“”എന്താടാ വിളിച്ചു കൂവുന്നേ………നിങ്ങൾ എന്ത് ദുഷ്ടനാ നേരത്തെ എഴുനേൽറ്റപ്പോൾ എന്നെയും വിളിച്ചൂടാർന്നോ….
“”ഇപ്പോൾ വിളിക്കാത്തതാണോ കുറ്റം യാത്ര കയിഞ്ഞ് വന്നതല്ലേ കുറച്ചു റെസ്റ്റ് എടുത്തോട്ടെന്നു വെച്ചപ്പോൾ….. മ്മ് അതല്ല കിളവ ഞാൻ വന്നിട്ട് സിദ്ധുനേം ദേവനേം ആദിയേം ഒന്നും കണ്ടില്ലലോ..
അവർ ആണേൽ ഇപ്പോൾ ഓഫീസിലും പോയി കാണും ഇനി വരുന്നത് വരെ കാത്തിരിക്കണ്ടേ…. ഞാൻ വന്നിട്ട് മനഃപൂർവം അവരെ കാണാൻ കേറാത്തത് ആണെന്ന് ആ കുട്ടിപിശാച് പറഞ്ഞിട്ടുണ്ടാവും അവരോട്…. അല്ലേൽ തന്നെ അവളെയാണ് എനിക് കാര്യം എന്നും പറഞ്ഞു ബാക്കി മൂന്നും എന്റെ നെഞ്ചത്തോട്ടു കയറലാണ്…..”നിന്റെ ബോധം ഓക്കേ പോയോ അഭികുട്ടാ…. ?അതെന്താ മുത്തശ്ശ അങ്ങനെ പറഞ്ഞെ… അല്ല ഈ ഞാറാഴ്ച ദിവസം എന്ത് ഓഫീസ് ആണെന്ന് ഞാൻ ആലോജികുവർന്നു……”ഓ പറഞ്ഞതുപോലെ ഇന്ന് സൺഡേ ആണല്ലോ… ശേ ഞാൻ അത് മറന്നു…..”നീ വന്നത് അറിഞ്ഞു അവന്മാർ വന്നിട്ടുണ്ടാർന്നു നീ ഉറങ്ങുന്നതുകൊണ്ട് ഞാൻ ഒറ്റ ഒരണത്തിനെ റൂമിൽ കെറ്റിയില്ല….”നീ എഴുനെല്കുമ്പോൾ തായേക് വിടാന്ന് പറഞ്ഞിട്ടുണ്ട്…..
“മ്മ് ഞാൻ ചെല്ലട്ടെ എന്നും പറഞ്ഞു അവൻ തായേക് ഇറങ്ങി….
അവൻ തായേക് ചെന്നപ്പോൾ എല്ലാവരും തായേ ഉണ്ടായിരുന്നു… എല്ലാവരുടേം സ്നേഹ പ്രേകടനം കഴിഞ്ഞപ്പോൾ…. രഞ്ജിനി സിദ്ധുടാ കല്യാണകാര്യം എടുത്തിട്ടു… ആദ്യം അഭിയ്ക് സന്തോഷം തോന്നിയെകിലും അവന്റെ മുഖം മാറുന്നത് കണ്ടിട്ട് എല്ലാവരും അവനെന്താ പറയാൻ പോകുന്നത് എന്ന് നോക്കി ഇരുന്നു……
“”സിദ്ധു……
“”എന്താ അഭിയേട്ട…….
“നിനക്കും ഗോപുവിനും ഇഷ്ടം തന്നെ അല്ലെ ഈ കല്യാണത്തിന് അല്ലാതെ വേറെ ആരുടെയും നിർബദ്ധതിനു വയങ്ങി അല്ലാലോ നിങ്ങൾ ഈ ഡിസിഷൻ എടുത്തത്…….””അവൻ ഉദ്ദേശിച്ചത് വിശ്വനാഥനെ ആണെന് അവിടെ എല്ലാവർക്കും മനസിലായി……
“ഇല്ല ഏട്ടാ… ഞങ്ങള്ക് ഇഷ്ടക്കേടൊന്നും ഇല്ല……
പിന്നെ ചേട്ടൻ നിൽകുമ്പോൾ ഞാൻ എങ്ങനെയാ ഒരു കല്യാണം അതോർത്തു മാത്രമേ വിഷമം ഉള്ളു….
“ഡാ അതിനു ഞാൻ ഇരികുവല്ലേ….നിൽക്കുവല്ലലോ ??? …””അയ്യേ എന്ത് ചീഞ്ഞ ചളിയ അഭിയേട്ട (കുഞ്ഞു കളിയാക്കി ) ഓ പിന്നെ നിന്റെ കോമഡിയെക്കാൾ കൊള്ളാം….
“ഡാ നീ വെറുതെ എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട
”ഗോപു അവൾ നല്ല കുട്ടിയാണ് നിനക്ക് ചേരും അതുകൊണ്ട്…. വേഗം നമ്മുക്ക് ഇത് നടത്താം എന്നും പറഞ്ഞു അവൻ എല്ലാവരെയും നോക്കി….
“”പിന്നെ അവിടെ സിദ്ധുന്റെ കല്യാണനിശ്ചതിന്റെ പ്ലാനിങ് ആയിരുന്നു…….
“ദിവസങ്ങൾ കടന്നു പോയി കുറെ നാൾക് ശേഷം അഭി വീട്ടിൽ ഉള്ളതുകൊണ്ട് എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു……
“അങ്ങനെ ഇന്നാണ് സിദ്ധുവിന്റേം ഗോപുടേം കല്യാണ നിശ്ചയം… സിമ്പിൾ ആയി നടത്താം എന്ന് ആയിരുന്നു
വിശ്വനാഥൻ തീരുമാനിച്ചിരുന്നത്…. എന്നാൽ ഗ്രാൻഡ് ആയി എല്ലാവരേം വിളിച്ചു നടത്തണം എന്നത് അഭിയുടെ വാശിയായിരുന്നു…. അങ്ങനെ ചടങ്ങ് ഏകദേശം കഴിയാറായപ്പോളേക്കും പുറത്തു ഒരു റോൾസ് റോയിസ് കാർ വന്നു നിന്നു…. അതിൽ നിന്നും ഏകദേശം വിശ്വനാഥൻറെ പ്രായം ഉള്ള ഒരാൾ ഇറങ്ങി ഓഡിറ്റോറിയത്തിലേക് കടന്നു വന്നു….””. അയാളെ കണ്ട മാത്രയിൽ തന്നെ വിശ്വൻ നേരെ അയാൾക് അരികിൽ ചെന്ന് അയാളെ കെട്ടിപ്പുണർന്നു……
Kooi
Bro story evide
Varumenna parnjitt evidae bro.
ഈ വീക്ക് തരാം ❤
Bro evide kurachu page ido
Avida bakkii
Bro waiting aanu… പകുതിക്ക് നിർത്തി പോകരുത് please…
Next part evide broo?
ബാക്കി എന്ന് വരും…
ബാക്കി എവിടെ…
ബാക്കി എവിടെ..
എന്തൊക്കെയോ വരുന്നുണ്ട് എന്തായാലും വരട്ടെ???