ഒരു ആക്സിഡന്റിൽ ഉപ്പയും ഉമ്മയും കൂടപ്പിറപ്പും മണ്ണിലേക്ക് മടങ്ങി…
അവർ പോയപ്പോഴാണ് ഞാൻ വീട് ആരുടെ പേരിൽ ആണെന്ന് നോക്കുന്നത് തന്നെ..
ഉപ്പയുടെ പെട്ടിയിലോ ഉമ്മയുടെ പെട്ടിയിലോ…വില്ലേജിലോ ആ വീടിനെ കുറിച്ച് ഒരു രേഖയും ഇല്ലായിരുന്നു…
അങ്ങനെ ഒരു വീട് ഈ ഭൂമിമലയാളത്തിൽ ഇല്ല തന്നെ…
ശരിക്കും പറഞ്ഞാൽ എന്റെ കുടുംബം മറ്റൊരാളുടെ സ്ഥലത്തു അനധികൃതമായി വീട് കെട്ടി താമസിക്കുന്നത് പോലെ..
അവിടുത്തെ രേഖയിൽ എല്ലാം ഉസ്മാൻ ഹാജിയുടെ പേര് തന്നെ ആയിരുന്നു ഇപ്പോഴും.. ഇങ്ങനെ ഒരു പുരയിടം പോലും ഇല്ല.. എല്ലാം ഉസ്മാൻ ഹാജിയുടെ തൊടിയോട് ചേർന്നുള്ള പറമ്പ് ആയിരുന്നു…
അതിൽ പെട്ടത് തന്നെ…”
“ഉപ്പയും ഉമ്മയും അവിടെ കുഞ്ഞു വീട് വെച്ച് ജീവിതം തുടങ്ങിയപ്പോൾ…
ആ സ്ഥലം സ്വന്തം പേരിലേക് മാറ്റുവാൻ ഒന്ന് ശരിയാക്കി എടുക്കാൻ ഒരുപാട് നടന്നെങ്കിലും ഹാജിയാര് നീ അവിടെ കിടന്നോ.. അത് നിന്റെ മണ്ണ് തന്നെ ആണെന്ന് മാത്രം പറഞ്ഞു…
Good story man❣️
❤❤❤❤❤❤
തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
Adipoli aayind✌️