ഹൃദയതാളം നീ 2 [നൗഫു] 2845

 

കുറച്ചു നിമിഷങ്ങൾ എടുത്തു.. എസ് ഐ എന്താണ് പറഞ്ഞെതെന്ന് മനസിലാക്കാൻ ആദിലിന്..

 

“എന്റെ റജുല..

 

റഹീനയുടെ ഭർത്താവുമായി അവിഹിത ബന്ധത്തിൽ ആണാന്നോ..

 

കേട്ടത് വിശ്വാസം വരാതെ ഒന്ന് രണ്ട് വട്ടം കൂടെ ഫിറോസ് പറഞ്ഞത് ആലോചിച്ചു നോക്കി.. ”

 

അവർ രണ്ടു പേരും അരുതാത്ത ബന്ധത്തിൽ ആണെന്ന് പറഞ്ഞതിന്റെ അർത്ഥം…

 

അത് തന്നെ….

 

“ആദിൽ…”

 

ഫിറോസ്.. ആദിൽ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു വിളിച്ചു..

 

“സാർ…”

 

ആദിൽ നിങ്ങൾക് അറിയുമോ.. ഈ കാര്യം..

 

“ഇല്ല.. ഇല്ല സാർ

 

ഞാൻ ഞാൻ അറിഞ്ഞു കൊണ്ടോ…”

 

ആദിലിന്റെ വാക്കുകളിൽ അവന്റെ നിസ്സഹായവസ്ഥ മുഴുവൻ നിറഞ്ഞിരുന്നു.. സ്വന്തം ഭാര്യയുടെ അവിഹിതം.. അറിഞ്ഞു കൊണ്ട് സഹിച്ചു ജീവിക്കുവാൻ ഞാൻ ആ വീട്ടിലെ പട്ടിയൊന്നും അല്ല സാർ…

 

Updated: February 13, 2023 — 1:51 pm

14 Comments

  1. അവിഹിതം….. അന്നും…ഇന്നും…. പരദൂഷണക്കാരുടെ ആഘോഷങ്ങളിൽ ഒന്ന്…. നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും പുറമെന്നുള്ളവൻ കൊണ്ടുപോയല്ലോന്നുള്ള കോഴിചങ്കുകളുടെ വിഷമങ്ങളിൽ ഒന്ന്…. ഇതിനിടക്ക് ഓൾടെ കെട്ടിയോന്റേം കുടുംബക്കാരുടേം വിഷമം കാണാൻ നമ്മക്കവിടെ സമയം…. ഇപ്പോൾ ഈ കഥയിലൂടെ ആ വിഷമവും മനസ്സിലാകുന്നുണ്ട്…. ???

    1. താങ്ക്യൂ ???

  2. Kadha okke adipoli aanu, 5 part inulla vakayonnum illaaloo, page kuuttan pattuoo illalleee

    1. അഞ്ചു പാർട്ട്‌ പോയിട്ട്.. അര പാർട്ടി നുള്ള് കഥ പോലുമില്ല എന്നെനിക്കറിയാം..

      ഒരു സ്റ്റേഷനിൽ വെച്ചു നടക്കുന്ന സംഭവങ്ങൾ… അവിടുത്തെ അഞ്ചു മണിക്കൂർ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്..

      പേജ് കൂട്ടില്ല…

  3. Very good. Keep up.

    1. താങ്ക്യൂ ☺️☺️☺️

  4. Hi Noufu,
    It is a different theme. You have presented it very well. Waiting for the rest. Keep up the good work.
    Congratulations.
    Best REgards
    Gopal

      1. താങ്ക്യൂ ☺️☺️☺️

    1. ഒരു സാധാ കഥ മാത്രമാണ്..

      താങ്ക്യൂ

  5. ഇരിഞ്ഞാലക്കുടക്കാരൻ

    ജ്ജ് ബാക്കി താ മുത്തേ

    1. തരാം ☺️☺️☺️☺️

  6. വളരെ ഹൃദയസ്പർശിയായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ ??

Comments are closed.