ഹൃദയം 3 [Spy] 116

“അപ്പോളാണ് അവരെ നോക്കി നിൽക്കുന്ന അഭിയെ വിശ്വന്റെ ശ്രദ്ധയിൽ പെട്ടത്…. ”അവനെ അവരുടെ അടുത്തേക് കയ്യ്ക്കാട്ടി വിളിച്ചു…. അവൻ അവരുടെ അടുത്തേക് നടന്നു….വിശ്വൻ അവനെ അയാൾക് പരിചയപ്പെടുത്തി….

 

“ആർ.കെ……”ദിസ്‌ ഈസ്‌ മൈ ഫസ്റ്റ് സൺ “” മിസ്റ്റർ അഭിനവ് വിശ്വനാഥൻ….

“അവർ പരസ്പരം കെട്ടിപ്പുണർന്നു………””അവനെ പരിചയപെടുത്തിയതിനു ശേഷം വിശ്വനാഥൻ വരനെയും വധുവിനേം പരിചയപെടുത്താൻ അയാളെയും കൊണ്ട് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു…..

 

“”അപ്പോൾ തന്നെ അഭിയുടെ പോക്കറ്റിൽ നിന്നും വൈബ്രേഷൻ അടിക്കാൻ തുടങ്ങി….”അതൊരു ഫോൺ കോൾ ആയിരുന്നു….”ബാംഗ്ളൂർ ബേസ്ഡ് നമ്പർ ആരുന്നു അത് ….”കോൾ എടുത്ത് ഫോൺ ചെവിയോട് ചേർത്തപ്പോളേക്കും… അപ്പുറത്ത് നിന്നു ഒരു പുരുഷ ശബ്‌ദം വന്നു……” എന്തായെട അവൻ എത്തിയോ

അതോ ഇനിയും കാത്തിരിക്കാണോ…..?

 

“ഏറെ നിമിഷത്തിന് ശേഷം…. അഭി പറഞ്ഞു

 

“”ടാർഗറ്റ് ഫൗണ്ട്”” ഗെറ്റ് റെഡി ഫോർ ദി ഫൈനൽ ബാറ്റിൽ……..ദി ഗെയിം സ്റ്റാർട്ട്‌ നൗ 3..2…1

           ഹൃദയം

✍️spy

12 Comments

  1. Bro story evide

  2. Varumenna parnjitt evidae bro.

  3. ഈ വീക്ക്‌ തരാം ❤

    1. Bro evide kurachu page ido

    2. Avida bakkii

  4. Bro waiting aanu… പകുതിക്ക് നിർത്തി പോകരുത് please…

  5. Next part evide broo?

  6. ബാക്കി എന്ന് വരും…

  7. ബാക്കി എവിടെ…

  8. ബാക്കി എവിടെ..

  9. ഇത്തിരി പൂവ്‌

    എന്തൊക്കെയോ വരുന്നുണ്ട് എന്തായാലും വരട്ടെ???

Comments are closed.