ഹൃദയം 3
Author :Spy
[ Previous Part ]
പിറ്റേന്ന്(പുലർച്ച)
“””രാവിലെതന്നെ നിർത്താതെ ഉള്ള കേളിങ് ബെല്ലടി കെട്ടിട്ടാണ് രഞ്ജിനി വാതിൽ തുറക്കുന്നത്…
“”തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട സന്തോഷത്തിൽ അവർ അവനെ കെട്ടിപ്പുണർന്നു…”എവിടെ ആയിരുന്നു മോനെ നീ….”എത്ര ആയി നിന്നെ ഒന്ന് കണ്ടിട്ട് ഇടയ്ക് ഒന്ന് നിനക്ക് ഇങ്ങോട്ടൊന്നു വിളിച്ചൂടെ…..”അവൻ അവരുടെ കാലുത്തോട്ടു അനുഗ്രഹം വാങ്ങിച്ചു….
”അവരേം കൊണ്ട് ഹാളിലെ സോഫയിലേക് പോയി ഇരുന്നു…”മമ്മി വിശേഷങ്ങൾ ഓക്കേ പിന്നെ….
“” ആദ്യം പോയി ഒരു ചായ ഇട്ടുകൊണ്ട് വാ… യാത്ര ചെയ്തു വന്നെതുകൊണ്ടാണെന്നു തോന്നുന്നു നല്ല തലവേദന… “”മ്മ്..ചായ ഓക്കേ തരാം നീ ആദ്യം പോയി ഫ്രഷ് ആയിട്ട് വാ അപ്പോളേക്കും ബ്രേക്ക്ഫാസ്റ്റും ശരി ആകാം… അതും പറഞ്ഞു അവന്റെ തലയിൽ തലോടി അവർ അടുക്കളയിലേക് പോയി… “അവൻ നേരെ മുകളിലെ അവന്റെ റൂം ലക്ഷ്യമാക്കി നടന്നു… “അവന്റെ തോളിൽ ഉള്ള ട്രാവലർ
ബാഗ് കട്ടിലിന്റെ മൂലയിൽ വെച്ചിട്ട്.. ഒരു ട്ടർക്കിയും എടുത്തു ബാത്ത്റൂമിലേക്ക് കയറി…”ഷവറിൽ നിന്നും വെള്ളം അവന്റെ മുഖത്തേക് വീണുകൊണ്ടിരുന്നു….
“”ഇത് വേറെ ആരും അല്ലാട്ടോ നമ്മുടെ അഭിയാണ്…
കുളികയിഞ്ഞു ഒരു ട്ടർക്കിയുമുടുത്ത് അവൻ നേരെ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു… മുടി ഷോൾഡർ വരെ വളർത്തിയിട്ടുണ്ട്, നല്ല കാപ്പിക്കണ്ണുകളാണ്, നല്ല ഉറച്ച ശരീരം.. കണ്ണാടിയിലൂടെ തന്റെ നെഞ്ചിൽ പച്ച കുത്തിയ പേരിൽ അവൻ പയ്യെ തലോടി.. അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു.. അഭി…… അഭി…..മമ്മിയുടെ തായേ നിന്നുള്ള വിളികളാണ് അവനെ ഓർമകളിൽ നിന്നു മുക്തനാക്കിയത്… തന്റെ ഷെൽഫിൽ നിന്നും ഡ്രെസ്സ് എടുത്തണിഞ്ഞിട്ട് അവൻ തായേക് പോയി…..
“”തായേ ഇരുന്നു നല്ല ചൂട് പുട്ടും കടലയും കഴികുവർന്നു അവൻ……..”മോനെ എത്ര ആയെടാ കണ്ടിട്ട് നീ എവിടെ ആരുന്നു ഇത്രേം കാലം… നിനക്ക് ഒരു ഫോൺ എങ്കിലും വാങിച്ചുകൂടെ ഒരു അത്യാവിശം വന്നാൽ എങ്ങനെയാ ഒന്ന് അറിയിക്കുന്നത്… അങ്ങനെ നൂറു നൂറു ഉപദേശങ്ങളും പരാതിയും ആയിരുന്നു.. അവൻ അതൊന്നും ചെവികൊള്ളതെ അവന്റെ ജോലി തുടർന്നു… അപ്പോളാണ് ഒരാൾ ഉറക്കത്തിൽ നിന്നും എഴുനേൽറ്റ് വരുന്നത്….”അഭിയേട്ട………””ഉറക്കത്തിൽ നിന്നു എഴുനേൽറ്റ് വരുന്ന….” അനു കാണുന്നത് ഹാളിൽ ഇരിക്കുന്ന അഭിയെ ആണ്… നേരെ അവന്റെ അടുത്തു പോയി ഇരുന്നു….”പല്ല് പോലും തേക്കാതെ അവന്റെ പത്രത്തിൽ കയ്യിട്ടു പുട്ട് വായിൽ കുത്തി കേറ്റുവാണ്….
“”അവളുടെ തീറ്റ കണ്ടപ്പോൾ ഈ പറക്കും തളികയിലെ ബസന്തിയെ ആണ് അവനു ഓർമ വന്നത്… ??
“എന്റെ കുഞ്ഞി പയ്യെ കഴിക്കു ആരും എടുത്ത് കൊണ്ട് പോകത്തൊന്നുമില്ല…. എന്നിട്ട് ആര് കേൾക്കാൻ അവൾ അതൊന്നും മൈൻഡ് ആകാതെ അവളുടെ ജോലി തുടർന്നു….”അനുമോളെ നിനക്ക് വേറെ വല്യമ്മ തരാം തത്കാലം നീ പല്ല് തേച്ചിട്ട് വാ… അവൻ കഴിക്കട്ടെ….. അത് കേട്ടപ്പോൾ ആള് വിഷമിച്ചു അവനെ നോക്കി ??അച്ചോടാ എന്റെ കുഞ്ഞു കരയണ്ട കഴിച്ചോട്ടാ… മമ്മി എനിക് മതി ആയി ബാക്കി ഉള്ളത് കൂടെ ഇവൾക്ക് കൊടുത്തേക് എന്നും പറഞ്ഞു അവൻ എഴുനേൽറ്റ്… അവന്റെ പിറകെ അവളും…..”ചെറുപ്പം മുതലേ അവൾക് എല്ലാം അവളുടെ അഭിയേട്ടൻ ആയിരുന്നു… പണ്ടൊക്കെ അവൻ ഫുൾ കലിപ് മോഡ് ആയിരുന്നു പക്ഷെ കുഞ്ഞി പറഞ്ഞാൽ എന്തും കേൾക്കും അവളോട് ആണ് അഭിയേട്ടന് കൂടുതൽ സ്നേഹം എന്നും പറഞ്ഞു ബാക്കി 3അനിയൻ മാരും എപ്പോളും പരാതി ആയിരുന്നു… പിന്നെ തറവാട്ടിൽ ആകെ ഉള്ള പെണ്ണ്തരിയായൊണ്ട് കുറുമ്പ് കാണിക്കൽ കക്ഷിക് കുറച്ചു കൂടുതലാ…..
“അവൻ പയ്യെ മുകളിലെ മുത്തശ്ശൻറെ മുറിയിൽ പോയി പുള്ളിയേം കെട്ടിപിടിച്ച് കുറച്ചു നേരം ഉറങ്ങി..
“അവൻ ഉറക്കം എഴുന്നേൽറ്റപ്പോളേക്കും സമയം 12കഴിഞ്ഞു….. മുത്തശ്ശ…. മുത്തശ്ശ
Kooi
Bro story evide
Varumenna parnjitt evidae bro.
ഈ വീക്ക് തരാം ❤
Bro evide kurachu page ido
Avida bakkii
Bro waiting aanu… പകുതിക്ക് നിർത്തി പോകരുത് please…
Next part evide broo?
ബാക്കി എന്ന് വരും…
ബാക്കി എവിടെ…
ബാക്കി എവിടെ..
എന്തൊക്കെയോ വരുന്നുണ്ട് എന്തായാലും വരട്ടെ???