ഹൃദയം [Spy] 89

“നീയാണ് അവനെ വഷളാക്കുന്നത് എന്ത് കാര്യത്തിനും അവനെ സപ്പോർട്ട് ചെയ്യും എന്നിട്ടോ ഈ പറഞ്ഞ സ്നേഹം ഒന്നും അവനു നിന്നോട് ഇല്ലാലോ…

അത് വിട് വിശ്വേട്ടാ.എല്ലാം ശരി ആകും “”മ്മ് അത് കേട്ടു അയാൾ ഒന്നമർത്തി മൂളി…

 

“അപ്പോളേക്കും പുറത്തു ഒരു ബിഎംഡ കാർ വന്നു നിന്നു. അതിൽ നിന്നും സുന്ദരനായ ഒരു 28 വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് ഇറങ്ങി വന്നു “”പയ്യെ ഓഡിറ്റോറിയത്തിന്റെ ഉള്ളിൽ കയറി.അവൻ വിശ്വനാഥന്റെ നേർക് വന്നു. അയാളുടെ മുമ്പിൽ പോയിട്ട് അവൻ പറഞ്ഞു….

 

“ഹാപ്പി ബെർത്ഡേ ഡാഡി…. അയാൾ അവന്റെ കണ്ണുകളിലേക് നോക്കി. നീലകണ്ണുകൾ ആണ് അവനു അവന്റെ അമ്മയെ പോലെ.അവനോട് എന്തോ പറയാൻ വന്നപ്പോളേക്കും വിശ്വനാഥൻറെ ബാക്കിൽ നിന്നു ഒരു വിഷസ്സ് വന്നു..

 

“ഹാപ്പി ബെർത്ഡേ ഡാഡ്…അത് വേറെ ആരും ആയിരുന്നില്ല വിശ്വനാഥൻറെ 2മത്തെ മകൻ ദേവനാരായണൻ ആയിരുന്നു.. അവൻ നേരെ അച്ഛനെ കെട്ടിപിടിച്ച് തന്റെ സന്തോഷം അറിയിച്ചു..അപ്പോളാണ് അവൻ സിദ്ധുവിനെ കണ്ടത് അപ്പോളേക്കും അയാളിൽ നിന്നും മാറി അവനെ കെട്ടിപിടിച് വിശേഷങ്ങൾ പറയാൻ തുടങ്ങി…

 

“വിശ്വനാഥൻ അവിടെനിന്നും പയ്യെ നടന്നു നേരെ ഹാളിന്റെ സെന്ററിൽ വന്നു നിന്നു. അയാളുടെ കയ്യിൽ മൈക് ഉണ്ട്..”ഹായ് ഓൾ ഒരു നിമിഷം ഇങ്ങോട്ടേക്കു ഒന്ന് ശ്രദ്ധിക്കണം. അയാൾ കാര്യം ആയി എന്തോ പറയാൻ പോകുവാണെന്നു അവിടെ കൂടെ നിന്നവർക് ഓക്കേ മനസിലായി. അതുകൊണ്ട് തന്നെ എല്ലാവരും അയാൾ എന്താണ് പറയാൻ പോകുന്നതെന്നു കാതോർത്തിരുന്നു….

 

“കഴിഞ്ഞ 12വർഷം ആയി..’ഞാൻ ആർ. വി ഗ്രൂപ്പ്‌ നടത്തികൊണ്ട് പോകാൻ തുടങ്ങിയിട്ട്. ഞാനും എന്റെ ഉറ്റ ചങ്ങാതി രാവിചന്ദ്രനും കൂടെയാണ് ഈ കമ്പനി തുടങ്ങി വെച്ചത്. ആദ്യം ഒരു ചെറിയ നെയ്തു ശാലയിൽ നിന്നായിരുന്നു ഞങളുടെ തുടക്കം. പിന്നെ അധ്വാനത്തിന്റെ നാളുകളായിരുന്നു. ഇന്ന് ആർ.വി ഗ്രൂപ്പിന് ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്. എല്ലാ സന്തോഷങ്ങളും തന്നപ്പോൾ ഒരു ദുഃഖം ആയി 3 വർഷങ്ങൾക് മുമ്പ് ഒരു ആക്സിഡന്റിലൂടെ എന്റെ രവിയെ ഈശ്വരൻ കൊണ്ട് പോയി..”അയാൾ കണ്ണുകൾ തുടച്ചു…

7 Comments

  1. ❤❤❤❤❤

  2. ഇത്തിരി പൂവ്

    തുടക്കം അടിപൊളി അടുത്ത പാർട്ടുകളും പെട്ടെന്ന് പോന്നോട്ടെ?????

  3. കൊള്ളാം.. നല്ല തുടക്കം ????❤

  4. Poratte, waiting

  5. അശ്വിനി കുമാരൻ

    നല്ല സ്റ്റാർട്ടിങ്..✨️❤️
    ങാ ബാക്കി കൂടെ പോരട്ടെ…

Comments are closed.