ഹൃദയം (നൗഫു) 712

 

“സ്വന്തം ഉപ്പയെ പോലെ കണ്ടിരുന്ന ആൾ..

 

മനസ് വല്ലാതെ വീർപ്പു മുട്ടിക്കുന്നത് പോലെ… ഹൃദയം ഒരിക്കലും താങ്ങാൻ പറ്റാത്തത് പോലെ വേഗത്തിൽ മിടിക്കുന്നതിന് കൂടെ നെഞ്ചിൽ ഒരു സൂചി കൊണ്ട് കുത്തുന്ന വേദനയും…”

 

“ചിലതൊന്നും മനസിന്‌ താങ്ങുവാൻ കഴിയില്ല.. അത്രമേൽ അടുപ്പമാണെന്ന് കരുതിയവരുടെ വാക്കുകൾ… അവരുടെ നോട്ടം പോലും ഉള്ളിൽ അത്രയും വേദന നിറയ്ക്കും…”

 

കഴിച്ചു കൊണ്ടിരിക്കുന്ന ചോറിലേക് താടി ക്കുളിൽ ഒളിച്ചിരിക്കുന്ന കണ്ണുനീർ കുടു കുടെ എന്ന് ഊർന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആയിരുന്നു ഞാൻ കരയുകയാണെന്ന് മനസിലായത്..

 

ഇനിയും ഈ ഭക്ഷണം എന്റെ തൊണ്ടയിൽ കൂടി ഇറങ്ങില്ല..

 

പക്ഷെ ഭക്ഷണത്തെ നിന്ദിക്കരുത്.. പണ്ട് ഉമ്മ പറഞ്ഞു തന്ന വാക്കുകൾ ഇന്നും മനസിൽ ഒളി മാങ്ങാതെ ഉണ്ട്…

 

ഒരു വറ്റ് നിലത്തു വീണാൽ പോലും അത് എടുത്തു കഴുകി വൃത്തിയാക്കി കഴിക്കണം…

 

ഞാൻ ആ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.. ഇവിടുത്തെ അവസാനത്തെ ഭക്ഷണം…”

 

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.