“ആട്ടെ നിന്റെ പേര് എന്താ..”
അയാൾ ആദിലിന്റെ മുഖത്തേക് ഒന്ന് നോക്കി കൊണ്ട് ചോദിച്ചു…
“ആദിൽ..”
“ആദിൽ..!
ഓ.. ഓ തന്നെ വിളിച്ചിരുന്നു.. എസ് ഐ ആയിരുന്നു വിളിച്ചത്.. താൻ വന്നാൽ ഇവിടെ ഇരിക്കുവാനായി പറഞ്ഞിട്ടുണ്ട്…
സാർ ഒരു കേസിന്റെ ആവശ്യത്തിന് പുറത്ത് പോയിരിക്കയാണ്..ഒരു അരമണിക്കൂറിനുള്ളിൽ വരും.. താൻ അവിടെ പോയിരിക്ക്..”
കുറച്ചു മാറിയുള്ള തടി കൊണ്ടുള്ള ഇരിപ്പിടം ചൂണ്ടി കൊണ്ട് അയാൾ നേരത്തെ ഉണ്ടായിരുന്ന പരിഹാസവും ഗൗരവുമെല്ലാം മറഞ്ഞു വിനയത്തോടെ പറഞ്ഞു…
+++++++
ഇരിപ്പിടത്തിലേക്ക് നടക്കുന്നതിന് ഇടയിലാണ്.. ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ച ആദിൽ കാണുന്നത്…
“റഹീന…”
അവിഹിതം….. അന്നും…ഇന്നും…. പരദൂഷണക്കാരുടെ ആഘോഷങ്ങളിൽ ഒന്ന്…. നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും പുറമെന്നുള്ളവൻ കൊണ്ടുപോയല്ലോന്നുള്ള കോഴിചങ്കുകളുടെ വിഷമങ്ങളിൽ ഒന്ന്…. ഇതിനിടക്ക് ഓൾടെ കെട്ടിയോന്റേം കുടുംബക്കാരുടേം വിഷമം കാണാൻ നമ്മക്കവിടെ സമയം…. ഇപ്പോൾ ഈ കഥയിലൂടെ ആ വിഷമവും മനസ്സിലാകുന്നുണ്ട്…. ???
താങ്ക്യൂ ???
Kadha okke adipoli aanu, 5 part inulla vakayonnum illaaloo, page kuuttan pattuoo illalleee
അഞ്ചു പാർട്ട് പോയിട്ട്.. അര പാർട്ടി നുള്ള് കഥ പോലുമില്ല എന്നെനിക്കറിയാം..
ഒരു സ്റ്റേഷനിൽ വെച്ചു നടക്കുന്ന സംഭവങ്ങൾ… അവിടുത്തെ അഞ്ചു മണിക്കൂർ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്..
പേജ് കൂട്ടില്ല…
Very good. Keep up.
താങ്ക്യൂ ☺️☺️☺️
Hi Noufu,
It is a different theme. You have presented it very well. Waiting for the rest. Keep up the good work.
Congratulations.
Best REgards
Gopal
Broo poli ?
താങ്ക്യൂ ☺️☺️☺️
ഒരു സാധാ കഥ മാത്രമാണ്..
താങ്ക്യൂ
ജ്ജ് ബാക്കി താ മുത്തേ
തരാം ☺️☺️☺️☺️
വളരെ ഹൃദയസ്പർശിയായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ ??