
ഒരു സ്റ്റേഷനിൽ വെച്ചു നടക്കുന്ന സംഭവങ്ങൾ… അവിടുത്തെ അഞ്ചു മണിക്കൂർ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്..
പേജ് കൂട്ടില്ല…
Very good. Keep up.
താങ്ക്യൂ ☺️☺️☺️
Hi Noufu,
It is a different theme. You have presented it very well. Waiting for the rest. Keep up the good work.
Congratulations.
Best REgards
Gopal
Broo poli ?
താങ്ക്യൂ ☺️☺️☺️
ഒരു സാധാ കഥ മാത്രമാണ്..
താങ്ക്യൂ
ജ്ജ് ബാക്കി താ മുത്തേ
തരാം ☺️☺️☺️☺️
വളരെ ഹൃദയസ്പർശിയായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ ??