ഹൃദയം (നൗഫു) 712

 

വീണ്ടും വീണ്ടും ഒരാളെ പോയി വെറുപ്പിച്ചു കാര്യം നേടുന്നതിലെ ഔചിത്യമില്ലായ്മ്മ ഒന്നോ രണ്ടോ പ്രാവശ്യം അദ്ദേഹത്തെ കണ്ടതിനു ശേഷം… പിന്നെ അദ്ദേഹത്തിന്റെ മുന്നിലേക്ക് പോകുന്നതിൽ നിന്നും എന്നെയും വിലക്കി…

 

എന്നെകിലും അതെന്റെ പേരിലേക് ആകുമെന്ന് തന്നെ യാണ് എന്റെ വിശ്വാസം.. ഇനി അതിന് പണം വേണമെങ്കിൽ ഞാൻ ഉണ്ടാകുവാനും തയ്യാറാണ്…”

 

“ആ വീട്ടിൽ ഒറ്റക് നിൽക്കണ്ടല്ലോ എന്ന് കരുതിയാണ് സബീന യെ അവളുടെ വീട്ടിലേക് പോകാൻ ഞാൻ പറഞ്ഞത്..

 

ചുമര് വിണ്ട് കീറി ഓടുകൾ പൊട്ടി ചിതറിയ… കവുക്കോൽ ചിതൽ കയറി ദ്രവിച്ച വീട്ടിൽ അവളെ ഞാൻ ഒറ്റക് നിർത്തും…”

 

“പക്ഷെ അവൾ എന്നോട് അന്നേ പറഞ്ഞിരുന്നു ഞാൻ ഇവിടെ നിന്നോളാം.. രാത്രി കുറച്ചു പേടി തോന്നുമെങ്കിലും.. എനിക്ക് കുഴപ്പമില്ല കാക്കൂ…

 

മുകളിൽ എന്നെയും മക്കളെയും സാധാ സമയവും വീക്ഷിക്കുന്ന പടച്ചവൻ ഇല്ലേ…”

 

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.