സ്റ്റേഷന്റെ ഉള്ളിൽ… ചുമരിനോട് ചേർന്ന് നിന്ന് കണ്ണടച്ചു ഇരിക്കുകയാണ്…
ആദിൽ പെട്ടന്ന് റഹീന യുടെ അടുത്തേക് പോകുവാനായി മെയിൻ ഡോറിന് അടുത്തേക് നീങ്ങി…
“സാർ…”
“എന്താടോ..
തന്നോട് അല്ലെ അവിടെ ഇരിക്കാൻ പറഞ്ഞത്… സാറ് …”
എന്റെ അടുത്തു കൂടെ പോയ പോലീസ്സുകാരൻ ചൂടായി കൊണ്ട് ചോദിച്ചു..
“സാർ…
ഉള്ളിൽ ഇരിക്കുന്നത് എന്റെ സഹോദരിയാണ്.. എന്താണ് അവളെ അവിടെ ഇരുത്തിയിരിക്കുന്നത്… എന്തെങ്കിലും പ്രശ്നമുണ്ടോ സാർ “…
“ആ.
അതിന് തന്നെ യാണ്.. നിങ്ങളെ ഇങ്ങോട്ട് വിളിപ്പിച്ചിരിക്കുന്നത്..
നിങ്ങൾ കുറച്ചു സമയം വൈറ്റ് ചെയൂ..
എസ് ഐ ഇപ്പോ വരും…”
പോലീസുകാരൻ കുറച്ചു മയപെടുത്തി കൊണ്ട് പറഞ്ഞു…
അവിഹിതം….. അന്നും…ഇന്നും…. പരദൂഷണക്കാരുടെ ആഘോഷങ്ങളിൽ ഒന്ന്…. നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും പുറമെന്നുള്ളവൻ കൊണ്ടുപോയല്ലോന്നുള്ള കോഴിചങ്കുകളുടെ വിഷമങ്ങളിൽ ഒന്ന്…. ഇതിനിടക്ക് ഓൾടെ കെട്ടിയോന്റേം കുടുംബക്കാരുടേം വിഷമം കാണാൻ നമ്മക്കവിടെ സമയം…. ഇപ്പോൾ ഈ കഥയിലൂടെ ആ വിഷമവും മനസ്സിലാകുന്നുണ്ട്…. ???
താങ്ക്യൂ ???
Kadha okke adipoli aanu, 5 part inulla vakayonnum illaaloo, page kuuttan pattuoo illalleee
അഞ്ചു പാർട്ട് പോയിട്ട്.. അര പാർട്ടി നുള്ള് കഥ പോലുമില്ല എന്നെനിക്കറിയാം..
ഒരു സ്റ്റേഷനിൽ വെച്ചു നടക്കുന്ന സംഭവങ്ങൾ… അവിടുത്തെ അഞ്ചു മണിക്കൂർ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്..
പേജ് കൂട്ടില്ല…
Very good. Keep up.
താങ്ക്യൂ ☺️☺️☺️
Hi Noufu,
It is a different theme. You have presented it very well. Waiting for the rest. Keep up the good work.
Congratulations.
Best REgards
Gopal
Broo poli ?
താങ്ക്യൂ ☺️☺️☺️
ഒരു സാധാ കഥ മാത്രമാണ്..
താങ്ക്യൂ
ജ്ജ് ബാക്കി താ മുത്തേ
തരാം ☺️☺️☺️☺️
വളരെ ഹൃദയസ്പർശിയായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ ??