ഹൃദയതാളം നീ 2 [നൗഫു] 2918

 

“എന്താ കേസ്.. പോലീസുകാരൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു..”

 

കയ്യിലുള്ള പേന യുമായി ഇരിക്കുന്ന സീറ്റിലേക് നീണ്ടു നിവർന്നു ഇരുന്നു കൊണ്ട്…

 

“അയ്യേ സാർ..

 

എന്റെ പേരിൽ അങ്ങനെ കേസോന്നും ഇല്ല.. ഞാൻ ഇത് വരെ ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല…”

 

ആദിൽ വിനയദ്ധീധനായി പറഞ്ഞു..

 

“കേസോന്നും ഇല്ലാതെ നിന്നെ വിളിച്ചെന്നോ… നീ യാരാ നാട്ടിലെ ഹരി ചന്ദ്രനോ…

 

അയാൾ ഒരു പരിഹാസ ചുവയോടെ പറഞ്ഞു.. വീണ്ടും തുടർന്നു…

 

ആട്ടെ ഇവിടുത്തെ എസ് ഐ സാർ,… നിന്റെ അളിയനോ മറ്റോ ആണോ…”

 

അയാൾ ഒരു പരിഹാസചുമയോടെ പറയുന്നത് കേട്ടു അവിടെ ചുറ്റിലുമായുള്ളവർ എല്ലാം അവനെ നോക്കി ചിരിക്കാൻ തുടങ്ങി…

 

“ഇവിടെ അല്ലേൽ തന്നെ കേസുള്ള ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുയാണ്..

 

ഓരോ ദിവസവും നൂറ് കണക്കിന് കേസ് ആണ് വരുന്നത്…

 

അതിനിടയിലാണ് ഇങ്ങനെ ഓരോന്ന് വലിഞ്ഞു കയറി വരുന്നത്..”

 

അയാൾ ആരോടെന്നില്ലാതെ പിറു പിറു തു കൊണ്ട് പറഞ്ഞു…

 

Updated: February 13, 2023 — 1:51 pm

14 Comments

  1. അവിഹിതം….. അന്നും…ഇന്നും…. പരദൂഷണക്കാരുടെ ആഘോഷങ്ങളിൽ ഒന്ന്…. നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും പുറമെന്നുള്ളവൻ കൊണ്ടുപോയല്ലോന്നുള്ള കോഴിചങ്കുകളുടെ വിഷമങ്ങളിൽ ഒന്ന്…. ഇതിനിടക്ക് ഓൾടെ കെട്ടിയോന്റേം കുടുംബക്കാരുടേം വിഷമം കാണാൻ നമ്മക്കവിടെ സമയം…. ഇപ്പോൾ ഈ കഥയിലൂടെ ആ വിഷമവും മനസ്സിലാകുന്നുണ്ട്…. ???

    1. താങ്ക്യൂ ???

  2. Kadha okke adipoli aanu, 5 part inulla vakayonnum illaaloo, page kuuttan pattuoo illalleee

    1. അഞ്ചു പാർട്ട്‌ പോയിട്ട്.. അര പാർട്ടി നുള്ള് കഥ പോലുമില്ല എന്നെനിക്കറിയാം..

      ഒരു സ്റ്റേഷനിൽ വെച്ചു നടക്കുന്ന സംഭവങ്ങൾ… അവിടുത്തെ അഞ്ചു മണിക്കൂർ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്..

      പേജ് കൂട്ടില്ല…

  3. Very good. Keep up.

    1. താങ്ക്യൂ ☺️☺️☺️

  4. Hi Noufu,
    It is a different theme. You have presented it very well. Waiting for the rest. Keep up the good work.
    Congratulations.
    Best REgards
    Gopal

      1. താങ്ക്യൂ ☺️☺️☺️

    1. ഒരു സാധാ കഥ മാത്രമാണ്..

      താങ്ക്യൂ

  5. ഇരിഞ്ഞാലക്കുടക്കാരൻ

    ജ്ജ് ബാക്കി താ മുത്തേ

    1. തരാം ☺️☺️☺️☺️

  6. വളരെ ഹൃദയസ്പർശിയായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ ??

Comments are closed.