“ഇന്ന് ഇവിടെ ഞാൻ പറയാൻ അല്ലാ മറിച്ഛ് ഒരു പ്രഖ്യാപനം നടത്താൻ ആണ് പോകുന്നത്..’എന്റെ മകൻ മിസ്റ്റർ സിദ്ധാർഥ് വിശ്വനാഥും എന്റെ രവിയുടെ മകൾ ഗോപിക രവിശങ്കറും ആയുള്ള വിവാഹം ഞാൻ ഇവിടെ വേച്ചു അന്നൗൺസ് ചെയ്യുകയാണ്.സിദ്ധുവിനു ആ വാർത്ത ഒരു ഞെട്ടൽ ആയിരുന്നു. അവനെ അയാൾ അയാളുടെ അടുത്തേക് വിളിച്ചു. അവൻ അടുത്ത് വന്നപ്പോളേക്കും ആളുകളുടെ ഇടയിൽ നിന്നും ഒരു പെൺകുട്ടിയെ കൂടെ വിളിച്ചു. അവൾ പയ്യെ നടന്നു വന്നു അയാളുടെ അടുത്ത് നിന്നു.. അവൾ അവിടെ നിന്നവരിൽ നിന്നും വ്യത്യസ്ത ആയിരുന്നു..ഒരു സിമ്പിൾ ചുരിദാറും കാതിൽ 2ചെറിയ കമ്മലും ഒരു കുഞ്ഞി പൊട്ടും മാത്രം ആണ് അവൾ ധരിച്ചിരുന്നത്.. മേക്കപ്പോ, അഭരണങ്ങളോ ഇല്ലാതെ തന്നെ അവൾ അവിടെ നിന്നിരുന്നവരെകൾ സുന്ദരി ആയിരുന്നു…അവളെ അയാൾ സിദ്ധുവിന്റെ അടുത്ത് ചേർത്ത് നിർത്തി..അവൾ വേറെ ആരും ആയിരുന്നില്ല ആർ വി ഗ്രൂപ്പിന്റെ പാതി അവകാശി ആയ മിസ്സ് ഗോപിക രവിചന്ദ്രൻ…” അവളുടെ അടുത്ത് തന്നെ അവളുടെ അമ്മ ലക്ഷ്മിയും അവളുടെ അനുജത്തി ഗീതഞ്‌ജലിയും ഉണ്ടായിരുന്നു…”അവിടെ കൂടിനിന്ന എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.. അതിൽ 3പേരുടെ ഒഴിച്ചു. അതിൽ 2പേരുടെയും മുഖത്ത് നിരാശ ആയിരുന്നെകിൽ ഒരാളുടെ കണ്ണുകളിൽ പക എരിയുകയായിരുന്നു….”
തുടരും..
❤❤❤❤❤
????
❤
തുടക്കം അടിപൊളി അടുത്ത പാർട്ടുകളും പെട്ടെന്ന് പോന്നോട്ടെ?????
കൊള്ളാം.. നല്ല തുടക്കം ????❤
Poratte, waiting
നല്ല സ്റ്റാർട്ടിങ്..✨️❤️
ങാ ബാക്കി കൂടെ പോരട്ടെ…