ഹൃദയതാളം നീ 2 [നൗഫു] 2845

 

ആദിൽ അപ്പോഴും ഇയാൾ എന്താണ് ഇങ്ങനെ യൊക്കെ പറയുന്നത് എന്നറിയാതെ ആനയെ കാണാൻ വന്ന അന്ധനെ പോലെ നിൽക്കുകയാണ്…

 

“നിങളുടെ സഹോദരി റഹീന ഒരു പരാതി തന്നിട്ടുണ്ട്..

 

അവളുടെ ഭർത്താവിനെ നിങ്ങളുടെ ഭാര്യ വശികരിച്ചു .. അവർ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരിക്കുകയാണെന്നും… അവർ തമ്മിൽ അരുതാത്ത ബന്ധത്തിൽ ആണെന്നും..”

 

എസ് ഐ.. ആദിലിനെ ഒന്ന് നോക്കി…വീണ്ടും തുടർന്നു..

 

എസ് ഐ പറയുന്നതൊല്ലാം ആദിലിന്റെ ചെവിയിലൂടെ കേട്ടെങ്കിലും അതൊന്നും അവിടെ തങ്ങി നിൽക്കാതെ പുറത്തേക് ഒഴുകി പോകുന്ന ഒരു അവസ്ഥയിൽ ആയിരുന്നു…

 

“റഹീന അവളുടെ ഭർത്താവിനെ നിങ്ങളുടെ ഭാര്യ യുടെ അടുത്ത് നിന്നും മോചിപ്പിക്കണമെന്ന് പരാതി പറയാൻ വന്നതാണ് ഇവിടെ…”

 

ഫിറോസ് ഒന്ന് പറഞ്ഞു നിർത്തി… ആദിലിനെ നോക്കി…

 

“ആദിൽ ഞാൻ പറഞ്ഞത് എല്ലാം നിങ്ങൾ കേട്ടെന്ന് കരുതുന്നു…നിങ്ങൾക് എന്തെങ്കിലും പറയാനുണ്ടോ…”

 

ഫിറോസ് പെട്ടന്ന് തന്നെ ചോദിച്ചു കൊണ്ട് ആദിലിനെ നോക്കി…

 

Updated: February 13, 2023 — 1:51 pm

14 Comments

  1. അവിഹിതം….. അന്നും…ഇന്നും…. പരദൂഷണക്കാരുടെ ആഘോഷങ്ങളിൽ ഒന്ന്…. നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും പുറമെന്നുള്ളവൻ കൊണ്ടുപോയല്ലോന്നുള്ള കോഴിചങ്കുകളുടെ വിഷമങ്ങളിൽ ഒന്ന്…. ഇതിനിടക്ക് ഓൾടെ കെട്ടിയോന്റേം കുടുംബക്കാരുടേം വിഷമം കാണാൻ നമ്മക്കവിടെ സമയം…. ഇപ്പോൾ ഈ കഥയിലൂടെ ആ വിഷമവും മനസ്സിലാകുന്നുണ്ട്…. ???

    1. താങ്ക്യൂ ???

  2. Kadha okke adipoli aanu, 5 part inulla vakayonnum illaaloo, page kuuttan pattuoo illalleee

    1. അഞ്ചു പാർട്ട്‌ പോയിട്ട്.. അര പാർട്ടി നുള്ള് കഥ പോലുമില്ല എന്നെനിക്കറിയാം..

      ഒരു സ്റ്റേഷനിൽ വെച്ചു നടക്കുന്ന സംഭവങ്ങൾ… അവിടുത്തെ അഞ്ചു മണിക്കൂർ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്..

      പേജ് കൂട്ടില്ല…

  3. Very good. Keep up.

    1. താങ്ക്യൂ ☺️☺️☺️

  4. Hi Noufu,
    It is a different theme. You have presented it very well. Waiting for the rest. Keep up the good work.
    Congratulations.
    Best REgards
    Gopal

      1. താങ്ക്യൂ ☺️☺️☺️

    1. ഒരു സാധാ കഥ മാത്രമാണ്..

      താങ്ക്യൂ

  5. ഇരിഞ്ഞാലക്കുടക്കാരൻ

    ജ്ജ് ബാക്കി താ മുത്തേ

    1. തരാം ☺️☺️☺️☺️

  6. വളരെ ഹൃദയസ്പർശിയായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ ??

Comments are closed.